Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യ നിക്ഷേപം: നാട്ടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 09:49 pm IST
inKottayam

കാഞ്ഞിരപ്പള്ളി: അലക്ഷ്യമായ മാലിന്യ നിക്ഷേപം കൊണ്ട് നാട്ടുകാര്‍ ദുരിതത്തില്‍.. കാഞ്ഞിരപ്പള്ളി- എരുമേലി റോഡില്‍ ഇരുത്തയാറാം മൈലിന് സമീപം ആളൊഴിഞ്ഞ വഴിയരുകിലാണ് കഴിഞ്ഞ ദിവസം മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി തള്ളിയിരിക്കുന്നത്. 26-ാം മൈല്‍ ജംഗ്ഷനും മേരിക്വീന്‍സ് ആശുപത്രിയ്‌ക്കും ഇടയ്‌ക്കാണ് അറവുശാലയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി തള്ളിയത്്.

26-ാം മൈല്‍ ജംഗ്ഷനില്‍ ബസിറിങ്ങി മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയിലേക്ക് നടന്നു പോകുന്ന വഴിയരുകിലെ നടപ്പാതയ്‌ക്ക് സമീപമാണ് രൂക്ഷ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തള്ളിയിരിക്കുന്നത്. ദിവസവും ഇതുവഴി നൂറുകണക്കിനാളുകളാണ് ആശുപത്രിയിലേക്ക് നടന്നു പോകുന്നത്. മണ്ഡല കാലത്ത് ശബരിമല തീര്‍ഥാടന പാത കൂടിയായ ഇവിടെ മാലിന്യനിക്ഷേപം രൂക്ഷമായതായി നാട്ടുകാര്‍ ആരോപിക്കുന്നു. ചീഞ്ഞളിയുന്ന അവശിഷ്ടങ്ങളില്‍ നിന്നും വമിക്കുന്ന രൂക്ഷ ഗന്ധം സമീപത്തെ വ്യാപാരികള്‍ക്കും, വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ദുരിതമായിരിക്കുകയാണ്.സമീപ പ്രദേശങ്ങളില്‍ നിന്നും രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടു വന്ന് വഴിയരുകിലെ പറമ്പിലേക്ക് തള്ളിയ ശേഷം കടന്നു കളയുകയാണ് പതിവ്. ഇവിടെ വഴിവിളക്കുകള്‍ തെളിയാത്തതും ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്ക് വളമായിരിക്കുകയാണ്.

എരുമേലി പാതയോരത്തെ മിക്ക റബ്ബര്‍ തോട്ടത്തിലും മാലിന്യങ്ങള്‍ കുന്നുകൂടിയ നിലയിലാണ്. ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിന് കീഴെയാണ് മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടി തള്ളുന്നത്. രൂക്ഷ ദുര്‍ഗന്ധമാണ് ഇതുവഴികടന്നു പോകുന്നവര്‍ അനുഭവിക്കുന്നത്. അറവുശാലകളിലെ അവശിഷ്ടങ്ങള്‍, അഴുകിയ മീന്‍, വീടുകളിലെ മാലിന്യങ്ങള്‍, തുടങ്ങി ഉപയോഗ ശൂന്യമായ ഗൃഹോപകരണങ്ങള്‍ വരെയാണ് ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ തള്ളുന്നത്. പാതയോരങ്ങളിലെ ഓടകളിലും മാലിന്യം തള്ളുന്നതായി പരാതിയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.