Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കടയം പാലം ഗതാഗത യോഗ്യമാക്കണം; സംരക്ഷണ സമിതി സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 10:26 pm IST
inKottayam

പാലാ: കടയം എല്‍പി സ്‌കൂള്‍ ജംഗ്ഷനില്‍ വാഹനഗതാഗത യോഗ്യമായ പാലം നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കടയം, തെങ്ങുംതോട്ടം മേഖലയെ പാലാ- പൊന്‍കുന്നം റോഡുമായി ബന്ധിപ്പിക്കുന്നതാണ് പാലം. നിലവില്‍ ഒരു മീറ്റര്‍ മാത്രം വീതിയുള്ള പാലത്തിലൂടെ കാല്‍നടയാത്രക്കും ഇരുചക്ര വാഹനങ്ങള്‍ക്കും മാത്രമാണ് ഉപകരിക്കുന്നത്. പാലാ- പൊന്‍കുന്നം റോഡിന്റെ നവീകരണത്തോടെ വീതിയുള്ള പാലം നിര്‍മ്മിച്ചു നല്‍കാമെന്ന് അധികൃതരുടെ വാഗ്ദാനം പാഴ്‌വാക്കായതോടെ ഒരു ജനതയുടെയാകെ പ്രതീക്ഷക്ക് മങ്ങലേറ്റിരിക്കുകയാണ്.

നിലവില്‍ പാലാ-പൊന്‍കുന്നം റോഡില്‍ കെഎസ്ടിപിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാലം നിര്‍മ്മിക്കുന്നതിന് കെഎസ്ടിപിയും അനുകൂലനിലപാടാണെടുത്തത്. എന്നാല്‍ നിര്‍മ്മാണചിലവ് പ്രതീക്ഷിച്ചതിലും ഉയര്‍ന്നതോടെ പാലം നിര്‍മ്മാണത്തില്‍ നിന്നും കെഎസ്ടിപി പിന്മാറുകയാണെന്നാണ് അറിയുന്നത്. പാലം നിര്‍മ്മിക്കുമെന്ന വാഗ്ദാനം മൂലം പാലത്തിന്റെ മറുകരയിലുള്ളവര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം സൗജന്യമായി വിട്ടു നല്‍കിയിരുന്നു. 4 മീറ്ററ് വീതിയുള്ള റോഡില്‍ പഞ്ചായത്ത് കോണ്‍ക്രീറ്റിംഗും പൂര്‍ത്തിയാക്കി വരുന്നതിനിടെയാണ് അധികൃതരുടെ പിന്മാറ്റം. പ്രദേശത്തെ 250 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് പാലം. നിലവില്‍ കിലോമീറ്ററുകള്‍ കറങ്ങി കുറ്റില്ലാംപാലത്തിലൂടെയാണ് വാഹനങ്ങള്‍ മറുകരയിലെത്തുന്നത്.

അധികൃതരുടെ നിലപാടുമാറ്റത്തില്‍ പ്രതിഷേധിച്ച് 14ന് വൈകിട്ട് തെങ്ങുംതോട്ടം നിവാസികളുടെ നേതൃത്വത്തില്‍ പൊതുയോഗം ചേരുന്നതിന് പാലം സംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കും.

16ന് കടയംഭാഗത്തു നിന്നും ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ പാലാ ആര്‍ഡിഒ ഓഫീസിലേക്ക് പ്രകടനവും പിക്കറ്റിംഗും നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.