Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബിവ്‌റേജസിലെ തിരിമറി; അന്വേഷണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 10:23 pm IST
inKottayam

വൈക്കം: വൈക്കം ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ മദ്യസ്‌റ്റോക്കുകളില്‍ വന്‍ തിരിമറിനടന്നതായി സൂചന.ഇവിടെ സൂക്ഷിച്ചിരുന്ന സ്റ്റോക്കുകള്‍ കണക്കില്‍ പെടുത്താതെ വില്‍പ്പന നടത്തുന്നുണ്ടെന്ന് താല്‍ക്കാലിക ജീവനക്കാര്‍ പറയുന്നു.ജീവനക്കാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോഴും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ അന്വേഷണം നടത്താത്തതില്‍ ദുരൂഹത. അവധി ദിവസങ്ങളില്‍ ചില ജീവനക്കാരുടെയും ഇടനിലക്കാരുടെയും വിടുകളിലും സൂക്ഷിച്ച്് മദ്യം വില്‍പ്പന നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചവരുണ്ട.ബിവ്‌റേജസ് അടച്ചതിന് ശേഷം പ്രധാന ജീവനക്കാരന്റെ കാറിലാണ് മദ്യം കടത്തുന്നത്.ഇവിടെ കൃത്രിമ തിരക്ക് സൃഷ്ടിച്ച് മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഇവരുടെ ഏജന്റ്മാരോട് മദ്യം മേടിക്കേണ്ടെ സാഹചര്യം ഉണ്ടാക്കുന്നതാണ് ജീവനക്കാരുടെ തന്ത്രം.താല്‍ക്കാലിക ജീവനക്കാരനായി എത്തി സ്ഥിര ജീവനക്കാരനായ ഉദ്ദ്യോഗസ്ഥനാണ് ഇതിനു നേതൃത്വം നല്‍കുന്നത്.നഗരത്തിലും,ടി.വി.പുരം,മൂത്തേടത്ത്കാവ്,വെച്ചൂര്‍,നനാടം മേഖലയില്‍ ഇവരുടെ ഏജന്റുമാര്‍ വ്യാപകമായ കച്ചവടമാണ് നടത്തുന്നത്.ഫൂള്‍ ബോട്ടിലിന് 150 രൂപ കൂട്ടിയാണ് ഇവര്‍ വില്‍ക്കുന്നത് ദിവസം മൂന്നും നാലും ഫൂള്‍ ബോട്ടില്‍ മദ്യം വില്‍ക്കും,അവധി ദിവസവും,ചില ചടങ്ങുകള്‍ക്ക് മദ്യം വാങ്ങാന്‍ നിരവധിപേരാണ് ഇവരെ തേടിയെത്തുന്നത്്്്.എക്‌സെയിസുകാര്‍ക്ക് ഇതുസംബന്ധിച്ച് വിവരം കിട്ടിയിട്ടും ഒരുതരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല.ബിവ്‌റേജസ് കോര്‍പ്പറേഷനിലെ മദ്യ സ്റ്റോക്കുകളുടെ പരിശോധന നടത്തിയാല്‍ ഇതുസംബന്ധിച്ചുള്ള വ്യക്തമായ തെളിവ് ലഭിക്കും. എന്നാല്‍ ഇവിടുത്തെ ഒരു ജീവനക്കാരന്റെ ഉന്നത രാഷ്‌ട്രീയ സ്വാധീനം മൂലമാ ണ് അന്വോഷണം നടത്താതതെന്ന് നാട്ടുകാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.