Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വീകരിക്കാന്‍ കോലത്തു നാടൊരുങ്ങി മാറ്റത്തിന്റെ ശംഖൊലി മുഴക്കി കുമ്മനം നയിക്കുന്ന വിമോചന യാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും ആദ്യ സ്വീകരണം പയ്യന്നൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 08:22 pm IST
in Kannur

കണ്ണൂര്‍: എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍ തുല്യ നീതി എന്ന മുദ്രാവാക്യമുയര്‍ത്തി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും. ഇന്ന് രാവിലെ 10 മണിക്ക് ഉപ്പളയില്‍ പതിനായിരങ്ങള്‍ അണി നിരക്കുന്ന പ്രൗഢഗംഭീരമായ വേദിയില്‍ വെച്ച് കേന്ദ്ര മന്ത്രി വെങ്കയ നായിഡു ഉദ്ഘാടനം ചെയ്യുന്ന വിമോചന യാത്ര കാസര്‍ഗോഡ് ജില്ലയിലെ പര്യടനത്തിനു ശേഷം വൈകുന്നേരം 6മണിയോടെ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയായ കാലിക്കടവില്‍ എത്തിച്ചേരും. യാത്രയെ ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ നൂറുകണക്കിന് ബൈക്കുകളുടേയും മറ്റ് വാഹനങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ പയ്യന്നൂരിലേക്ക് സ്വീകരിച്ച് ആനയിക്കും. വൈകുന്നേരം 6 മണിക്ക് പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

വിമോചന യാത്രക്ക് ഇന്ന് പയ്യന്നൂരില്‍ സ്വീകരണം

പയ്യന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് ഇന്ന് പയ്യന്നൂരില്‍ സ്വീകരണം നല്‍കും. രാവിലെ മഞ്ചേശ്വരത്ത് വെച്ച് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യുന്ന യാത്രയെ ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ നിന്നം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി സ്വീകരിച്ച് സമ്മേളന നഗരിയായ ഗാന്ധി പാര്‍ക്കിലേക്ക് ആനയിക്കും. യാത്രയുടെ ആദ്യ ദിനത്തിന്റെ സമാപന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, എ.എന്‍.രാധകൃഷ്ണന്‍ , പി.എം.വേലായുധന്‍ എന്നിവര്‍ സംസാരിക്കും. സ്വീകരണത്തിന് പയ്യന്നുര്‍ മണ്ഡലത്തില്‍ നിന്നും അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എം.പി.രവീന്ദ്രന്‍, സി.കെ.രമേശന്‍ മാസ്റ്റര്‍, പി.എം.മുരളി, പി.ഗോവിന്ദന്‍, ഗംഗന്‍ തായിനേരി, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, കരിപ്പത്ത് നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറ് പതിറ്റാണ്ടായി മാറി മാറി കേരളത്തില്‍ ദുര്‍ഭരണം നടത്തിയ രണ്ട് മുന്നണികളില്‍ നിന്നുമുള്ള മോചനത്തിനായാണ് ബിജെപി വിമോചന യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നയിച്ച ഇരുമുന്നണികളില്‍ നിന്നുമുള്ള വിമോചന സന്ദേശം ജനങ്ങള്‍ക്ക് യാത്രയിലൂടെ പകര്‍ന്ന് നല്‍കും. ബിജെപിക്ക് എതിരായി കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ ഉയര്‍ത്തുന്ന അസഹിഷ്ണുത പോലുള്ള പ്രചരങ്ങളെ യാത്രയില്‍ ശക്തമായി നേരിടും. പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന കാര്യങ്ങള്‍ പ്രത്യേകിച്ച്് കേരളത്തിനായി അനുവദിക്കപ്പെട്ട വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കി അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്കിടയിലേക്ക് എത്തിച്ചായിരിക്കും യാത്ര.

ഇടത് വലത് മുന്നണികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടെ അവര്‍ നവേത്ഥാനമൂല്യങ്ങളെ തകര്‍ക്കാനും ബിജെപിയുടെ വളര്‍ച്ച തടയാനുമായി നടത്തുന്ന പ്രീണന രാഷ്‌ട്രീയത്തിന്റെ കഥകളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിക്കൊണ്ടാണ് യാത്ര പ്രയാണം തുടരുന്നത്.

ഇന്നു മുതല്‍ 22 വരെ മൂന്നു ദിവസങ്ങളിലായി ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണങ്ങള്‍ നല്‍കും. 21ന് രാവിലെ 10ന് പിലാത്തറ, 11ന് ശ്രീകണ്ഠാപുരം, 12ന് മയ്യില്‍, ഉച്ചകഴിഞ്ഞ് 3ന് പുതിയതെരു, വൈകിട്ട് 4ന് കണ്ണൂര്‍, 5ന് പിണറായി, 6ന് തലശ്ശേരിയില്‍ സമാപനം. 22ന് രാവിലെ 10ന് കൂത്തുപറമ്പ്, 11ന് മട്ടന്നൂര്‍, 12ന് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട്ടിലേക്ക് പ്രവേശിക്കും. സ്വീകരണ സ്ഥലങ്ങളില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ജാഥയുടെ വിജയത്തിനായി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ബൂത്തടിസ്ഥാനത്തില്‍ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗൃഹ സമ്പര്‍ക്കം ഉള്‍പ്പെടെ വിവിധ പ്രചരണ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെമ്പാടും നടന്നു വരുന്നത്. സംഘപരിവാര്‍ സംഘടനകളുടെ ജില്ലയിലെ ശക്തി തെളിയിക്കാനും കാലാകാലങ്ങളില്‍ ഇടത്-വലത് മുന്നണികളുടെ മാറി മാറിയുളള ഭരണത്തില്‍ ജില്ലയോട് കാണിച്ച അവഗണനകള്‍ തുറന്നുകാട്ടാനുളള സുവര്‍ണ്ണാവസരം ജാഥയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നാടുനീളെ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. യാത്ര മഹാസംഭവമാക്കി മാറ്റാനുളള അവസാവട്ട ഒരുക്കങ്ങളിലാണ് നേതാക്കളും പ്രവര്‍ത്തകരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.