Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചെമ്പഴന്തിയെ അന്താരാഷ്ട തീര്‍ത്ഥാട കേന്ദ്രമാക്കുമെന്ന്് വാഗ്്ദാനം മാലിന്യവും കുടിവെള്ളവും പ്രധാന പ്രശ്‌നമെന്ന്് വനിതാ സ്ഥാനാര്‍ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:28 pm IST
inThiruvananthapuram

പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാഘടകം സംഘടിപ്പിച്ച തിരുവനന്തപുരം നഗരസഭയിലെ വനിതാ സ്ഥാനാര്‍ത്ഥി സംഗമം

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍ പങ്കുവെച്ച് നഗരസഭാ വനിതാ സ്ഥാനാര്‍ഥി സംഗമം. കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ പ്രജ്ഞയും വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തിയ സംഗമത്തില്‍ വനിതകളെന്ന നിലയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാടുകളാണ് സ്ഥാനാര്‍ഥികള്‍ കൂടുതലും പങ്കുവെച്ചത്. ഒരു സ്ത്രീ വിചാരിച്ചാല്‍ ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നഗരത്തിന്റെ തന്നെ മുഖച്ഛായ മാറ്റാനാകുമെന്നാണു ഇവരുടെ പക്ഷം. തനി രാഷ്ടീയം പറയാതെ പ്രചരണവേളയില്‍ കണ്ട ജനജീവിതത്തിന്റെ ദൈന്യത പതിയ അനുഭവമെന്ന്് ചിലര്‍ സമ്മതിച്ചപ്പോള്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ടാണ് ചിലര്‍ നേരില്‍ കണ്ട ജനദുരിതം വിവരിച്ചത്. അലക്കിയവെള്ളം ബാത്തുറൂമില്‍ ഉപയോഗിക്കുന്നതും ടാര്‍പ്പോളിന്‍ കുടിലിലെ ഓറ്റമുറിയും കക്കുസും വേര്‍തിരിക്കാന്‍ സാരിയിട്ടിരിക്കുന്നതും ഒക്കെ പര്യടനത്തിലെ മാറാകാഴ്ചകളായി വിവരിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ കണ്ഠമിടറി.

രാത്രികാലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ജൈവപച്ചക്കറി കൃഷിയുടെ ആവശ്യകത, ടോയ്‌ലെറ്റുകളുടെ അഭാവം, തെരുവുനായ ശല്യം, വെള്ളക്കെട്ട് തുടങ്ങീ തലസ്ഥാനവാസികളുടെ ഒട്ടനവധി പ്രശ്‌നങ്ങള്‍ക്കു തങ്ങളിലൂടെ പരിഹാരം കാണാനാകുമെന്ന വിശ്വാസവും പ്രതീക്ഷയുമാണ് സ്ഥാനാര്‍ത്ഥികള്‍ പങ്കുവെച്ചത്്. ബി ജെ പി സ്ഥാനാര്‍ത്ഥികളായ 17 പേരും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളായ 14 പേരും മൂന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥികളും രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമടക്കം 36 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. നിലവിലെ മേയറുടെ വാര്‍ഡായ മുട്ടടയിലെ പ്രധാന മൂന്നു സ്ഥാനാര്‍ത്ഥികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇടതുഭരണത്തില്‍ വാര്‍ഡിലെ 70 ശതമാനം വീടുകളിലും മലിനീകരണ സൗകര്യം ഓരുക്കിയെന്നായിരുന്നു ഇടതു സ്ഥാനാര്‍ത്ഥി ആര്‍ ഗീതാഗോപാലിന്റെ അവകാശവാദം ബിജെപി സാഥാനാര്‍ത്ഥി വിജയകുമാരി യുക്തി സഹമായി ഖണ്ഡിച്ചു. വാര്‍ഡിലെ എല്ലാവീടുകളിലും ശുദ്ധജലം എത്തിക്കാന്‍ പോലും മേയര്‍ ചന്ദ്രികയ്‌ക്ക് കഴിഞ്ഞിട്ടില്ലന്ന്് വിജയകുമാരി കുറ്റപ്പെടുത്തി. കൊതുകുപ്രശ്‌നത്തിനും തെരുവ് നായ്് ശല്യം, വഴിവിളക്ക്് എന്നിവയ്‌ക്കായാരിക്കും താന്‍ മുന്‍ തൂക്കം നല്‍കുകയെന്ന്്് യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വാതി ശ്രീവല്‍സന്‍ പറഞ്ഞു.

ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയെ കേന്ദ്ര സര്‍ക്കാറിന്റെ പിന്‍തുണയോടെ അന്താരാഷ്ട തീര്‍ത്ഥാടന കേന്ദ്രമാക്കുമെന്ന്് അവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി സിമി കെ പറഞ്ഞു. തന്റെ വാര്‍ഡില്‍ 29 ദിവസമായി കുടിവെള്ളം കിട്ടാതെ അലയുന്നവരുടെ ദയനീയതയാണ് കേശവദാസപുരത്തെ ബി ജെ പി സ്ഥാനാര്‍ഥി അഞ്ജന എന്‍ .പി വരച്ചുകാട്ടിയത്. മുട്ടടയിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജി, പാര്‍വതി പുത്തനാറിലെ മാലിന്യ നിക്ഷേപമാണ് ചൂണ്ടികാട്ടിയത്. മൂന്നര പതിറ്റാണ്ട്് ഭരിച്ച ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനായില്ലന്നും രാജി കുറ്റപ്പെടുത്തി. ശാസ്തമംഗലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. വീണ എസ് നായര്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും വിവാഹത്തിനുശേഷം വെറുതെയിരിക്കുന്ന വനിതകളുടെ കഴിവ്് ഉപയോഗപ്പെടുത്താനുള്ള പദ്ധതി കൊണ്ടുവരുമെന്ന് അവകാശപ്പെട്ടു . വിളപ്പില്‍ശാല പൂട്ടിയതിനു ശേഷം മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഫലപ്രദമായ മാര്‍ഗ്ഗം കണ്ടെത്താനായില്ലന്നു പറഞ്ഞ് വഴുതക്കാട് നിന്നും മത്സരിക്കുന്ന രാഖി രവികുമാര്‍ അതിനും സത്രീശാക്തീകരണത്തിനുമാകും മുന്‍തൂക്കം നല്‍കുകയെന്നു പറഞ്ഞു, തൈക്കാട് നിന്നും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിദ്യാമോഹന്‍, പുത്തന്‍പള്ളി വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന നൂര്‍ജഹാന്‍, തുടങ്ങിയവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ മറുപടി നല്‍കി. തുടര്‍ന്ന് പങ്കെടുത്ത സ്ഥാനാര്‍ത്ഥ്ികളെല്ലാം ജയിച്ചുവന്നാല്‍ പ്രഥമ പരിഗണനചെയ്യുന്ന വിഷയം എന്തെന്ന്് വിശദീകരിച്ചു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്ജ് സംഗമം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകയായ ആര്‍ പാര്‍വതിദേവി, യുവജനക്ഷേമ ബോര്‍ഡംഗം സ്വപ്‌നാ ജോര്‍ജ്ജ്, മഹിളാമോര്‍ച്ചാ പ്രസിഡന്റ് അഡ്വ.ഗീതാകുമാരി എന്നിവര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ആശംസകളര്‍പ്പിച്ചു. കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് സി. റഹീം, സെക്രട്ടറി ബി എസ് പ്രസന്നന്‍, പ്രജ്ഞയുടെ ഭാരവാഹികളായ എസ് ശ്രീകല, വി ഷീന, ശീദേവി പിള്ള, ശ്രീലാ പിള്ള എന്നിവര്‍ സംസാരിച്ചു.

പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാഘടകം സംഘടിപ്പിച്ച തിരുവനന്തപുരം നഗരസഭയിലെ വനിതാ സ്ഥാനാര്‍ത്ഥി സംഗമം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.