Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിളവൂര്‍ക്കലില്‍ മുന്നണികള്‍ക്ക് പേടിസ്വപ്നമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:16 pm IST
in Thiruvananthapuram

മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ നിലവിലെ ഭരണസമിതിയില്‍ മുന്ന് ബിജെപി അംഗങ്ങള്‍. കഴിഞ്ഞ തവണ പത്തില്‍ താഴെ വോട്ടുകള്‍ക്ക് ബിജെപിക്ക് നഷ്ടമായ സീറ്റുകളുടെ എണ്ണവും മൂന്ന്. ഇത്തരത്തില്‍ പഞ്ചായത്ത് ഭരണത്തിന് അടുത്തെത്തിയ ബിജെപി ഇക്കുറി ഭരണം പിടിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങിയത് ഇടതുവലതു മുന്നണികളെ മുള്‍മുനയിലാഴ്‌ത്തുന്നു.

ഭരണം പിടിക്കാന്‍ എല്ലാവിധ തന്ത്രങ്ങളും മെനയുന്ന സിപിഎമ്മിനും ഭരണം നിലനിര്‍ത്താന്‍ പെടാപ്പാടുപെടുന്ന കോണ്‍ഗ്രസ്സിനും ബിജെപി ശരിക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആകെ 17 വാര്‍ഡുകളില്‍ ബിജെപിക്ക് മൂന്നും എല്‍ഡിഎഫിന് നാലും കോണ്‍ഗ്രസ്സിന് പത്തും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണത്തെ ബിജെപി അംഗം ശാലിനി ഇക്കുറി പേയാട് വാര്‍ഡില്‍ നിന്നു ജനവിധി തേടുന്നുണ്ട്. മുന്‍ പഞ്ചായത്തംഗം വിളവൂര്‍ക്കല്‍ ഉണ്ണി എന്നറിയപ്പെടുന്ന വി.അനില്‍കുമാര്‍ ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്നു.

പഞ്ചായത്തില്‍ നടന്ന അഴിമതിയുടെ നൂറുനൂറ് കഥകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെയും ഓഫീസ് വാര്‍ഡില്‍ പോലും തെരുവ് വിളക്കുകള്‍ ലഭിക്കാത്ത നൂറ് കണക്കിന് വീടുകളുടെയും ദുരവസ്ഥ പഞ്ചായത്തില്‍ പ്രചാരണ വിഷയമായിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലുള്ള അംഗന്‍വാടിക്കു മുകളില്‍ പ്രസിഡന്റിന്റെ ഔട്ട് ഹൗസിന്റെ പ്രവര്‍ത്തനവും പഞ്ചായത്ത് ഓഫീസ് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് ആക്കിയതിലും വോട്ടര്‍മാര്‍ അമര്‍ഷത്തിലാണ്.

ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനധികൃത അനുമതി നല്കിയതിലെ ലക്ഷങ്ങളുടെ കോഴ ഇടപാടും കുടിവെള്ള പ്രശ്‌നവും കോണ്‍ഗ്രസിനെ കുഴയ്‌ക്കുന്നു. എല്‍ഡിഎഫ്-യുഡിഎഫ് സൗഹൃദ ഭരണത്തിലെ അഴിമതിക്കഥകള്‍ തുറന്നുകാട്ടാന്‍ ബിജെപി നടത്തിയ പ്രതിഷേധ സമരങ്ങള്‍ വോട്ടര്‍മാരില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.