Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിമതര്‍ക്ക് കോണ്‍ഗ്രസിന്റെ ക്ലീന്‍ചിറ്റ് ഓടക്കുഴലും ടെലിവിഷനും ഔദ്യോഗിക ചിഹ്നങ്ങളായി….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:14 pm IST
inThiruvananthapuram

വിളപ്പില്‍ശാല: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് മത്സരരംഗത്തെത്തിയ വിമതരില്‍ പലര്‍ക്കും കോണ്‍ഗ്രസിന്റെ ക്ലീന്‍ചിറ്റ്. കൈപ്പത്തിക്കു പകരം മിക്ക സ്ഥലങ്ങളിലും ഓടക്കുഴലും ടെലിവിഷനും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നങ്ങളായി. ഒന്നാംഘട്ട പ്രചാരണം അവസാനിച്ചപ്പോള്‍ ഗ്രൂപ്പ്‌പോരിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയിലും മനംമടുത്ത് അണികളില്‍ പലരും അകലുന്ന കാഴ്ചയാണ് കാണുന്നത്. പ്രാദേശിക ഘടകത്തെ മറന്ന് ഉന്നതതലങ്ങളില്‍ നിന്നു സീറ്റ് ഒപ്പിച്ചെടുത്തവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിമതഭീഷണി.

ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ ഭീഷണിക്ക് വിമതര്‍ ഒരു വിലയും കല്‍പ്പിച്ചില്ല. നേതൃത്വം കെട്ടിയിറക്കിയ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലുകള്‍ വീറോടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനെത്തി. ഇത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിനേറ്റ കനത്ത തിരിച്ചടിയായി. വിമതര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ച ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടുപോകാന്‍ തുടങ്ങി. ഒടുവില്‍ പരസ്യ നടപടി വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടിക്ക് എത്തേണ്ടി വന്നു. ഒപ്പം വിമതരില്‍ ഭൂരിപക്ഷം പേരെയും അംഗീകരിക്കുകയും കൈപ്പത്തി ചിഹ്നം കിട്ടിയവരെ ഒഴിവാക്കുകയും ചെയ്തു.

കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആദ്യം അവതരിപ്പിച്ചത് തലമുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യംപിള്ളയെ ആയിരുന്നു. കൈപ്പത്തി ചിഹ്നവും നല്‍കി. അപ്പോഴാണ് ഐ ഗ്രൂപ്പ് നേതാവ് കാട്ടാക്കട രാമു വിമത വേഷംകെട്ടി കളത്തിലിറങ്ങിയത്. പിള്ളയ്‌ക്ക് നേരത്തേ കൈപ്പത്തി ചിഹ്നത്തിന് കത്തുകൊടുത്തത് മറച്ചുവച്ച് രാമുവിനും ഡിസിസി പ്രസിഡന്റ് കത്തു നല്‍കി വിവാദത്തില്‍ കുടുങ്ങി. ഒരു ഡിവിഷനിലേക്ക് രണ്ട് കത്തുകള്‍ ചിഹ്നം അനുവദിക്കുന്നതിന് ലഭിച്ചതോടെ വരണാധികാരി പിള്ളയ്‌ക്ക് അനുവദിച്ച കൈപ്പത്തി മരവിപ്പിച്ചു. പകരം ടെലിവിഷന്‍ നല്‍കി. ഇരുവരും പോരാട്ടത്തില്‍ ഉറച്ചു നിന്നു. ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് നേതൃത്വം വിമതനു മുന്നില്‍ മുട്ടുകുത്തി. ആമച്ചല്‍ ഡിവിഷനില്‍ കാട്ടാക്കട രാമുവിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി അംഗീകരിച്ചു. ഇവിടെ കൈപ്പത്തിക്കു പകരം ഓടക്കുഴല്‍ പര്‍ട്ടി ചിഹ്നമായി. സുബ്രഹ്മണ്യംപിള്ള പിന്മാറിയെന്ന് പറയുന്നെങ്കിലും വോട്ടിംഗ് യന്ത്രത്തില്‍ രാമുവിന്റെ ഓടക്കുഴലിനൊപ്പം പിള്ളയുടെ ടെലിവിഷനും ചിഹ്നമായി എത്തും.

വിളപ്പില്‍ശാല ബ്ലോക്ക് ഡിവിഷനില്‍ ജേക്കബിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത്. വിമതനായി രംഗപ്രവേശനം നടത്തിയ എ ഗ്രുപ്പ് നേതാവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വിനോദ് രാജ് ജില്ലാ കമ്മിറ്റിയുടെ വിലക്ക് മറികടന്ന് സ്ഥാനാര്‍ഥിയായി. ഇവിടെയും ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് മുമ്പ് ഡിസിസിയിലെ ചിലരെ സ്വാധീനിച്ച് വിനോദ് കൈപ്പത്തി ചിഹ്നം തരപ്പെടുത്തിയിരുന്നു. ജേക്കബിന് ടെലിവിഷനാണ് ചിഹ്നം. അരാണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

പള്ളിച്ചല്‍ പഞ്ചായത്തിലെ പൂങ്കോട് ബ്ലോക്ക് ഡിവിഷനിലും ഇതേ അവസ്ഥയാണ്. ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രചാരണം അരംഭിച്ച പൂങ്കോട് ശിവകുമാറിനെ തഴഞ്ഞ് വീരേന്ദ്രനാണ് സീറ്റ്. ഇവിടെയും ടെലിവിഷന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അടയാളമായി. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും നിലവിലെ വാര്‍ഡ് മെമ്പര്‍മാര്‍ വിമതരായി രംഗത്തുണ്ട്. ഇവരെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് നേതൃത്വം. വിളപ്പിലില്‍ ആകെയുള്ള ഇരുപത് വാര്‍ഡുകളില്‍ മൂന്നിടത്ത് വിമതര്‍ നേരിട്ടും അഞ്ചിടത്ത് രഹസ്യമായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോട് ഏറ്റുമുട്ടും. മറ്റ് പഞ്ചായത്തുകളിലും ഇതേ അവസ്ഥയാണുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.