Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാറനല്ലൂരില്‍ അഞ്ചില്‍ നിന്ന് ഭരണം പിടിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 11:31 pm IST
in Thiruvananthapuram

മലയിന്‍കീഴ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാറനല്ലൂരിലെ വിധിക്ക് കാതോര്‍ക്കുകയാണ് പഞ്ചായത്ത് നിവാസികള്‍.

കോണ്‍ഗ്രസ്സ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കി പത്രമായ നിലവിലെ ഭരണസമിതിയുടെ വന്‍കോഴ ഇടപാടും അധികാരം പിടിച്ചെടുക്കുന്നതിനായി സിപിഎം നടത്തിയ അന്തര്‍നാടകങ്ങളും പഞ്ചായത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള കൂട്ടുകെട്ടില്‍ മനംനൊന്ത് സിപിഎമ്മിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ബിജെപി യില്‍ എത്തിയതോടെ ഇക്കുറി ഭരണ മാറ്റത്തിന് മാറനല്ലൂര്‍ വേദയിയാകും. ഓന്ത് നിറംമാറുന്നതുപോലെ അധികാരത്തിനായി പാര്‍ട്ടിമാറുന്ന സിപിഐ അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഭാസുരാംഗന്റെ കാല്‍ചുവട്ടില്‍ സിപിഎമ്മിനെ കൊണ്ടുകെട്ടിയതിലെ പ്രതിഷേധത്തിനുള്ള അവസരമായും സിപിഎമ്മിലെ യുവജനങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.

നിലവില്‍ അഞ്ച് അംഗങ്ങളുള്ള ബിജെപി ഇക്കുറി ഭരണത്തില്‍ എത്തുമെന്ന് ഉറപ്പിക്കുന്നു. 21 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവിലെ അഞ്ച് അംഗങ്ങള്‍ക്ക് പുറമെ 30നും ഏഴിനും വോട്ടുകളുടെ വ്യത്യാസത്തില്‍ എട്ട് സീറ്റാണ് കഴിഞ്ഞ തവണ നഷ്ടമായത്.

രണ്ടരവര്‍ഷക്കാലം പ്രസിഡന്റ് പദവി പങ്കിടുമെന്ന സിപിഎം-സിപിഐ കരാര്‍ തെറ്റിച്ചതോടെയാണ് മാറനല്ലൂരിലെ രാഷ്‌ട്രീയരംഗം കലങ്ങിമറിഞ്ഞത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ മാറി അവസാനം സിപിഐയിലെത്തിയ ഭാസുരാംഗന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന ആവശ്യം എരുത്തവൂര്‍ ചന്ദ്രന്‍ നിരാകരിച്ചിരുന്നു. തുടര്‍ന്ന് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ എരുത്താവൂര്‍ ചന്ദ്രന്‍ പുറത്തായി. പിന്നീട് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗമാണ് പ്രസിഡന്റായത്. ആറുമാസത്തിനു ശേഷം എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്ന് സ്വതന്ത്ര അംഗത്തിനെ പുറത്താക്കി. തുടര്‍ന്ന് കോണ്‍ഗ്രസ് പിന്‍ബലത്തോടെ സിപിഐലെ ഭാസുരാംഗന്‍ പ്രസിഡന്റാവുകയായിരുന്നു.

ഇത്തരത്തിലുള്ള മാറനല്ലൂരിലെ കോണ്‍ഗ്രസ്-സിപിഎം-സിപിഐ കൂട്ടുകെട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുന്നത്. നിലവിലെ ഭരണ സമിതിയിലെ എല്ലാ അംഗങ്ങളും മത്സരിക്കുന്നുണ്ട്. തൂങ്ങാംപാറ ബാലകൃഷ്ണന്‍ രണ്ടാമതും ജനവിധി തേടുന്നു. വിഎസ്ഡിപി, എസ്എന്‍ഡിപി, കെപിഎംസ് എന്നീ സംഘടനകളില്‍ നിന്ന് എത്തിയവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.