Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരമന – കളിയിക്കാവിള ഒന്നാംഘട്ട പാത വികസനം; കാലാവധി അവസാനിക്കാന്‍ ഇനി രണ്ടു നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 11:23 pm IST
inThiruvananthapuram

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിലെ ഒന്നാംഘട്ട വികസനമായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള വികസനം പൂര്‍ത്തിയാക്കേണ്ട ഒരു വര്‍ഷത്തെ കലാവധി 24 ന് അവസാനിക്കുന്നു.

ഇതുവരെ റോഡ് വികസനത്തിന്റെ 80 ശതമാനം പണി മാത്രമെ പൂര്‍ത്തിയായിട്ടുള്ളു. വാട്ടര്‍ അതോറിറ്റി പാത വികസനത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുന്നില്ല. പാപ്പനംകോട് ജംഗ്ഷനിലെ മുസ്ലീംപള്ളി മാറ്റി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഉത്തരവ് വൈകുന്നത് പാതവികസനത്തെ ബാധിക്കുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെ സഹകരണം ലഭിച്ചതിനാല്‍ പോസ്റ്റുകള്‍ പൂര്‍ണ്ണമായും മാറ്റി പുനസ്ഥാപിച്ചു. നവംബര്‍ 30നകമെങ്കിലും മുഴുവന്‍ പണിയും പൂര്‍ത്തീകരിക്കണമെന്നു കരമന-കളിയിക്കാവിള പാതവികസന ആക്ഷന്‍കൗണ്‍സില്‍ കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

രണ്ടാംഘട്ട വികസനത്തിനായി ഭൂമി വിട്ടുനല്‍കാനുള്ള സമ്മതപ്പത്രം ഒപ്പിട്ടുനല്‍കി മൂന്നുമാസം കഴിഞ്ഞിട്ടും ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ തുക അടിയന്തിരമായി വിതരണം ചെയ്യാന്‍ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ബാലരാമപുരം ജംഗ്ഷന്‍ മൂന്നാംഘട്ടമായി വികസിപ്പിക്കുമെന്ന മന്ത്രി വി.എസ്.ശിവകുമാറിന്റെ പ്രസ്താവന പാതവികസനം വൈകിപ്പിക്കും. പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള വികസനം രണ്ടാം ഘട്ടത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള അലൈയ്‌മെന്റ് സര്‍ക്കാര്‍ അംഗീകരിച്ച് അതിരു തിരിച്ച് കല്ല് സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആക്ഷന്‍കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ.എസ്. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, ഭാരവാഹികളായ മണ്ണാങ്കല്‍ രാമചന്ദ്രന്‍, എസ്.എസ്.ലളിത്, സി.വി.ഗോപാലകൃഷ്ണന്‍ നായര്‍, എ.എം ഹസ്സന്‍, അഡ്വ.അനിരുദ്ധന്‍ നായര്‍, അനുപമ രവീന്ദ്രന്‍, എന്‍.ആര്‍.സി. നായര്‍, നേമംജബ്ബാര്‍, എം.രവീന്ദ്രന്‍, കെ.പി.ഭാസ്‌കരന്‍, ആര്‍.ജി. അരുണ്‍ ദേവ്, വൈ.കെ.ഷാജി. ചെങ്കല്‍ ഋഷികേശന്‍, വി.എസ് ജയറാം, എം.പി.കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Thiruvananthapuram

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.