Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാപനാശത്ത് വീണ്ടും അനധികൃത നിര്‍മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 09:40 pm IST
in Thiruvananthapuram

വര്‍ക്കല: ടൂറിസം സീസണ്‍ ലാക്കാക്കി വര്‍ക്കല പാപനാശം കുന്നുകളില്‍ വീണ്ടും അനധികൃത നിര്‍മാണം. നിര്‍മാണവും നവീകരണവും തടഞ്ഞുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലുള്ളപ്പോഴാണ് അനധികൃത നിര്‍മാണം തുടരുന്നത്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും ഒത്താശ ഉള്ളതായി ആക്ഷേപമുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതു സംബന്ധിച്ച് സ്ഥലം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അടിയന്തിര നടപടി ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഇനിയും ഉണ്ടായില്ല. സീസണ് മുന്നോടിയായുള്ള മിനുക്കു പണികളെന്ന് നിസ്സാരവത്ക്കരിക്കുകയാണ് അധികൃതര്‍. വരുന്ന തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ട് പ്രാദേശിക തലത്തിലുള്ള പ്രബല മുന്നണി നേതാക്കളും നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നില്ല.

ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വര്‍ക്കല ഫോര്‍മേഷനോടനുബന്ധിച്ചുള്ള പാപനാശം കുന്നുകളെ ജിയോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണട്. തുടര്‍ന്ന് യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം തേടാനുള്ള ശ്രമത്തിനിടെയാണ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപിടിച്ചു തുടരുന്നത്. കുന്നുകളുടെ സംരക്ഷണത്തിനും, തകര്‍ച്ചയുടെ ആക്കം കുറയ്‌ക്കുന്നതിനുമായി ജില്ലാകളക്ടര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നിര്‍മ്മാണങ്ങള്‍ നിരോധിച്ചുകൊണ്ട് 144 പ്രഖ്യാപിച്ചിരുന്നു. കളക്ടറുടെ വിലക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ടത്രേ.

24.5 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ് പാപനാശം കുന്നുകള്‍. 4. കിലോമീറ്റര്‍ നീളത്തില്‍ അര്‍ദ്ധവൃത്താകൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കുന്നിന്‍ നിരകളുടെ പരമാവധി ഉയരം 30 മീറ്ററാണ്. മൂന്നു ക്ലിഫുകളായാണ് കുന്നുകള്‍ നീളുന്നത്. വിവിധ ഇനം മണ്ണടരുകള്‍ കൊണ്ട് രൂപീകൃതമായ കുന്നുകള്‍ക്ക് സ്വാഭാവികമായ തകര്‍ച്ചയ്‌ക്കൊപ്പം മനുഷ്യന്റെ അനാവശ്യമായ ഇടപെടലും നാശത്തിന് വഴിവയ്‌ക്കുന്നു.

നിര്‍മാണവും നവീകരണവും പാടില്ലെന്ന് മാത്രമല്ല; റിസോര്‍ട്ടുകളിലെ മലിനജലം കുന്നിന്‍ ചെരുവിലേക്ക് ഒഴുക്കി വിടരുതെന്നും, മുകള്‍പരപ്പിലൂടെ വാഹനഗതാഗതം പാടില്ലെന്നുമുള്ള വിലക്കുകളും ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണ്. പൈതൃക പട്ടികയില്‍ ഇടം നേടാന്‍ ശക്തമായ ഇടപെടലുകളാണ് ജിഎസ്‌ഐ നടത്തിവരുന്നത്.

വരുന്ന വേള്‍ഡ് ജിയോളജിക്കല്‍ കോണ്‍ഗ്രസ്സില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പൈതൃക പട്ടികയില്‍ സ്ഥാനം ലഭിച്ചാല്‍ യുനസ്‌കോയുടെ അംഗീകാരവും, പ്രത്യേക വികസന ഫണ്ടും, വിവിധ പദ്ധതികളും പാപനാശത്തിന് ലഭിക്കുമെന്നിരിക്കെയാണ് അപ്രതീക്ഷിതമായി കുന്നുകള്‍ വ്യാപകമായി അടി തകരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.