Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചിഹ്നവിവാദം ഡിസിസി പ്രസിഡന്റിന്റെ ഗ്രൂപ്പ് കളിയെന്ന് വിമതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 10:46 pm IST
in Thiruvananthapuram

കാട്ടാക്കട: ചിഹ്നം അനുവദിച്ചു കിട്ടാന്‍ ഡിസിസി ഓഫീസില്‍ നിന്ന് ലെറ്റര്‍ പാഡ് മോഷ്ടിച്ചുവെന്ന പ്രചാരണം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ ഗ്രൂപ്പ് കളിയുടെ ഭാഗമെന്ന് ആരോപണവിധേയരായ വിമതര്‍. കാട്ടാക്കടയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികളുടെ പ്രതിനിധി സുബ്രഹ്മണ്യന്‍പിള്ള ഡിസിസി പ്രസിഡന്റിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

കഴിഞ്ഞദിവസം കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍, പള്ളിച്ചല്‍ പഞ്ചായത്തിലെ പൂങ്കോട്, വിളപ്പില്‍ പഞ്ചായത്തിലെ വിളപ്പില്‍ശാല എന്നീ ബ്ലോക്ക് ഡിവിഷനുകളില്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ക്കെതിരെ എ ഗ്രൂപ്പിലെ വിമതര്‍ കൈപ്പത്തി ചിഹ്നത്തിനായി വ്യാജകത്ത് നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഐ ഗ്രൂപ്പുകാരായ കാട്ടാക്കട രാമു, ഭഗവതിപുരം ശിവകുമാര്‍, ജേക്കബ്ബ് എന്നിവരാണ് ഔദ്യോഗിക സ്ഥാനാര്‍ഥികളെന്ന് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കരകുളം കൃഷ്ണപിള്ള കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. എന്നാല്‍ ചിഹ്നം അനുവദിക്കുന്നതിന് ഇവര്‍ക്ക് ജില്ലാ കമ്മറ്റി നല്‍കിയ കത്തുമായി വരണാധികാരിയെ സമീപിച്ചപ്പോള്‍ നേരത്തെ തന്നെ വിമതര്‍ ചിഹ്നവും തരപ്പെടുത്തി മുങ്ങിയതായാണ് അറിഞ്ഞത്. ഒറിജിനല്‍ കത്ത് തങ്ങളുടെ കയ്യിലാണെന്ന് എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളും ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥികളും ആരോപണ പ്രത്യാരോപണങ്ങളുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരേ ഡിവിഷനിലേക്ക് രണ്ട് സ്ഥാനാര്‍ഥികള്‍ ചിഹ്നത്തിനായി അവകാശവാദവുമായി എത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുകൂട്ടരെയും ഹീയറിംഗിന് വിളിച്ചു. ആമച്ചല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് സ്ഥാനാര്‍ഥി സുബ്രഹ്മണ്യന്‍ പിള്ളയ്‌ക്ക് ടെലിവിഷനും ഐ ഗ്രൂപ്പുകാരനായ കാട്ടാക്കട രാമുവിന് ഓടക്കുഴലും ചിഹ്നമായി നല്‍കി.

പൂങ്കുളത്തെ വിമതര്‍ ഹീയറിംഗില്‍ നിന്ന് വിട്ടുനിന്നു. വിളപ്പില്‍ശാല ഡിവിഷനിലെ എ ഗ്രൂപ്പ് സ്ഥാനാര്‍ഥി വിനോദ് രാജിന് കിട്ടിയ കൈപ്പത്തിയുമായി മത്സരിക്കാം. എന്നാല്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഇവിടത്തെ ഔദ്യോഗിക സ്ഥാനാര്‍ഥി ജേക്കബ്ബിന് ടെലിവിഷനാണ് ചിഹ്നം.

ഡിസിസി പ്രസിഡന്റ് ഐ ഗ്രൂപ്പുകാര്‍ക്കു വേണ്ടി സീറ്റുകള്‍ കയ്യടക്കിയശേഷം എ ഗ്രൂപ്പുകാരെ മോഷ്ടാക്കളായി ചിത്രീകരിക്കുകയായിരുന്നെന്ന് വിമതര്‍ ആരോപിച്ചു. കരകുളം കൃഷ്ണപിള്ളയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന് പരാതി നല്‍കിയിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍പിള്ള പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തന്നെ തമ്മില്‍ത്തല്ലും വിഴുപ്പലക്കലും ആരംഭിച്ചതോടെ നേരിയ വിജയസാധ്യതയെങ്കിലും ഉണ്ടായിരുന്ന മറ്റ് വാര്‍ഡുകളലെ യുഡിഎഫ് സ്ഥാനാര്‍ഥികളും ഇപ്പോള്‍ പരാജയഭീതിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.