Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മെഡിക്കല്‍ കോളേജ് ജനസൗഹൃദ കേന്ദ്രമാകും; രൂപരേഖ തയ്യാറാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 09:12 pm IST
inThiruvananthapuram

തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍പ്ലാന്‍ (വികസന രൂപരേഖ) തയ്യാറാകുന്നു. കളക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള ഉന്നതതല യോഗം നടന്നു. 140 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ക്യാമ്പസ്സാണ് മെഡിക്കല്‍ കോളേജിന്റെത്. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ജില്ലാ ഭരണകൂടം, മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍, ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് രൂപരേഖ തയ്യാറാക്കുന്നത്.

മെഡിക്കല്‍ കോളേജ്, എസ്എടി ആശുപത്രി, ശ്രീചിത്ര ആശുപത്രി, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഡിഎംഇ ഓഫീസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുള്ള ഈ ക്യാമ്പസ് റോഡുകളുടെ അപര്യാപ്തതയും ജനസാന്ദ്രതയും വര്‍ധിച്ച വാഹനക്കുരുക്കുമെല്ലാം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതെല്ലാം കാരണം ഈ അശുപത്രികളില്‍ രോഗികളെ യഥാസമയം എത്തിക്കാനും ബുദ്ധിമുട്ടാണ്.

വേലികെട്ടി തിരിക്കാത്തതു കൊണ്ട് ഇവിടെയെത്തുന്ന രോഗികളും വിദ്യാര്‍ഥികളും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇതും 25 വര്‍ഷംവരെ വരുന്ന ഭാവിയിലെ വികസന സാധ്യതകളും മുന്‍കൂട്ടിക്കണ്ട് മെഡിക്കല്‍ കോളേജിനെയും അനുബന്ധ സ്ഥാപനങ്ങളെയും ജനസൗഹൃദ കേന്ദ്രമാക്കി മാറ്റാനാണ് ഈ രൂപരേഖ ലക്ഷ്യമിടുന്നത്.

പ്രകൃതി ദുരന്തങ്ങളെപ്പോലും അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മാണ രീതിയാണ് അവലംബിക്കുന്നത്. മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ പഴയ റോഡ് മുതല്‍ പേ വാര്‍ഡ് വരെ നീളുന്ന സബ്‌വേ (അണ്ടര്‍ പാസേജ്), ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിച്ചുള്ള ആകാശ ഇടനാഴി, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ക്വാേട്ടഴ്്‌സുകള്‍, ബാങ്കുകള്‍, എടിഎം, വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഷോപ്പിംഗ് കോംപ്ലക്‌സ്, ആഡിറ്റോറിയം, എല്ലാ മെഡിക്കല്‍ സ്റ്റോറുകളെയും ഒറ്റ കെട്ടിടത്തിലാക്കല്‍, പ്രത്യേകം ക്രമീകരിച്ച മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഏരിയ, വാട്ടര്‍ ടാങ്ക്, മഴവെള്ള സംഭരണം, ട്രെയിനേജ് സംവിധാനം, പൂന്തോട്ടം എന്നിങ്ങനെ നിരവധി പദ്ധതികള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നു. കാരുണ്യ ബെനവലന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കൂട്ടിരുപ്പുകാര്‍ക്കുള്ള കാരുണ്യാഹോം നിര്‍മിക്കാനുള്ള പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിക്കാനും തീരുമാനമായി.

പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, സൂപ്രണ്ട് ഡോ കെ. മോഹന്‍ദാസ്, ഹാബിറ്റാറ്റ് ചെയര്‍മാന്‍ ആര്‍ക്കിടെക് ജി. ശങ്കര്‍, അലുമിനി അസോസിയേഷന്‍ സെക്രട്ടറി ഡോ. കെ.വി. വിശ്വനാഥന്‍, ജോ. സെക്രട്ടറി ഡോ എ. അല്‍ത്താഫ്, ഐടി നോഡല്‍ ഓഫീസര്‍ ഡോ സി. ജയന്‍, എസ്റ്റേറ്റ് മാനേജര്‍ പ്രൊഫ. പ്രസന്നകുമാര്‍, അസി. എസ്റ്റേറ്റ് മാനേജര്‍ ചന്ദ്രമോഹന്‍, ജെ.എസ്. അജയഗോപാല്‍, ഹാബിറ്റാറ്റ് സീനിയര്‍ കസള്‍ട്ടന്റ് മധുസൂദനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ക്യാമ്പസും മെഡിക്കല്‍ കോളേജിലേക്കുള്ള എല്ലാ റോഡുകളും കളക്ടറും സംഘവും സന്ദര്‍ശിച്ചു. അവ മാസ്റ്റര്‍ പ്ലാനില്‍ എങ്ങനെ പുനര്‍വിന്യസിക്കണമെന്നും ചര്‍ച്ചചെയ്തു. മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് കമ്മറ്റി 27ന് ഈ രൂപരേഖ വിശദമായി പരിശോധിക്കും. അതിനുശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.