Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പേട്ട വാര്‍ഡ് വികസനം മരവിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 11:19 pm IST
in Thiruvananthapuram

 

പേട്ട: നഗരവികസനം അധികൃതര്‍ കൊട്ടിഘോഷിക്കുമ്പോഴും പേട്ട വാര്‍ഡിന്റെ വികസനം മരവിച്ച നിലയിലാണ്. ആനയറ പമ്പ് ഹൗസ് മുതല്‍ ഈശാലയം, ഭഗത്‌സിംഗ് റോഡ്, പള്ളിമുക്ക്, അമ്പലത്ത്മുക്ക്, പേട്ട പ്രദേശങ്ങളുള്‍പ്പെടുന്ന പേട്ട വാര്‍ഡില്‍ പതിനായിരത്തോളം വോട്ടര്‍മാരാണുള്ളത്.

വര്‍ഷങ്ങളായി കുടിവെള്ളം, ഡ്രെയിനേജ് തുടങ്ങിയ പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്‍ പ്രദേശവാസികള്‍ പ്രതിസന്ധി നേരിടുന്നു. പേട്ടയിലെ റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പലയിടത്തും റോഡുകള്‍ ടാര്‍ ചെയ്‌തെങ്കിലും ഉറപ്പില്ലാത്ത നിര്‍മ്മാണമാണ് നടത്തിയതെന്ന ആക്ഷേപമാണ് ജനങ്ങള്‍ക്കുള്ളത്. ചായക്കുടി റോഡ്, പേട്ട റെയില്‍വേ സ്റ്റേഷന്‍- മുത്താരമ്മന്‍ കോവില്‍ റോഡ്, പള്ളിമുക്ക്- റെയില്‍വേ പാലത്തിന്റെ അടിഭാഗത്തുള്ള ഇടറോഡ് എന്നിവ പൊളിഞ്ഞുകിടക്കുകയാണ്.

അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ലക്ഷങ്ങളുടെ ചെലവില്‍ തട്ടിക്കൂട്ട് വികസനങ്ങളുടെ നടുവിലാണ് വാര്‍ഡ് കൗണ്‍സിലര്‍. കാലങ്ങളായി നവീകരണം തിരിഞ്ഞുനോക്കിയിട്ടില്ലാത്ത പേട്ട മാര്‍ക്കറ്റില്‍ 30 ലക്ഷത്തിന്റെ നവീകരണം നടത്തിയതായിട്ടാണ് പറയുന്നത്. മാര്‍ക്കറ്റിനുള്ളിലെ ഷെഡ്ഡില്‍ ഫൈബര്‍ ഷീറ്റ് ഇടുന്നതിനും ടൈല്‍സ് പാകുന്നതിനും കടകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇത്രയും തുക ചെലവിട്ടിരിക്കുന്നത്. എന്നാല്‍ 10 ലക്ഷത്തിന്റെ നവീകരണംപോലും ഇവിടെ നടത്തിയിട്ടില്ലെന്നാണ് മാര്‍ക്കറ്റിനുള്ളിലെ കടയുടമകള്‍ പറയുന്നത്.

ജൈവമാലിന്യങ്ങള്‍ കുന്നുകൂടുന്ന ഇവിടെ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഇതുവരെ കൗണ്‍സിലര്‍ തയ്യാറായിട്ടില്ല. അതേസമയം പേട്ട പാര്‍ക്കിനു സമീപം കെ. ബാലകൃഷ്ണന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനെ ഇടിച്ചുനിരത്തി 40 ലക്ഷത്തിന്റെ അടങ്കല്‍ തുകയില്‍ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം നിര്‍മ്മിക്കാനാണ് കച്ചകെട്ടിയിരിക്കുന്നത്.

ഇത്തരത്തില്‍ പേട്ട വാര്‍ഡ് വികസനിമല്ലായ്‌മയില്‍ ദുരിതങ്ങളുടെ കാഴ്ചയൊരുക്കുമ്പോള്‍ വാര്‍ഡ് വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണതയിലാണെന്നാണ് ഇടതു കക്ഷികള്‍ അവകാശപ്പടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി വാര്‍ഡ് കൗണ്‍സിലറെ ബിനാമിയാക്കി പാര്‍ട്ടി ഭരിക്കുന്ന സാഹചര്യമാണ് പേട്ടയിലുള്ളതെന്നാണ് ജനസംസാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.