Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അക്കൗണ്ടില്‍ പണമില്ലെങ്കിലും പേടിക്കേണ്ട; എത്ര തുക വേണമെങ്കിലും എടിഎം തരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 11:13 pm IST
in Thiruvananthapuram

എസ്. ജോണി

നെയ്യാറ്റിന്‍കര: അക്കൗണ്ടില്‍ പണം ഇല്ലെങ്കിലും പേടിക്കേണ്ട. നെയ്യാറ്റിനകരയിലെ അദ്ഭുത എടിഎം തുക ആവശ്യപ്പെടുന്നതത്രയും തരും. ഇത്തരത്തില്‍ കിട്ടിയ പണം ബാങ്കിന് തിരിച്ചു നല്‍കി കഥാപ്രസംഗ കലാകാരന്‍ കൂടിയായ സര്‍ക്കാരുദ്യോഗസ്ഥന്‍ മാത്യകയായി.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടിനാണ് മാരായമുട്ടം വടകര ജ്യോതിസില്‍ എസ്. ജോണി നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജംഗ്ഷനിലെ എസ്ബിറ്റി എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയത്. തന്റെ അക്കൗണ്ടില്‍ അന്ന് ഉണ്ടായിരുന്ന 11,500 രൂപ ജോണി പിന്‍വലിച്ചു. എന്നാല്‍ ബാലന്‍സ് ഷീറ്റില്‍ വീണ്ടും 11,400 രൂപ പ്രിന്റ് ചെയ്തുവന്നു. കഥാപ്രസംഗ കലാകാരനായതിനാല്‍ തനിക്ക് കഥാപ്രസംഗം നടത്തി കിട്ടാനുളളതോ തന്റെ ചെന്നൈയിലെ സഹോദരി കെഎസ്എഫി ചിട്ടിക്ക് അടയ്‌ക്കാനായി അയച്ച തുയായിരിക്കുമോ എന്ന സംശയത്തോടെ വീണ്ടും തുക പിന്‍ വലിച്ചു. പിന്നെയും അക്കൗണ്ടില്‍ ബാക്കി തുക 11,400. തനിക്ക് കിട്ടാനുളള തുക പൂര്‍ണമാകാത്തതിനാല്‍ ജോണി വീണ്ടും തുക പിന്‍വലിച്ചു. അതിശയിപ്പിച്ച് കൊണ്ട് ബാലന്‍സ് ഷീറ്റില്‍ വീണ്ടും 11,400. തുക തന്റേതല്ലെന്ന് മനസിലാക്കിയ ജോണി നെയ്യാറ്റിന്‍കര പോലീസ്‌സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്ബിറ്റി ശാഖയിലെ സുരക്ഷാജീവനക്കാരനെ സംഭവം അറിയിച്ചു. രണ്ടാം ശനിയാഴ്ചയായതിനാല്‍ സുരക്ഷാ ജീവനക്കാരോ ബാങ്ക് ജീവനക്കാരോ ഉണ്ടായിരുന്നില്ല. ബാങ്ക് അധികൃതരെ ഫോണിലൂടെ വിവരം അറിയിച്ചെങ്കിലും ഇങ്ങനെയൊരു സംഭവം നടക്കില്ലെന്നായിരുന്നു മറുപടി. എന്നാല്‍ നടന്ന സംഭവം കൃതയമായി വിവരിച്ച ജോണിയോട് തുക തിരികെ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നേരിട്ടെത്തി രണ്ട് തവണയായി പിന്‍വലിച്ച 22,400 രൂപ തിരുവനന്തപുരം എസ് ബിഐ ആല്‍ത്തറ ശാഖയില്‍ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍ ഒരോ തവണയും തുക പിന്‍വലിക്കും തോറും അക്കൗണ്ടില്‍ എങ്ങനെ പണം ക്രെഡിറ്റായതില്‍ ബാങ്കധികൃതരും ആശങ്കയിലാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബാങ്ക് അറിയിച്ചു. ശാസ്താംകോട്ട സബ്‌രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് ജോണി. ബങ്കില്‍ തുക തിരികെ അടച്ചശേഷവും തെറ്റായി രേഖപ്പെടുത്തിയ പ്രിന്റുകളാണ് ജോണിക്ക് ഇപ്പോഴും ലഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
India

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

Kerala

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.