Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്ഥലവും ഫണ്ടും റെഡി; പക്ഷേ കോടതി മാത്രം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 10:24 pm IST
in Thiruvananthapuram

കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട്ടിലെ നിര്‍ദ്ദിഷ്ട കോടതി സമുച്ചയ സ്ഥലം കാടുമൂടിയ നിലയില്‍

ശിവാകൈലസ്

കാട്ടാക്കട: സ്ഥലവും ഫണ്ടും ഉണ്ടെങ്കിലും കാട്ടാക്കട കോടതി സമുച്ചയ നിര്‍മാണം മാത്രം സ്വപ്‌നമായി ശേഷിക്കുന്നു. നിര്‍ദ്ദിഷ്ട കോടതി സമുച്ചയത്തിനായി അഞ്ചുതെങ്ങിന്‍മൂട്ടില്‍ കാട്ടാക്കട പഞ്ചായത്ത് വാങ്ങിയിട്ട 50 സെന്റ് ഭൂമി കാടുകയറി നശിക്കുകയാണ്. ഈ സ്ഥലം പഞ്ചായത്ത് നീതിന്യായവകുപ്പിന് കൈമാറിയിട്ട് പത്തുവര്‍ഷം പൂര്‍ത്തിയായിട്ടും കോടതി നിര്‍മാണം അനന്തമായി നീളുകയാണ്. കോണ്‍ട്രാക്ടര്‍മാരുടെ നിസ്സഹകരണവും സമരവുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തടസമെന്നാണ് അധികൃതരുടെ വിശദീകരണം.

കാട്ടാക്കട കോടതി നിര്‍മാണത്തിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനെ നേരിട്ട് ഏല്‍പ്പിക്കണമെന്ന് കാട്ടാക്കട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു. രണ്ടുതവണ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കോടതി നിര്‍മാണത്തിന് അനുവദിച്ച 3.10 കോടി രൂപയുടെ 24.5 ശതമാനം വര്‍ധനവോടെ കരാര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു. എന്നാല്‍ 20 ശതമാനം വര്‍ദ്ധനയേ നല്‍കാന്‍ കഴിയൂവെന്ന് ടെന്‍ഡര്‍ കമ്മിറ്റി തീരുമാനിച്ചതോടെ കോര്‍പ്പറേഷന്‍ പിന്‍മാറി.

ഒടുവില്‍ 20 ശതമാനം വര്‍ദ്ധനവോടെ പിഡബ്ലിയുഡി കരാര്‍ ഏറ്റെടുത്തു. എന്നാല്‍ പിഡബ്ലിയുഡി ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല. സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പണി ഏറ്റെടുത്ത കരാറുകാര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി ബില്ലുകള്‍ മാറുന്നില്ല. കിട്ടേണ്ട പണം എന്നു കിട്ടുമെന്ന് ഒരു ഉറപ്പും ലഭിക്കാത്തതിനാല്‍ പുതിയ നിര്‍മാണ കരാര്‍ എടുക്കാന്‍ കരാറുകാര്‍ വിസമ്മതിക്കുകയായിരുന്നു.

2005 ലാണ് കോടതി സമുച്ചയത്തിനായി പഞ്ചായത്ത് സ്ഥലം വാങ്ങി വകുപ്പിന് കൈമാറിയത്. 2007 ല്‍ സര്‍ക്കാര്‍ 80 ലക്ഷം രൂപ കോടതി നിര്‍മാണത്തിനായി ബഡ്ജറ്റില്‍ വകയിരുത്തി. തുടര്‍ന്ന് പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും കോടതി നിര്‍മാണം യാഥാര്‍ഥ്യമായില്ല.

കാട്ടാക്കട താലൂക്ക് ആസ്ഥാനമായി മാറിയതോടെ സബ് കോടതി, കുടുംബ കോടതി, എംഎസിറ്റി, മുന്‍സിഫ് കോടതി എന്നിവ അനുവദിക്കേണ്ടതുണ്ട്. പക്ഷേ അതിനെല്ലാം കോടതി സമുച്ചയം നിര്‍മിക്കണം. 50 വര്‍ഷത്തിലേറെയായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാട്ടാക്കട കോടതിക്ക് ഇപ്പോള്‍ കേസുകളുടെ എണ്ണം കൂടിയതോടെ സ്ഥലപരിമിതി പ്രശ്‌നം സൃഷ്ടിക്കുകയാണ്. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തുന്ന കോടതിയില്‍ തൊണ്ടി മുതല്‍ സൂക്ഷിക്കാന്‍ പോലും സൗകര്യങ്ങളില്ല. സ്ഥലം വകുപ്പിന് കൈമാറിയതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചെന്ന കണക്കുകൂട്ടലിലാണ് കാട്ടാക്കട പഞ്ചായത്തിലെ ഭരണ നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.