Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വനിത തൊഴില്‍ പരിശീലന കേന്ദ്രം നഗരസഭയുടെ തട്ടിപ്പിന്റെ മുഖമുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 11:16 pm IST
inThiruvananthapuram

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ശ്രീവരാഹം വാര്‍ഡില്‍ ഉദ്ഘാടനം ചെയ്ത വനിതാ തൊഴില്‍ പരിശീലന കേന്ദ്രം നഗരസഭയുടെ തട്ടിപ്പിന്റെ മുഖമുദ്രയാവാനാണ് സാധ്യത.

ജില്ലാ സാക്ഷരതാമിഷന് നിയന്ത്രണ ചുമതലയേല്‍പ്പിച്ച കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍, തയ്യല്‍, ഡ്രൈവിംഗ്, കരകൗശല വസ്തുനിര്‍മ്മാണം തുടങ്ങിയവയില്‍ സ്ത്രീകള്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നല്‍കുമെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനികളെ തെരഞ്ഞെടുക്കുന്നതിലോ ഫീസ് നിര്‍ണയം നടത്തുന്നതിലോ പരിശീലനത്തിനാവശ്യമായ മെഷിനറി, കമ്പ്യൂട്ടര്‍, വാഹനം തുടങ്ങിയവ വാങ്ങുന്നതിനുള്ള ഫണ്ടിന്റെ കാര്യത്തിലോ വ്യക്തമായ തീരുമാനം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഉണ്ടായിട്ടില്ല. ബൈപ്പാസിന് സമീപത്തുള്ള സാക്ഷരതാ മിഷന്റെ നിയന്ത്രണത്തിലുള്ള അംഗനവാടിയോട് ചേര്‍ന്നാണ് തൊഴില്‍ പരിശീലനകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. അംഗനവാടിയിലാണെങ്കില്‍ വിരലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണുള്ളത്. ഇവിടം തൊഴില്‍ പരിശീലനകേന്ദ്രമായി മാറ്റാതെയാണ് 17 ലക്ഷത്തിന്റെ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. അതേസമയം കുന്നുകുഴി വാര്‍ഡില്‍ ബാര്‍ട്ടണ്‍ഹില്ലിലുള്ള വനിത തൊഴില്‍ പരിശീലന കേന്ദ്രം നഗരസഭയുടെ അവഗണനയിലാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി വാര്‍ഡ് വികസനം നിശ്ചലാവസ്ഥയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചേപ്പില്‍, കിളിക്കോട്, മുക്കോലയ്‌ക്കല്‍, മാര്‍ക്കറ്റ് ജംഗ്ഷന്‍, താവലോട്, പറമ്പില്‍, സി.കെ. ഗാര്‍ഡന്‍സ്, എംഎല്‍എ റോഡ്, ജി.എസ്എസ് ലൈന്‍ തുടങ്ങിയ പ്രദേശങ്ങള്‍ ചുറ്റപ്പെട്ടതാണ് ശ്രീവരാഹം വാര്‍ഡ്. 7500 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഈ പ്രദേശങ്ങളില്‍ ആവശ്യത്തിന് തെരുവ് വിളക്കുകള്‍ ഇല്ല. നിലവിലുള്ള വിളക്കുകളാണെങ്കില്‍ കത്തുന്നുമില്ല. സാമൂഹ്യ വിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ പ്രദേശത്ത് വിളയാടുകയാണ്. നിരവധി തവണ നാട്ടുകാര്‍ കൗണ്‍സിലറോട് പരാതി ഉന്നയിച്ചെങ്കിലും നടപടിയില്ല.

ഓടകള്‍ വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. പലയിടത്തും ചപ്പുചവറുകള്‍ നിറഞ്ഞ് ഓട അടഞ്ഞ നിലയിലാണ്. മഴക്കാലത്ത് വാര്‍ഡിലെ കുളത്തുമുടുമ്പ് പ്രദേശം വെള്ളക്കെട്ടിലാകും. 2014-ല്‍ 10ലക്ഷം രൂപയാണ് ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തുന്നതിനായി ചെലവഴിച്ചത്. ഈ തുക കൊണ്ട് കുളത്തുമുടുമ്പ് മുതല്‍ മല്ലശ്ശേരി വരെയുള്ള പൊട്ടിപ്പൊളിഞ്ഞ ഓടകളില്‍ സിമന്റ് പൂശിയതല്ലാതെ മറ്റൊന്നും നടന്നില്ല. വാര്‍ഡ് വികസനങ്ങള്‍ക്കായി കഴിഞ്ഞകാലങ്ങളില്‍ ചെലവഴിച്ച തുകയില്‍ വന്‍ക്രമക്കേട് നടന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.