Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓട നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 11:09 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭയുടെ ഓടനിര്‍മ്മാണംമൂലം കോളനിവാസികള്‍ ദുരിതത്തില്‍. മുട്ടത്തറ ശിവജി കോളനിയിലെ ജനങ്ങളാണ് ഓടയിലെ മലിനജലത്തില്‍ കൊതുകിന്റെ വളര്‍ച്ച കാരണം പ്രതിസന്ധി നേരിടുന്നത്.

മഴക്കാലത്തുള്ള വെള്ളക്കെട്ടിനെ തുടര്‍ന്നാണ് വാര്‍ഡിന്റെ വികസനമെന്നോണം കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇവിടെ ഓട നിര്‍മ്മാണം നടത്തിയത്. വെള്ളം ഒഴുകിപ്പോകുന്നതിന് മറ്റ് ഓടകളുമായി ബന്ധപ്പെടുത്താതെ കെട്ടിനിന്ന് വറ്റുന്നതരത്തില്‍ ഇടയ്‌ക്കിടെ കിണറുകള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു ഓടയുടെ പണി പൂര്‍ത്തീകരിച്ചത്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഓട നിര്‍മ്മാണത്തില്‍ അനുമതി നല്‍കിയത്. എന്നാല്‍ നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടതോടെ സമീപത്തെ വീടുകളിലെ ഡ്രെയിനേജു നിറഞ്ഞ് ഓട കൊതുകുകളുടെ വിഹാര കേന്ദ്രമായി മാറുകയായിരുന്നു. പുത്തന്‍പള്ളി വാര്‍ഡില്‍ ഇത്തരത്തിലുള്ള ഓടമൂലം ജനങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധം ഉന്നയിച്ചിരുന്നു. എന്നാല്‍ കൗണ്‍സിലറുള്‍പ്പെടുന്ന ഇടതുപക്ഷക്കാരാരും ഇതു മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായില്ല. ഇന്ന് ഇവിടുത്തെ ജനങ്ങള്‍ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണ്.

ഇത്തരത്തില്‍ നിരവധി ക്രമക്കേടുകളുടെ വികസന പരമ്പരയാണ് മുട്ടത്തറ വാര്‍ഡില്‍ അരങ്ങേറിയിരിക്കുന്നത്. പെരുന്നെല്ലി ജംഗ്ഷനില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള പാര്‍വതി പുത്തനാറിന്റെ തീരം കയ്യേറിയാണ് നഗരസഭ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മിക്കാനും മാതൃകാ ട്യൂഷന്‍ സെന്ററിന് സ്ഥലം സൗജന്യമായി അനുവദിച്ചുകൊടുക്കാനും ശ്രമിച്ചത്. ലക്ഷങ്ങളാണ് ഇവിടെ ചെലവിട്ടതായി പറയുന്നത്. കടകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പകരം പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച കെട്ടിടം തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ഉദ്ഘാടനം നടത്തി കയ്യൊഴിഞ്ഞ സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.