Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വാതക പൈപ്പ്‌ലൈന്‍ അതീവ സുരക്ഷാ സംവിധാനങ്ങളോടെ: ഗെയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 08:19 pm IST
in Kannur

കണ്ണൂര്‍: അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് കേരളത്തെ ദേശീയ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതെന്ന് ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും പ്രകൃതിക്കിണങ്ങിയതുമായ വാതക കൈമാറ്റ സംവിധാനമാണ് പൈപ്പ്‌ലൈന്‍. സംസ്ഥാനത്തിന്റെ ഊര്‍ജസ്വയംപര്യാപ്തതയ്‌ക്കും പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനും പൈപ്പ്‌ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകേണ്ടത് അനിവാര്യമാണെന്നും ഗെയില്‍ അധികൃതര്‍ അറിയിച്ചു.

ഗ്യാസ് പൈപ്പ്‌ലൈന്‍ സുരക്ഷ അതിന്റെ രൂപകല്പനയിലും നിര്‍മ്മാണത്തിലും പരിപാലനത്തിലും നിരന്തര നിരീക്ഷണത്തിലും ഗെയില്‍ ഉറപ്പുവരുത്തുന്നുണ്ട്. രാജ്യത്ത് എക്‌സ്‌പ്ലോസിവ് വിഭാഗത്തിന്റെ പരമാധികാരമുള്ള ചീഫ് കണ്‍ട്രോളര്‍ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണം നടക്കുമ്പോഴും കമ്മീഷന്‍ ചെയ്യുന്നതിനു മുന്‍പും പരിശോധന നടത്തി ക്ലിയറന്‍സ് നല്‍കിയതിനു ശേഷം മാത്രമേ വാതകം പൈപ്പിലൂടെ കടത്തിവിടുകയുള്ളൂ. കൂടാതെ ഓയില്‍ ഇന്‍ഡസ്ട്രീസ് സേഫ്റ്റി ഡയറക്റ്ററേറ്റും പെട്രോളിയം ആന്റ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡും പരിശോധന നടത്തി അനുമതി നല്‍കേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ മുകളില്‍ പറഞ്ഞ ക്ലിയറന്‍സുകള്‍ എല്ലാം കിട്ടിയതിനു ശേഷമേ പൈപ്പിലൂടെ വാതകം കടത്തിവിടൂ.

ഡിസൈന്‍ സമയത്തും കണ്‍സ്ട്രക്ഷന്‍ സമയത്തും വേണ്ട സുരക്ഷാ നടപടികള്‍ പാലിച്ചാണ് വാതക പൈപ്പ്‌ലൈനിനുവേണ്ട കുഴലുകള്‍ തെരഞ്ഞെടുക്കുന്നത്. 24 മണിക്കൂറും പൈപ്പ്‌ലൈന്‍ സിസ്റ്റം ഓണ്‍ലൈന്‍ മോനിട്ടര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്. സദാസമയവും പൈപ്പിനകത്തേയ്‌ക്ക് ചെറിയ തോതില്‍ വൈദ്യുതി കടത്തിവിട്ടുകൊണ്ടുള്ള ഇംപ്രെസ്ഡ് കറന്റ് കാഥോഡിക് പ്രൊട്ടക്ഷന്‍ എന്ന അതിനൂതനവും ചെലവേറിയതുമായ സംവിധാനവും പൈപ്പ്‌ലൈനുകളുടെ സുരക്ഷയ്‌ക്കായി ഗെയില്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍, എത്ര വര്‍ഷം പഴക്കമുള്ള പൈപ്പ്‌ലൈന്‍ ആയാലും എപ്പോള്‍ എടുത്തുനോക്കിയാലും അത് പുതിയതുപോലെ ഇരിക്കും. കുടിവെള്ള പൈപ്പ് ദ്രവിച്ചുപൊട്ടി വെള്ളം പാഴാകുന്നതുപോലെ വാതക പൈപ്പ്‌ലൈനിന്റെ കാര്യത്തില്‍ സംഭവിക്കുകയില്ലെന്നും ഗെയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

New Release

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Entertainment

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

New Release

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.