Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അമിതവേഗത: ഇന്നലെയും ഒരുജീവന്‍ അപഹരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 09:49 pm IST
in Kottayam

കോട്ടയം: നഗരത്തിലെ കോടിമത പാലത്തില്‍ നടന്ന വാഹനാപകടം യുവാവിന്റെ ജീവന്‍ അപഹരിച്ചു. ബിടെക് വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കള്‍ ബൈക്കിന്റെ വേഗത പരീക്ഷിക്കുന്നതിനിടയിലായിരുന്നു അപകടം. നാട്ടകം മുപ്പായികാട് കരയില്‍ സാവിത്രിസദനത്തില്‍ (കരിമ്പില്‍) സദാശിവന്റെ മകന്‍ സച്ചിന്‍ (20) ആണ് മരിച്ചത്. സച്ചിന്റെ സുഹൃത്തായ താഴത്തങ്ങാടി സ്വദേശി ഹാഷിം ഹംസം കൊണ്ടുവന്ന 200 സിസി ബൈക്കിന്റെ വേഗത പരിശോധിക്കുമ്പോഴായിരുന്നു അപകടം. പണിമുടക്ക് ദിവസമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു. ഇവിടെയാണ് സുഹൃത്തുക്കള്‍ പലപ്രാവശ്യം അമിതമായവേഗതയില്‍ ബൈക്ക് ഓടിച്ചത്. പലപ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഇവര്‍ ബൈക്കില്‍ പായുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കോട്ടയം നഗരഭാഗത്തുനിന്നും നാട്ടകം ഭാഗത്തേക്ക് വരുമ്പോള്‍ കോടിമത പാലത്തില്‍ കയറിയ ബൈക്ക് ഉയര്‍ന്ന് ചാടി നിയന്ത്രണം വിടുകയായിരുന്നു. റോഡില്‍ വട്ടം കറങ്ങിയ ബൈക്ക് എതിര്‍ദിശയില്‍വന്ന ഒരു കാറിലും ഇടിച്ചു.

ബൈക്കിന്റെ പുറകിലിരുന്ന സച്ചിന്റെ കാല് ഒടിഞ്ഞ്തൂങ്ങിയ നിലയിലായിരുന്നു. സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ വെസ്റ്റ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ വി.ആര്‍. ഗണേഷും നാട്ടുകാരും ചേര്‍ന്ന് ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും സച്ചിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന ഹാഷിം ഹംസ ഇപ്പോള്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സച്ചിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് നടക്കും. കെഎസ്ആര്‍ടിസി ഡ്രൈവറായ സദാശിവന്റെ മൂത്തമകനാണ് പയ്യപ്പാടി ജിസാറ്റില്‍ ബിടെക് വിദ്യാര്‍ത്ഥിയായ സച്ചിന്‍. ഷീനയാണ് അമ്മ. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി നിധിന്‍ സഹോദരനാണ്.

അശ്രദ്ധമായ ഡ്രൈവിംഗും അമിതമായവേഗതയും മൂലം ഇന്നലെയും മിനിഞ്ഞാന്നുമായി രണ്ട് ജീവനുകളാണ് നഗരങ്ങളില്‍ ഹോമിക്കപ്പെട്ടത്. ചൊവ്വാഴ്ച കുടയംപടി മെഡിക്കല്‍ കോളേജ് റോഡില്‍ അശ്രദ്ധമായി ഓടിച്ചമിനിലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. കടപ്പൂര് ചാമന്താനത്ത് ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ രഞ്ജിത്ത് ജി. നായരാണ് മരിച്ചത്. സ്വകാര്യകമ്പനിയുടെ കറിപൗഡറുമായി വന്ന വാഹനത്തിന്റെ അടിയില്‍പ്പെട്ട രഞ്ജിത്തിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.