Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നാട്ടുകാര്‍ക്ക് മരണക്കെണി ഒരുക്കി കാടുകയറിക്കിടക്കുന്നപാറമടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 11:03 pm IST
inKottayam

ചിങ്ങവനം: മറിയപ്പള്ളി പാറേക്കടവില്‍ നാട്ടുകാര്‍ക്ക് പേടിപ്പിക്കുന്ന ഓര്‍മ്മയായി പാറമടകള്‍. മെയിന്‍ റോഡില്‍നിന്ന് അകത്തേയ്‌ക്ക് കയറി വീതി കുറഞ്ഞ റോഡില്‍ സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ അതുവഴിയുളള വാഹനയാത്ര ഏതുനിമിഷവും പാറമടയിലേക്ക് വീഴും. രാത്രികാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വെളിച്ചക്കുറവ് ഉള്ളതിനാലും കാല്‍നടയാത്രക്കാരുടെ യാത്രയും രാത്രികാലങ്ങളില്‍ ദുഷ്‌കരമാണ്. പാറമടകളില്‍ കാടു കയറി ഇഴജന്തുക്കളുടെ ശല്യവും കൂടിവരികയാണ്. ഇതിനെക്കുറിച്ചുള്ള നാട്ടുകാരുടെ പരാതികള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഈ ഭാഗത്തുള്ള ഒരു പാറമടയിലേക്ക് കരിങ്കല്ല് കയറ്റിവന്ന ടിപ്പര്‍ ലോറി വീതികുറഞ്ഞ വഴിയുടെ തിട്ടയിടിഞ്ഞ് 70 അടി താഴ്ചയുള്ള ഈ പാറമടയിലേക്ക് വീണിരുന്നു. ഈ അപകടത്തില്‍നിന്ന് ടിപ്പര്‍ലോറി ഡ്രൈവര്‍ പുത്തനങ്ങാടി കുരിശുപള്ളിക്കുസമീപം താമസിക്കുന്ന പ്ലാന്തോട്ടത്തില്‍ വീട്ടില്‍ രാജാ എന്നു വിളിക്കുന്ന ചാക്കോ അത്ഭുതകരമായി രക്ഷപെട്ടിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് ഇദ്ദേഹത്തെ രക്ഷിക്കാനായത്. ഇതിനു മുമ്പ് ഈ പാറമട ജനങ്ങളുടെ ഇടയില്‍ വാര്‍ത്തയായിട്ടുണ്ട്. ചങ്ങനാശേരി മധുമൂലയില്‍ മഹാദേവന്‍ വധവുമായി ബന്ധപ്പെട്ട് മഹാദേവന്റെയും കോനാരി സലിയുടെയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതും ഈ പറമടയില്‍നിന്നുതന്നെയാണ്. കാലങ്ങളായി കാടു കയറി കിടന്ന പാറക്കുളത്തില്‍ മധുമൂല മഹാദേവന്‍ കൊലപാതകത്തിന്റെ അനേ്വഷണത്തിന്റ ഭാഗമായി കാട് വെട്ടിത്തെളിച്ചിരുന്നു. എന്നാല്‍ അതിനുശേഷം വീണ്ടും കാടു കയറി കിടക്കുകയാണ്. റോഡിന് വീതിക്കുറവും സംരക്ഷണഭിത്തി ഇല്ലാത്തതും തകര്‍ന്നുകിടക്കുന്നതുമായ അപകടം നിറഞ്ഞ ഈ റോഡില്‍ക്കൂടി വാഹനങ്ങള്‍ ഓടിച്ചുകൊണ്ടുപോകുന്നത് ജീവന്‍ മരണ പോരാട്ടമാണെന്ന് യാത്രക്കാര്‍ പറയുന്നു. വഴിയുടെ ദിശ അറിയാതെ പലരും ഈ പാറക്കുളങ്ങളിലേക്ക് അബദ്ധത്തില്‍ വാഹനങ്ങള്‍ ഓടിച്ചുകൊണ്ടുപോകാറുമുണ്ട്. ഇതിന് ഒരു പരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അപകടങ്ങളുടെ ഒരു പരമ്പരതന്നെ ഈ ഭാഗത്ത് ഉണ്ടാകുമെന്നും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.