Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജീവനക്കാരുടെ സമരം: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 10:51 pm IST
inKottayam

കോട്ടയം: ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സമരം ഉപഭോക്താക്കള്‍ വലയുന്നു. കഴിഞ്ഞ പത്തിന് ആരംഭിച്ച നിസഹകരണ സമരം ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ തുടങ്ങിയതോടെ കസ്റ്റമര്‍ കെയറുകളുടെ പ്രവര്‍ത്തനം നിലച്ചു.

ഹാജര്‍ ബുക്കില്‍ ഒപ്പുവച്ചശേഷം ജോലി നോക്കാതെ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയാണ് സമരക്കാര്‍. ബില്‍ അടയ്‌ക്കാന്‍ എത്തുന്ന ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തിരിച്ചയ്‌ക്കുന്നതായും, ജോലിക്കെത്തുന്ന ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. ബിഎസ്എന്‍എല്‍ഇയു, എസ്എന്‍ഇഎ എന്നീ സംഘടനകളാണ് അധികാരികള്‍ക്ക് നോട്ടീസ് നല്‍കാതെ കാഷ്വല്‍ ജീവനക്കാരെ മുന്നില്‍ നിര്‍ത്തി നിയമവിരുദ്ധമായ സമരത്തിന് നേതൃത്വം നല്‍കുന്നത്.

കാഷ്വല്‍ ജീവനക്കാരുടെ സമരം ടെലിഫോണ്‍ ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ താറുമാറാക്കി. ലൈനുകള്‍ തകരാറിലായതോടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ പ്രതിസന്ധിയിലായി. സമരം കസ്റ്റമര്‍ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാന്‍ തുടങ്ങിയതോടെ പണം അടയ്‌ക്കാന്‍ എത്തുന്നവരെ സമരക്കാര്‍ തിരിച്ചയ്‌ക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ബില്ലടയ്‌ക്കാന്‍ കഴിയാതെ വരുന്നതുമൂലം ഫോണുകള്‍ കട്ടാകും. ഫലത്തില്‍ ഉപഭോക്താവിന്റെ ഭാഗത്തുനിന്നല്ലാത്ത വീഴ്ചയ്‌ക്ക് വെട്ടിലാകുന്നതും ഉപഭോക്താവുതന്നെ.

ഉത്സവകാലം പ്രമാണിച്ച് പ്രഖ്യാപിച്ച പല പ്ലാനുകളും ഉപഭോക്താവിന് എത്തിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. കാഷ്വല്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവില്‍ ഉണ്ടാക്കിയ കരാര്‍ ലംഘിച്ചുവെന്നാണ് സമരക്കാരുടെ ആരോപണം.

5 ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്കായി നടത്തുന്ന സമരത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍തന്നെ അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. 32 വര്‍ഷക്കാലമായി കണ്ണൂരില്‍ ജോലി നോക്കിയിരുന്ന ഓഫീസര്‍ റാങ്കിലുള്ള 5 പേരെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതാണ് സമരത്തിന്റെ കാരണം. മുന്‍പ് നടന്ന സമരത്തില്‍ ഡയസ്‌നോണ്‍ നടപ്പിലാക്കിയതുവഴി നഷ്ടപ്പെട്ട ശമ്പളം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ക്യാഷല്‍ തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് സമരത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്എന്‍എല്‍ സിജിഎമ്മിന്റെ ഓഫീസിലേക്കും സമരം വ്യാപിപ്പിച്ചിരിക്കുകയാണ്. ഓഫിസിലേക്കുള്ള വെള്ളം വൈദ്യുതി വിതരണങ്ങള്‍ തടസപ്പെടുത്തി.

പ്രൈവറ്റ് കമ്പനികള്‍ക്ക് എതിരെ മത്സരിച്ച് നിലനില്‍പ്പിനുവേണ്ടി പോരാടുന്ന ബിഎസ്എന്‍എല്‍ ഇടുതുയൂണിയനുകളുടെ അനാവശ്യ സമരം മൂലം കടുത്ത ഭീഷണി നേരിടുകയാണെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. പ്രവര്‍ത്തനം അവതാളത്തിലാകുന്നതിലൂടെ പ്രൈവറ്റ് സ്ഥാപനങ്ങളെ യൂണിയന്‍ നേതാക്കള്‍ സഹായിക്കാനാണെന്നും ആക്ഷേപം ഉണ്ട്. അനാവശ്യ കാര്യങ്ങള്‍ നിരത്തി കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനാണ് ഇടതുപക്ഷ യൂണിയന്റെ ശ്രമമെന്ന് ജീവനക്കാര്‍ പറയുന്നു.

ഇടതുപക്ഷ യൂണിയന്‍ കമ്പനിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിറ്റിഇയു സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. നോട്ടീസ് നല്‍കാതെ അനധികൃതമായി സമരം ചെയ്യുന്ന ഇടതുപക്ഷ യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ജോലി ചെയ്യാന്‍ വരുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നും ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.