Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അരുവിത്തുറ വെടിക്കെട്ടപകടം: തഹല്‍സീദാര്‍ റിപ്പോര്‍ട്ട് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 10:50 pm IST
inKottayam

അരുവിത്തുറ: സെന്റ് ജോര്‍ജ് ഫൊറോനാപള്ളി തിരുനാള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായോ എന്നിതിനെക്കുറിച്ചും മീനച്ചില്‍ തഹസീല്‍ദാര്‍ ബാബു സേവ്യര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് എ.ഡി.എം ന് നല്‍കി. വെടിക്കെട്ടിനിടെ വെടിമരുന്ന് നിറച്ചു വച്ചിരുന്ന കുറ്റികള്‍ ശരിയായി ഉറപ്പിക്കാതിരുന്നതുമാണ് അപകടമുണ്ടായതെന്ന് തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ചെറിയ മഴയുണ്ടായിരുന്നതിനാല്‍ വെടിക്കെട്ടുകാരുടെ തിടുക്കമാണ് അപകടത്തിന് കാരണമായത്. അപകടമുണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. വെടിക്കെട്ട് നടത്തിയ സ്ഥലത്തു നിന്നും മൂന്ന് ഭാഗങ്ങളിലേയ്‌ക്ക് കുറ്റികള്‍ തെറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒരെണ്ണം സമീപത്തുള്ള വര്‍ക്കിംങ് വിമന്‍സ് ഹോസ്റ്റലിന്റെ രണ്ടാം നിലയിലാണ് എത്തിയത്.

കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. രണ്ടാമത്തേത് ഒരെണ്ണം ആളുകള്‍ ഇല്ലാതിരുന്ന ഭാഗത്തുമാണ് വീണത്. ജില്ലാ പൊലീസ് മേധാവി എംപി ദിനേശ്, പാലാ ഡിവൈഎസ്പി സുനീഷ് ബാബു, ഈരാറ്റുപേട്ട സിഐ സി.ജി സനല്‍കുമാര്‍, എസ്‌ഐ സുരേഷ് കുമാര്‍ എന്നിവരുെട നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. സയന്റിഫിക് വിദഗ്‌ദ്ധര്‍, ബോംബ് സ്‌ക്വാഡ് എന്നിവരും പരിശോധന നടത്തി.

പുന്നത്തറ വെടിക്കെട്ട് കമ്പനി നടത്തിപ്പുകാരന്‍ പളളി കമ്മറ്റിക്കാര്‍ എന്നിവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഈരാറ്റുപേട്ട പോലീസ് കേസെടുത്തു.

നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന്

കോട്ടയം: അരുവിത്തുറയിലെ വെടിക്കെട്ട് അപകടത്തിന്റെ ഉത്തരവാദികളായ പാലാ ആര്‍ഡിഒയ്‌ക്കും ഇടവക കമ്മറ്റിക്കാര്‍ക്കുമെതിരെ നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന് ഒ.സി. കുര്യാക്കോസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയിലെ പെരുന്നാളിനോടനബുന്ധിച്ചുള്ള വെടിക്കെട്ട് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. ഈ ആവശ്യത്തിനായി കോടതിയെ സമീപിച്ചതും ഒ.സി.കുര്യാക്കോസ് തന്നെയായിരുന്നു. ഈ വര്‍ഷത്തെ പെരുന്നാളിന് പള്ളിയോടു ചേര്‍ന്നുള്ള കുരിശിന്‍തൊട്ടിയില്‍ വെടിക്കെട്ട് നടത്താന്‍ ഇടവക കമ്മറ്റി തീരുമാനമെടുത്തപ്പോള്‍തന്നെ ഇടവകാംഗം കൂടിയായ കുര്യാക്കോസ് അതിനെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ 17ന് പാലാ ആര്‍ഡിഒയ്‌ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇടവക കമ്മറ്റിക്കാര്‍ പെരുന്നാള്‍ കഴിഞ്ഞാല്‍ കുര്യാക്കോസിന്റെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി നിര്‍ദ്ദേശത്തെ അവഗണിച്ചും അപകടം മുന്‍കൂട്ടി സൂചിപ്പിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരുന്ന പാലാ ആര്‍ഡിഒയെയും ഇടവക കമ്മറ്റി അംഗങ്ങളെയും പ്രതിചേര്‍ത്ത് നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന് ഒ.സി. കുര്യാക്കോസ് ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.