Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്ലസ്‌വണ്‍ പ്രവേശനം: മാനേജ്‌മെന്റുകള്‍ കോഴപിരിക്കുവാന്‍ ഏജന്റുമാരെ നിയമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2015, 10:38 pm IST
in Kottayam

കുറവിലങ്ങാട്: വിദ്യാര്‍ത്ഥികളുടെ ഭാവിസുരക്ഷിതമാക്കുവാനും, മെച്ചപ്പെട്ട പഠനം ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ ഏകജാലകംഅട്ടിമറിക്കാനും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രലസ്വണ്‍ പ്രവേശനം ഉറപ്പിക്കുവാനും സ്വകാര്യമാനേജ്‌മെന്റുകള്‍ മുന്‍കൂറായി കോഴ സ്വീകരിക്കുവാന്‍ തുടങ്ങി.

കോഴവാങ്ങുന്നതിനായി പ്രമുഖമാനേജ്‌മെന്റുകള്‍ പ്രതിനിധികളെതന്നെ നിയമിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പ്ലസ്‌വണ്‍ പ്രവേശനം ഉറപ്പിക്കുവാന്‍ സ്‌കൂള്‍മാനേജ്‌മെന്റ്‌രക്ഷിതാക്കളില്‍ നിന്ന് വാങ്ങിയിരുന്നത് 20,000 മുതല്‍ 1 ലക്ഷംരൂപ വരെയാണ്. എല്ലാവിഷയത്തിനും എപ്ലസ് വാങ്ങിയകുട്ടികള്‍ക്ക് ഇഷ്ടവിഷയം ലഭിക്കുന്നതിനായി മാത്രം 25,000 രൂപാ മുതല്‍ 50,000 രൂപാ വരെവാങ്ങിയ സ്‌കൂളുകള്‍ ജില്ലയിലുണ്ട്. മാനേജ്‌മെന്റ് അപേക്ഷയില്‍ പ്രവേശനം ലഭിക്കുന്നതിനായി മാത്രം 15,000 രൂപാ മുതല്‍ 30,000 രൂപാവരെയാണ് തല പിരിവ് നടത്തുന്നത്. മാനേജ്‌മെന്റ് അപേക്ഷയിലെ പ്രവേശനതുക സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് മനേജ്‌മെന്റ് അധികൃതരുടെ അവകാശവാദമെങ്കിലും പല സ്‌കൂള്‍മാനേജ്‌മെന്റുകളുടെയും ഭരണസമിതിക്കു ലഭിച്ച തലവരി പണം സ്വന്തം ബാങ്ക്അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു.

പ്ലസ്‌വണ്‍ ഏകജാലക അപേക്ഷകള്‍അനുസരിച്ച്അര്‍ഹതപ്പെട്ടവര്‍ക്ക് പ്രവേശനം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാന്‍ ഹയര്‍സെക്കഡറിവിഭാഗംഡയറക്ടറിനെ സര്‍ക്കാര്‍ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും, പരിശോധനകളോ, അന്വേഷണമോ ഉന്നത രാഷ്‌ട്രീയ ഇടപ്പെടലുകള്‍മൂലംഅട്ടിമറിക്കപ്പെടുകയായിരുന്നു. പ്ലസ് വണ്‍ പഠനത്തിന് കൂടുതല്‍ ബാച്ചുകള്‍ലഭിച്ച സ്‌കൂളുകള്‍ അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പേ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണംവാങ്ങുന്നുവെന്ന ആരോപണംഉയര്‍ന്നുവെങ്കിലുംരേഖാമൂലം പരാതികള്‍ നല്‍കുവാന്‍ രക്ഷിതാക്കള്‍ തയ്യറാകാത്തതുകാരണം നടപടിയുണ്ടായില്ല. അന്വേഷണം ഉണ്ടാകാത്തതാണ് ഈ വര്‍ഷവുംസ്വകാര്യമാനേജ്‌മെന്റുകളെ ഏകജാലകംതുടങ്ങുന്നതിന് മുമ്പ് കോഴാ പിരിക്കുവാന്‍ പ്രേരണയായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.