Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടിവെള്ളം കിട്ടാനില്ല; ഒഴുക്കിക്കളയുന്ന വെള്ളത്തിനു കണക്കുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2015, 10:08 pm IST
in Kottayam

കോട്ടയം: വരള്‍ച്ച രൂക്ഷമായതോടെ ജില്ലയില്‍ കുടിവെള്ളം കിട്ടാനില്ലാതായി. എന്നാല്‍ വാട്ടര്‍ അതോറിട്ടിയുടെ അനാസ്ഥ മൂലം പ്രതിദിനം നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ്. ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വീടുകളില്‍ എത്തിക്കാന്‍ അതോറിട്ടിക്ക് ഏകദേശം പത്തുരൂപ ചെലവ് വരുന്നു. അത്തരത്തില്‍ ശുദ്ധീകരിച്ച വെള്ളമാണ് ആര്‍ക്കും പ്രയോജനമില്ലാതെ നഷ്ടപ്പെടുന്നത്.

ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം സ്വകാര്യ വിതരണക്കാരില്‍ നിന്നും പണംകൊടുത്തു വാങ്ങുകയാണ്. ചില സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ലഭിക്കുന്ന വെള്ളത്തിന്് തോന്നിയ വിലയാണ് ഈടാക്കുന്നത്. ഈ വെള്ളമാകട്ടെ എവിടെനിന്നെടുക്കുന്നുവെന്നോ ഉപയോഗയോഗമാണോയെന്നോ ആര്‍ക്കുമറിയില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതൊന്നും അന്വേഷിക്കാറുമില്ല. മീനച്ചിലാറ്റില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്ന സ്ഥലത്തുനിന്നുതന്നെ ടാങ്കര്‍ ലോറിയിലേക്ക് വെള്ളംശേഖരിക്കുന്നത് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇത്തവണ വേനല്‍മഴ സാമാന്യം നല്ല നിലയില്‍ ലഭിച്ചതിനാലാണ് രൂക്ഷമായ കുടിവെള്ള പ്രശ്‌നം ഉണ്ടാകാത്തത്.

ജലഅതോറിട്ടി പൈപ്പ്‌ലൈനില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തുമൂലം കോടിക്കണക്കിനു രൂപയാണ് നഷ്ടമുണ്ടാകുന്നത്. കോട്ടയം ടൗണില്‍ വൈഎംസിഎ റോഡിലും, പാലസ് റോഡിലും, എല്‍ഐസി ഓഫീസിനു സമീപവും പുളിമൂട് ജങ്ഷനിലും കഞ്ഞിക്കുഴിയിലും പൈപ്പുപൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ഇന്ത്യന്‍കോഫി ഹൗസിനു സമീപമുള്ള ഓടയുടെ സമീപം പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുകയാണ്. ഓടയില്‍ നിന്നുള്ള മാലിന്യം ഈ പൊട്ടിയ കുഴലിലൂടെ ഉള്ളില്‍കടക്കുകയും ആവെള്ളം ഹോട്ടലുകള്‍ അടക്കമുള്ളസ്ഥാപനങ്ങളിലും വീടുകളിലും എത്തുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം ജലഅതോറിട്ടി അധികൃതരെ അറിയിച്ചാലും ആരും തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിവരം അറിയിച്ചാലും അതോറിട്ടി അധികൃതര്‍ എത്തി പൈപ്പ് ലൈനുകള്‍ മാറ്റിക്കൊടുക്കാറില്ലെന്ന് പറയുന്നു. എന്‍എച്ച് 220ന്റെ ഭാഗമായ പുളിമൂട് ജങ്ഷന്‍ അടക്കമുള്ള സ്ഥലങ്ങളിലെ പൈപ്പ് ലൈനുകള്‍ ഇപ്പോള്‍ ഓടയുടെ വശങ്ങളിലെ കോണ്‍ക്രീറ്റിനുള്ളിലായി. അതുകൊണ്ടുതന്നെ ഈ പൈപ്പ്‌ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍സാദ്ധ്യമല്ലെന്നും വ്യാപാരികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.