Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീഞ്ച് വള്ളങ്ങള്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2015, 09:44 pm IST
in Kottayam

കുമരകം: വീഞ്ച് വള്ളങ്ങള്‍ കക്കാവാരു തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുന്നു. വേമ്പനാട്ടുകായലില്‍ നിന്നും കക്കാവാരി ജീവസന്ധാരണം നടത്തുന്ന തൊഴിലാളികള്‍ കുമരകത്ത് വളരെയുണ്ട്. വീഞ്ചുവള്ളങ്ങള്‍ വരുന്നതിനു മുമ്പ് കായലില്‍ നിന്നും കക്കാ കോരുന്നത് ശ്രമകരമായ ജോലിയായിരുന്നു. വള്ളത്തില്‍ കായലിലെത്തുന്ന തൊഴിലാളികള്‍ ടി ആകൃതിയിലുള്ള മുളങ്കമ്പുകള്‍ വള്ളത്തോടുചേര്‍ത്തുകെട്ടി അതിനു മുകളില്‍ നിന്നുകൊണ്ട് നീണ്ട് കയ്യുള്ള തൂമ്പ ഉപയോഗിച്ച് കായലിന്റെ അടിത്തട്ടിലെ മണ്ണും ചെളിയും ഇളക്കി കക്കാ വേര്‍തിരിച്ചശേഷം കായലിന്റെ അടിത്തട്ടില്‍ മുങ്ങിച്ചെന്ന് കൊട്ടയില്‍ കക്കാശേഖരിച്ച് വള്ളത്തില്‍ ശേഖരിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. മൂന്നു പതിറ്റാണ്ടിനു മുമ്പ് ഡ്രഡ്ജറില്‍ ജോലിയുണ്ടായിരുന്ന ശിവാത്മജന്‍ എന്ന കുമരകംകാരന്റെ തലയിലുദിച്ച ആശയമായിരുന്നു വീഞ്ച്. റാട്ടു പോലം കറക്കാവുന്ന യന്ത്രത്തില്‍ പ്ലാസ്റ്റിക് ചരടുകള്‍ ചുറ്റിഅത് കൂര്‍ത്ത മുനകളുള്ള ഒന്നില്‍ ബന്ധിപ്പിച്ച കായലിന്റെ അടിത്തട്ടില്‍ താഴ്‌ത്തി വീഞ്ച് കറക്കി അടിത്തട്ടിളക്കി കക്കായും ചെളിയും വേര്‍തിരിക്കുന്ന രീതിയാണ് വഞ്ചുവള്ളങ്ങള്‍ക്കുള്ളത്. ഈ രീതിയില്‍ കായലിന്റെ അടിത്തട്ടില്‍ നിന്നും കക്കാ ശേഖരിക്കാന്‍ എളുപ്പമാണ്. കായലില്‍ കക്കായ്‌ക്ക് ഗണ്യമായ കുറവുണ്ടെങ്കിലും ഒരു വള്ളത്തിന് നാല്പതുപാട്ട കക്കവരെ ലഭിക്കുന്നുണ്ട്. ഇത് കുമരകത്തെ കക്കാവാരു തൊഴിലാളികളെ പട്ടിണിയില്‍ നിന്നും കരകയറ്റുമ്പോള്‍ അന്തരിച്ചുപോയ ശിവാത്മജനെ ഇവര്‍ക്ക് മറക്കാനാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.