Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

നെല്‍കൃഷി സംരക്ഷണം: സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമാക്കണം; ചൂഷണം അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 10:31 pm IST
inKottayam

കോട്ടയം: കടലിലെ ജലനിരപ്പിനെക്കാള്‍ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളാണ് കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശം. കുട്ടനാട് പ്രദേശം ആലപ്പുഴ ജില്ലയിലും അപ്പര്‍കുട്ടനാട് കോട്ടയം ജില്ലയിലുമാണ്. കര്‍ഷകന്റെ കായികാധ്വാനത്തിലൂടെ സൃഷ്ടിച്ച ലോകാത്ഭുതമാണ് ഈ പ്രദേശത്തെ നെല്‍കൃഷി. ഈ കൃഷിയും കര്‍ഷകനേയും സംരക്ഷിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. നിരവധി കര്‍ഷക സംഘടനകളുണ്ടെങ്കിലും നെല്‍കര്‍ഷകരുടെ പ്രശ്‌നത്തില്‍ ശക്തമായ ഇടപെടീല്‍ നടത്തിക്കാണുന്നില്ലെന്നും പരാതിയുണ്ട്.

കര്‍ഷകരുടെ പ്രധാനപ്രശ്‌നം വിളവെടിപ്പിനുശേഷം നെല്ല് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ 19 രൂപ താങ്ങുവില പ്രഖ്യാപിച്ച സംഭരണ ചുമതല സപ്ലൈകോയെ ഏല്‍പ്പിച്ചിട്ടുണ്ട്. സപ്ലൈകോയാകട്ടെ വിവിധ സ്വകാര്യമില്ലുകളെ സംഭരണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. സ്വകാര്യ മില്ലുകളുടെ ചൂഷണത്തില്‍നിന്നും കര്‍ഷകരെ സംരക്ഷിക്കു എന്നതാണ് അടിയന്തിരാവശ്യം. യഥാസമയത്ത് സംഭരണം നടത്താതെ നെല്ലിലെ ഈര്‍പ്പത്തിന്റെ പേരിലും കിളിത്തുതുടങ്ങിയെന്ന കാരണത്താലും തൂക്കം കുറക്കുകയെന്നതാണ് സ്വകാര്യമില്ലുകാര്‍ ചെയ്യുന്നത്. ഒരു മില്ലുടമതന്നെ മറ്റ് നിരവധി ബിനാമി പേരുകളിലും കര്‍ഷകരെ സമീപിക്കും.

ഒരു ക്വിന്റല്‍ നെല്ല് എടുക്കുമ്പോള്‍ 3 കിലോ തൂക്കം കുറക്കും. തൂക്കത്തിലും കൃത്യതയില്ലെന്നും കര്‍ഷകര്‍ പറയുന്നു. അപ്പര്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് വെച്ചൂരില്‍ മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമായാല്‍ ഈ പ്രദേശത്തെ കര്‍ഷകര്‍ക്ക് ആശ്വാസമാകും.

ഇവിടെനിന്നുള്ള അരി കുട്ടനാട് റൈസ് എന്ന പേരിലാണ് വിപണിയിലെത്തുന്നത്. മാര്‍ക്കറ്റിംഗ് രംഗത്തെ കിടമത്സരത്തെ അതിജീവിക്കുവാന്‍ ഇനിയും സമയമെടുക്കും. ഇവിടെ ഇപ്പോള്‍ പരിമിതമായ തോതില്‍ മാത്രമാണ് നെല്ലെടുക്കുന്നത്. നെല്‍സംഭരിക്കുന്നതിനുള്ള വാഡിസൈലോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. ഇതു പൂര്‍ത്തിയായാല്‍ 6000 ടണ്‍ നെല്ല് കേടുകൂടാതെ സംഭരിച്ചുവയ്‌ക്കുവാന്‍ കഴിയും. അതോടെ കൂടുതല്‍ നെല്ല് കര്‍ഷകരില്‍നിന്നുമെടുക്കുവാന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.