Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജീവനക്കാരില്ല: എരുമേലി കെഎസ്ആര്‍ടിസി പ്രവര്‍ത്തനം അനിശ്ചിതത്വത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 10:23 pm IST
inKottayam

എരുമേലി: ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമടക്കമുള്ള ജീവനക്കാരുടെ കുറവുമൂലം എരുമേലി കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലേക്ക്. മുപ്പതോളം ബസുകളുപയോഗിച്ച 26 സര്‍വ്വീസുകളാണ് ദിനംപ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഒപ്പറേറ്റിംഗ് സെന്ററില്‍ 13 ഡ്രൈവര്‍മാരുടെയും 10 കണ്ടക്ടര്‍മാരുടേയും കുറവാണ് സര്‍വ്വീസുകളെ തകിടം മറിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 52 ഡ്രൈവര്‍മാര്‍, 43 കണ്ടക്ടര്‍മാര്‍ എന്നീ സ്ഥിരം ജോലിക്കാരെ കൂടാതെ എംപാനലില്‍ ജോലി ചെയ്യുന്നവരെക്കൂടി ഉപയോഗിച്ചാണ് ഡിപ്പോ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്ഥിരം ജോലിക്കാരായ ജീവനക്കാരില്‍ പലരും ദീര്‍ഘദൂര സര്‍വ്വീസുകള്‍ പോകാന്‍ വിസമ്മതിക്കുന്നതാണ് അധികൃതരെ വെട്ടിലാക്കിയിരിക്കുന്നത്. ജില്ലയില്‍ ഏറ്റവുമധികം ലാഭത്തിലോടു കെഎസ്ആര്‍ടിസി സെന്ററുകളില്‍ റിക്കാര്‍ഡ് കളക്ഷനുമായാണ് എരുമേലി നിലനില്‍ക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 314860 രൂപയുടെ കളക്ഷനാണുണ്ടായത്. എന്നാല്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന പയ്യാവൂര്‍ സര്‍വ്വീസ് മിക്കപ്പോഴും ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങുന്നതും പതിവായിരിക്കുകയാണ്. എംപാനല്‍ ലിസ്റ്റില്‍പ്പെട്ട 28പേരെ മാറി-മാറി സര്‍വ്വീസ് നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട സാഹചര്യമാണുള്ളത്.

എരുമേലി-എറണാകുളം ദീര്‍ഘദൂര സര്‍വ്വീസ് ഇന്നലെയും നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് സ്ഥിരം ജോലിക്കാര്‍ പോകാന്‍ വിസമ്മതിക്കുന്നതും ഇങ്ങനെ തുടര്‍ന്നാല്‍ നാലോളം ബസുകള്‍ സമീപത്തെ ഡിപ്പോകളിലേക്ക് നല്‍കേണ്ടഗതി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. ഇതിനിടെ വിഷു ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ബസുകള്‍ പമ്പാ സര്‍വ്വീസിന് അയക്കാനുള്ള നീക്കവും നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ രാവിലെ 7, 9.30, ഉച്ചക്ക് 12.10, 3.30 എന്നീ നാലു സര്‍വ്വീസുകള്‍ മാത്രമാണ് പമ്പയ്‌ക്കുള്ളത്.

മുണ്ടക്കയം കെഎസ്ആര്‍ടിസി സെന്ററിന്റെ പ്രവര്‍ത്തനമാരംഭിച്ചാല്‍ എരുമേലിയിലെ ചില സര്‍വ്വീസുകള്‍ പോകാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെ ലോ ഫ്‌ളോര്‍ അടക്കം മറ്റ് നിരവധി സര്‍വ്വീസുകള്‍ തുടങ്ങാനിരിക്കെ ജീവനക്കാരുടെ ജോലി ചെയ്യാനുള്ള മടി ഡിപ്പോയുടെ പ്രവര്‍ത്തനത്തെ മാത്രമല്ല നിലനില്‍പ്പിന്തന്നെ ഭീഷണിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

News

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.