Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആ മറുവശവും കാണണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 09:35 pm IST
inVicharam

റോഡുകള്‍ വീതികൂട്ടണമെന്ന അജിത്തിന്റെ കത്ത് നിത്യവുമിറങ്ങുന്ന ആയിരക്കണക്കിനുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഒരു നിര്‍ദ്ദേശമെന്നേ പറയേണ്ടൂ. ‘ “-Accidents do not happen but they are caused-‘- ‘ എന്ന ഒറ്റവാക്യംതന്നെ അപകടങ്ങള്‍ക്ക് കാരണം നിരവധിയാണെന്ന് വ്യക്തമാക്കുന്നു. വാഹനമോടിക്കുമ്പോഴുള്ള നിസ്സംഗതാ മനോഭാവവും അശ്രദ്ധയും അവിദ്യയും ആവേശവുമെല്ലാമാണ് എണ്‍പത് ശതമാനം അപകടങ്ങള്‍ക്കും കാരണം.

പത്തുശതമാനം റോഡിനും പത്ത് ശതമാനം വാഹനത്തിലെ തകരാറുകളും. ചില വീടുകളില്‍ രണ്ടും മൂന്നും കാറുകളും ബൈക്കുകളും വാങ്ങിക്കൂട്ടി ഉല്ലസിക്കുമ്പോള്‍ കൃഷിയിടങ്ങളും ചെറുകിട വ്യാപാരസ്ഥാപനങ്ങളും ഇല്ലാതാക്കിക്കൊണ്ട് റോഡുകള്‍ ആറും എട്ടും വരികള്‍ ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്നത് ദേശത്തിന്റെ അസ്ഥിത്വം തകര്‍ക്കുകയാണ്. ഗ്രാമങ്ങള്‍ പച്ചപിടിച്ചുനില്‍ക്കുന്നതു ആരോഗ്യകരമല്ലേ? ദേശീയപാത ആവശ്യമാണ്, കാരണം ദേശീയ ഭദ്രതക്കായി പട്ടാളത്തിന്റെ പാറ്റന്‍ടാങ്കുകള്‍ ഓടിക്കാന്‍ അവ ഇന്നേ ഉണ്ടാക്കേണ്ടേ? റോഡുവികസനത്തിന്റെ പേരില്‍ അശാസ്ത്രീയ വിമാനനിലയം പണിയാന്‍ പ്രകൃതിരമണീയതയെ നശിപ്പിക്കലും കാണാം.

ഗ്രാമ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ ബസ്സിനു വരുവാനും പോകുവാനും വേണ്ട വീതി പോരേ? രണ്ടുഭാഗത്തും നടപ്പാതകള്‍ തകര്‍ക്കപ്പെടണമോ? പ്രധാനപാതകള്‍ക്ക് വരുവാനും പോകുവാനും രണ്ടുവരിപ്പാത പോരെ? അപ്പോള്‍തന്നെ മന്ത്രിപുങ്കവന്മാരുടെയും സര്‍ക്കാര്‍ വാഹവങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്ത് മിന്നിച്ചുപായുവാന്‍ സ്ഥലമുണ്ടാകുമല്ലോ? അകമ്പടിവാഹനത്തിന്റെ ചിന്നംവിളി കേട്ടാല്‍ ‘ഏമാന്‍മാര്‍’ വരുന്നെന്നും വഴിമാറണമെന്നും ജനങ്ങള്‍ക്കറിവുള്ളതാണല്ലോ? കാര്‍ഷികപ്രദേശങ്ങളേയും ചെറുകിട ഹോട്ടല്‍ വ്യാപാര സ്ഥാപനങ്ങളുടെയും തകര്‍ച്ച വിലക്കയറ്റവും ഉപജീവനമാര്‍ഗമില്ലാത്ത അവസ്ഥയും സൃഷ്ടിക്കും.

സി.എല്‍. നാരായണസ്വാമി,

ചേലക്കര

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.