Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിവാദമായ ജില്ലാ കൃഷിത്തോട്ടം സര്‍ക്കാര്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 06:22 pm IST
inAlappuzha

മാവേലിക്കര: തഴക്കര ജില്ലാ കൃഷിത്തോട്ടം സ്‌പെഷ്യല്‍ ഫാമായി ഉയര്‍ത്തി ജില്ലാ പഞ്ചായത്തില്‍ നിന്നും കൃഷിവകുപ്പ് ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കൃഷിവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ബിന്ദു തങ്കച്ചി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അറിയിപ്പ് നല്‍കി. മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിന് സാധ്യതകള്‍ക്ക് അനുസരിച്ച് വികസനം ഉണ്ടായിട്ടില്ലെന്നും സ്‌പെഷ്യല്‍ ഫാമായി ഉയര്‍ത്തി കൃഷിവകുപ്പിലേക്ക് തിരിച്ചെടുത്തതായാണ് ഉത്തരവില്‍ പറയുന്നത്.

1995ലാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറ്റം ചെയ്തത്. സംസ്ഥാനത്ത് പന്ത്രണ്ടു കൃഷത്തോട്ടങ്ങളാണ് ജില്ലാ പഞ്ചായത്തുകളുടെ അധികാരത്തില്‍ വരുന്നത്. ഇതില്‍ തഴക്കര കൃഷിത്തോട്ടം മാത്രമാണ് സര്‍ക്കാര്‍ തിരികെ എടുത്തത്.

തഴക്കര പഞ്ചായത്തില്‍ കല്ലിമേലില്‍ 100 ഏക്കര്‍ സ്ഥലത്താണ് കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ അഞ്ചേക്കര്‍ സ്ഥലത്ത് വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സിലിന് (വിഎഫ്പിസികെ) ഹൈടെക് പച്ചക്കറി തൈ ഉത്പാദന നേഴ്‌സറി സ്ഥാപിക്കുന്നതിന് ഒരു ഏക്കറിന് 1500 രൂപ നിരക്കില്‍ 15 വര്‍ഷത്തേക്ക് ജില്ലാ പഞ്ചായത്ത് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവം. സ്ഥലം പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി, കൃഷിമന്ത്രി കെ.പി. മോഹനന്‍ തുടങ്ങിയവര്‍ക്കെതിരെ അഴിമതി ആരോപണവുമായി തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായ കോശി.എം.കോശി രംഗത്ത് എത്തിയിരുന്നു.

എല്‍ഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനെ അനുകൂലിച്ച് കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയത് യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മലുള്ള ഏറ്റുമുട്ടലിലേക്കു മാറിയിരുന്നു. കൃഷിത്തോട്ടത്തില്‍ സമീപ കാലത്ത് നടന്ന താത്ക്കാലിക നിയമനത്തില്‍ അഴിമതിയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. അധികാര തര്‍ക്കവും അഴിമതിയും ജില്ലാ കൃഷിത്തോട്ടത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകുമ്പോഴാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.