Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്പന നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2015, 10:25 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഈ ബാച്ചുകളുടെ സ്‌റ്റോക്ക് കൈവശമുള്ളവര്‍ സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും പൂര്‍ണവിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രാള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതാണെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍ ചുവടെ. ഫ്രൂസമൈഡ് ടാബലറ്റ് ഐ.പിഎച്ച് 62044, ഗ്ലിമികട്ട് എം.2 എ.എഫ്.3042, ഗ്ലിംസീഡ് 2 ജി.റ്റി.എന്‍.130402, ലാക്‌സം 40മില്ലിഗ്രാം റ്റി.5046, ന്യൂപെന്‍ ഡി (പാന്റാപ്രസോള്‍ 20 മി.ഗ്രാം &ഡോംപെരിഡോണ്‍ ഐ.പി. 10 മി.ഗ്രാം) എം.റ്റി.30568, മാക്‌സര്‍ 250 ഡി.റ്റി.ബി.റ്റി 4889, ഡോളോപാര്‍ റ്റാബ്‌ലറ്റ്‌സ് (പാരാസെറ്റാമോള്‍ ഐ.പി. 500 മി.ഗ്രാം) ഡി.ഒ.ബി.ഡി.ഒ 297, സെഫിഎംഒ 200 ഡി.റ്റി. (സെഫിക്‌സിം ഡിസ്‌പേഴ്‌സിബിള്‍ ടാബ്‌സ്) എം.31226, പെന്റാജെസിക് (ഡൈക്ലോഫെനാക് സോഡിയം &പാരസെറ്റാമോള്‍ ടാബ്‌സ്) 9769104, ടര്‍പെന്റെന്‍ ലിനിമെന്റ് ഐ.പി. ഇ1053, സിപ് 500 (സിപ്രോഫ്‌ളോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ് ഐ.പി.) ജി.റ്റി.എന്‍ 140228, ബോറിക് ആസിഡ് ഐ.പി. 102, അമോക്‌സ് (അമോക്‌സിലിന്‍ െ്രെടഹൈഡ്രേറ്റ് ഐ.പി. 500 മി.ഗ്രാം.) ബി.സി 6055, മോളിന്‍ 500 (പാരസെറ്റാമോള്‍ 500 മി.ഗ്രാം.) എം.ഒ.എല്‍. 1402, പോളിമോള്‍ എക്‌സ്ട്രാ ടാബ്‌ലെറ്റ്‌സ് (പാരാസെറ്റാമോള്‍ ഐ.പി. 650 മി.ഗ്രാം. എസ്.754466, നിയോപാന്‍ ടാബ്‌ലെറ്റ്‌സ് (മെഫിനോമിക് ആസിഡ് 250 മി.ഗ്രാം) എന്‍.പി.008, പാരാവോക്ക് 500 ടാബ്‌ലെറ്റ്‌സ് (പാരാസെറ്റാമോള്‍ ഐ.പി. 500 മി.ഗ്രാം.) ഡബ്ല്യു.5ഇസഡ്1311, സേഫ് പ്ലസ് (സ്‌റ്റെറിലന്‍ സിംഗിള്‍ യൂസ് ഹൈപ്പോ ഡെര്‍മിക് സിറിഞ്ച് 10 മി.ലി.) 140225, മെറ്റാര്‍ (മെറ്റോപ്രോലോള്‍ ടാര്‍ട്രേറ്റ് ഐ.പി) സി.എന്‍.14007, ടെല്‍മിസാര്‍ട്ടന്‍ ടാബ്‌സ് ഐ.പി. 20 മി.ഗ്രാം. എ.റ്റി.റ്റി.എല്‍.എസ്.3004, സിഡിടെല്‍ 400 അമോക്‌സ് (ടെല്‍മിസാര്‍ട്ടന്‍ ടാബ്‌സ് ഐ.പി. 40 മി.ഗ്രാം) എല്‍.സി.04221, മോണോമോക്‌സ് സി.എല്‍. ബി.ഡിലിന്‍ 500 (അമോക്‌സിലിന്‍ െ്രെടഹൈഡ്രേറ്റ് ഐ.പി.)  714106.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.