World ‘ആരെങ്കിലും ഒന്ന് സഹായിക്കുമോ’; എസ്സിഒ ഉച്ചകോടിയില്‍ പാക്ക് പ്രധാനമന്ത്രി; ചിരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്; പിച്ചക്കാരുടെ കൂട്ടമെന്ന് ബലൂചിസ്ഥാന്‍
India ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് കൂടിക്കാഴ്ചയില്‍ പുടിനെ ഉപദേശിച്ച് മോദി; എസ് സിഒ പ്രസിഡന്റ് സ്ഥാനം മോദിയ്ക്ക് സമ്മാനിച്ചു
World ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് ഉസ്ബെക്കിസ്ഥാനിലേക്ക്; റഷ്യ, ചൈന, തലവന്മാരും യോഗത്തില്‍; പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍
World ഷീ ജിന്‍പിങ്ങ്- പുടിന് കൂടിക്കാഴ്ച ലോകസമവാക്യം മാറ്റുമോ? രണ്ടുവര്‍ഷത്തിന് ശേഷം ചൈനയില്‍ നിന്നും പുറത്തുപോകുന്ന ഷീ വീണ്ടും പുടിന് ഊര്‍ജ്ജം പകരുമോ?
World റഷ്യയില്‍ നിന്നും 6000 ചതുരശ്രകിലോമീറ്റര്‍ തിരിച്ചുപിടിച്ച് ഉക്രൈന്; റഷ്യന്‍ സൈനികര്‍ സൈക്കിള്‍ മോഷ്ടിച്ച് മടങ്ങിപ്പോകുന്നുവെന്ന് റിപ്പോര്‍ട്ട്
World കൂടുതല്‍ എണ്ണ വാങ്ങണം; വീണ്ടും വില കുറയ്ക്കാം; ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് റഷ്യ; തങ്ങളെയും പരിഗണിക്കണമെന്ന് ഇറാന്; ജി7 മുന്നില്‍ തല ഉയര്‍ത്തി ഭാരതം
World എണ്ണവിലനിയന്ത്രണത്തെച്ചൊല്ലി യൂറോപ്പുമായി ഏറ്റുമുട്ടാന്‍ റഷ്യ; യൂറോപ്പിലേക്ക് എണ്ണക്കയറ്റുമതി നിര്‍ത്തുമെന്ന് പുടിന്; രൂക്ഷമാകുമോ യുദ്ധം?
World ഉക്രൈനെ ഞെട്ടിച്ച് റഷ്യ; കൊല്ലപ്പെട്ട 541 ഉക്രൈന് പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ കീവിലേക്ക് അയച്ച് റഷ്യ
World ഉക്രൈന്റെ 31-ാം സ്വാതന്ത്ര്യദിനത്തില്‍ റഷ്യയുടെ റോക്കറ്റ് ആക്രമണം; റെയില്‍വെ സ്റ്റേഷനില്‍ 25 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
World സുഹൃത്തിന്റെ മകള്‍ ഡാരിയ ഡുഗിനയെ വധിച്ചത് ക്രൂരമായ കുറ്റമെന്ന് പുടിന്; പുടിന്റെ ഭീഷണിയില്‍ നടുങ്ങി ഉക്രൈന് സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി
World വ്ളാദിമിര്‍ പുട്ടിന്റെ വിശ്വസ്തന്റെ മകള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു; അലക്സാണ്ടര്‍ ഡഗിനെ ലക്ഷ്യമിട്ടുള്ള ആക്രമണമാണോയെന്ന് സംശയം
World റഷ്യയ്ക്കെതിരായ യുഎസ് തന്ത്രം പാളുന്നോ?; റഷ്യയെ ഒറ്റപ്പെടുത്താന്‍ കഴിയാതെ യുഎസ്; പശ്ചിമേഷ്യയിലും ഏഷ്യയിലും റഷ്യ ബന്ധം തുടരുന്നു
World തുര്‍ക്കിയില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഉക്രെെന് ടീമിനെതിരെ ആയിരക്കണക്കിന് തുര്‍ക്കി ആരാധകര്‍ വ്ളാഡിമിര്‍ പുടിന് ജയ് വിളിച്ചു (വീഡിയോ)
India രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്; ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തിനും പ്രോത്സാഹനം
India ആഗോള ഭക്ഷ്യ പ്രതിസന്ധി നീങ്ങുന്നു ; അടുത്തയാഴ്ച ഉക്രൈനില്‍ നിന്നുള്ള ധാന്യങ്ങള്‍ കരിങ്കടലിലൂടെ നീങ്ങും; ഭക്ഷ്യക്കയറ്റുമതിക്ക് റഷ്യ-ഉക്രൈന് കരാര്‍
World പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ‘കൊളോണിയല്‍ ധാര്‍ഷ്ട്യം’ ;സാമ്പത്തിക ഉപരോധം കൊണ്ട് റഷ്യയെ തകര്‍ക്കാമെന്നത് വ്യാമോഹം : പുടിന്
World ഇന്ത്യന്‍-റഷ്യന്‍ കപ്പലുകള്‍ക്ക് ഇനി ഇറാന്റെ സായുധ അകമ്പടി; പുതിയ ഇടനാഴി തുറന്ന് ചരക്ക് നീക്കം; ശതകോടികളുടെ ലാഭം; പുതുനീക്കത്തില് ഞെട്ടി രാജ്യങ്ങള്‍
World റഷ്യയുടെ യൂറല്‍സ് കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്കുകഴിയും; യൂറോപ്പ് എണ്ണ ഇറക്കുമതി നിരോധിച്ചതോടെ ഇന്ത്യയെ കൂടുതല്‍ ആശ്രയിക്കാനൊരുങ്ങി പുടിന്
World പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
India ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കത്തിലൂടെ റഷ്യയെ വീണ്ടും ചൊടിപ്പിച്ച് യുഎസും നാറ്റോയും; വരുമോ ലോകയുദ്ധം
India ഇന്ത്യയിലേത് ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷം; മോദി ചെയ്യുന്ന നന്മകള്‍ക്ക് അഭിനന്ദനമില്ല;യുദ്ധ പ്രതിസന്ധി മോദിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമം
World യുഎസിന്റെ റഡാര്‍ തകര്‍ത്ത് വിജയദിനത്തില്‍ ജോ ബൈഡന് പുടിന്റെ താക്കീത്; ‘ഉക്രൈനില്‍ ആയുധമെത്തിക്കുന്ന നേറ്റോ, യുഎസ് വാഹനങ്ങള്‍ തകര്‍ക്കും’
World ഇങ്ങിനെ പോയാല്‍ മൂന്നാംലോകയുദ്ധമെന്ന് ബൈഡനോട് റഷ്യ; ‘പുടിന് യുദ്ധക്കുറ്റവാളിയല്ല; പതിവില്ലാതെ ഏര്‍പ്പെടുത്തിയത് 10,128 ഉപരോധങ്ങള്‍’
World പിടിച്ചെടുത്ത ഉക്രൈന് പ്രദേശങ്ങളില്‍ നിന്നും പിന്മാറില്ലെന്ന് റഷ്യ; റഷ്യയുടെ കപ്പല്‍ മുക്കിയതിനും ജനറല്‍മാരെ വധിച്ചതിനും പിന്നില്‍ യുഎസ് എന്നും റഷ്യ
World പുടിന് കാന്‍സര്‍ രോഗം; ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ അവധിയെടുക്കും?; അധികാരം താല്‍ക്കാലികമായി വിശ്വസ്ത സുഹൃത്തിന് കൈമാറുമെന്ന് റിപ്പോര്‍ട്ട്
Kerala ഇന്ത്യ റൂബിളിലേക്ക് മാറുന്നതിനെ പിന്തുണച്ച് തോമസ് ഐസക്ക് ; റഷ്യ-ഉക്രൈന് യുദ്ധം ഇന്ത്യയ്ക്ക് അസാധാരണ നേട്ടങ്ങള്‍ കൊണ്ടുവരുമെന്നും ഐസക്ക്
World ജീവന് വേണോ?, എങ്കില്‍ ‘വെള്ള റിബ്ബണ്‍’ ധരിക്കുക; അല്ലെങ്കില്‍ വെടി കൊണ്ട് വീഴാം; മരിയോപോള്‍ നിവാസികള്‍ക്ക് മുന്നറിയുപ്പുമായി റഷ്യന്‍ സേന
World ഉക്രൈനോട് പിണങ്ങി ജര്‍മ്മനി; കീവ് സന്ദര്‍ശനത്തില്‍ പോളണ്ടിനൊപ്പം ജര്‍മ്മനിയെ ക്ഷണിയ്ക്കാതെ ഉക്രൈന്; പുടിന് വിരുദ്ധ ചേരിയില്‍ വീണ്ടും വിള്ളല്‍
World യുഎസും യൂറോപ്പും എതിരായി ചെണ്ട കൊട്ടുമ്പോഴും കൂസാതെ പുടിന്; ഉക്രൈന് യുദ്ധത്തിന് ശേഷം പുടിന്റെ ജനപ്രീതി 81.6 ശതമാനമായി ഉയര്‍ന്നു
World വീണ്ടും റഷ്യയുടെ മൃഗീയ ആക്രമണം; ഉക്രൈനിലെ റെയില്‍വേ സ്റ്റേഷന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ 10 കുട്ടികളുള്‍പ്പെടെ 40 പേര് മരിച്ചു
World വീണ്ടും യൂറോപ്പില്‍ വിള്ളല്‍; റഷ്യയ്ക്ക് റൂബിള്‍ നല്കി ഗ്യാസും എണ്ണയും വാങ്ങുമെന്ന് പുടിന്റെ സുഹൃത്തായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന്
India ഇന്ത്യ നിന്നത് സമാധാനത്തിനൊപ്പം, രക്തച്ചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല; ബുച്ചയിലെ കൂട്ടക്കുരുതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് എസ്. ജയശങ്കര്‍
World ഉപരോധങ്ങളെ തകര്‍ത്ത് റൂബിള്‍ കുതിച്ചു; റൂബിളിനെ ലോകത്തിലെ മികച്ച കറന്‍സിയാക്കിയതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ നിരവധി തന്ത്രങ്ങള്‍
India നയതന്ത്രത്തിന്റെ സുവര്‍ണ്ണനിമിഷം മോദിയുടെ കൈകളില്‍; ഉക്രൈന് സമാധാനപാത ദല്‍ഹി വഴിയാക്കി ലോകരാഷ്ട്രങ്ങളുടെ വിശ്വഗുരുവാകുമോ ഇന്ത്യ?
World റഷ്യയുടെ സൗഹൃദലിസ്റ്റില്‍ മുന്നില്‍ ഇന്ത്യ; റഷ്യന്‍ പൗരന്മാരോട് സുരക്ഷിതയാത്രയ്ക്ക് ഇന്ത്യയും യുഎഇയും മതിയെന്നും യൂറോപ്പ് ഒഴിവാക്കാനും ഉപദേശം
World റഷ്യയുടെ മേലെയുള്ള സ്വാധീനം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കണം, മോദിക്ക് സമ്മതമെങ്കില്‍ സ്വാഗതം ചെയ്യും; ഇന്ത്യ ഇടപെടണമെന്ന് വീണ്ടും ഉക്രൈന്
World റഷ്യയുടെ രണ്ടാംഘട്ട യുദ്ധതന്ത്രം ഫലം കാണുന്നതായി റിപ്പോര്‍ട്ട്; റഷ്യ മരിയുപോള്‍ ഏതാണ്ട് കീഴടക്കിയതായി ഉക്രൈനിലെ മരിയുപോള്‍ മേയര്‍
World പുടിന് ‘കശാപ്പുകാരന്’: “ദൈവത്തെയോര്‍ത്ത് ഇയാള്‍ ഇനി അധികാരത്തില്‍ ഇരിക്കാന്‍ പാടില്ല”; ഉക്രൈന് യുദ്ധം റഷ്യയുടെ നയതന്ത്ര പരാജയമം: ബൈഡന്
World ഉക്രൈന് ആക്രമണത്തിന് പിന്നിലെ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് പുടിനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്
World മാതൃകമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് വിളിച്ച് റഷ്യന്‍ കോടതി; ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും റഷ്യയില്‍ നിരോധിച്ചു
World റഷ്യയെ പേടിയാണെങ്കില്‍ അതങ്ങ് തുറന്ന് സമ്മതിക്കണം; ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് സെക്യൂരിറ്റി നല്കി സഹായിക്കണം; നാറ്റോക്കെതിരെ തുറന്നടിച്ച് സെലന്‍സ്കി
World മരിയുപോളിനോട് ആയുധം വെച്ച് കീഴടങ്ങാന്‍ റഷ്യ നല്കിയ അന്ത്യശാസനം ഉക്രൈന് തള്ളി; ഇവിടെ ബോംബുമഴ; കീവിലെ മാള്‍ തകര്‍ത്തു
World അസൊവ് പോരാളികളില്‍ നിന്നും മരിയുപോളിനെ പിടിച്ചടക്കാന്‍ ആക്രമണം കടുപ്പിച്ച് റഷ്യ; സ്കൂളും സ്റ്റീല്‍ പ്ലാന്റും ബോംബാക്രമണത്തില്‍ തകര്‍ത്തു
World പാശ്ചാത്യരാജ്യങ്ങള്‍ക്ക് താക്കീതായി ഉക്രൈനില്‍ കിന്‍സോ ഹൈപ്പര്‍സോണിക് മിസൈല്‍ വിട്ട് റഷ്യ ; കുതിക്കുന്നത് ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍
India ഇന്ത്യയോട് കൂടുതല്‍ ചാഞ്ഞ് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടിമുടി പ്രശംസ ചൊരിഞ്ഞ് റഷ്യയുടെ ഇന്ത്യന്‍ സ്ഥാനപതി അലിപൊവ്
India ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി; റഷ്യ വിട്ടുപോയ പാശ്ചാത്യ കമ്പനികള്‍ക്ക് പകരം ഇന്ത്യയിലെ മരുന്ന് കമ്പനികളെ ഉപയോഗിക്കും: റഷ്യന്‍ സ്ഥാനപതി
World ഉക്രൈനിലേക്ക് ആയുധങ്ങളെത്തിക്കുന്ന യുഎസിനെതിരെ ചൈനയുടെ ചോദ്യം: ‘ഉക്രൈന്‍കാര്‍ക്ക് വേണ്ടത് ഭക്ഷണമോ സ്ലീപ്പിംഗ് ബാഗോ മെഷീന് ഗണ്ണോ പീരങ്കിയോ?
India യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നു; ഇന്ത്യ മാത്രം റഷ്യയോട് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പറയാന്‍ അധികാരമില്ല: കേന്ദ്രം