Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൂടുതല്‍ എണ്ണ വാങ്ങണം; വീണ്ടും വില കുറയ്‌ക്കാം; ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് റഷ്യ; തങ്ങളെയും പരിഗണിക്കണമെന്ന് ഇറാന്‍; ജി7 മുന്നില്‍ തല ഉയര്‍ത്തി ഭാരതം

മേയില്‍ ബാരലിന് അന്താരാഷ്‌ട്ര വിപണിയില്‍ 110 ഡോളറുള്ളപ്പോള്‍, 16 ഡോളര്‍ കുറച്ചാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്കിയത്. ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് ഇന്ത്യക്ക് വില്‍ക്കുന്നത്. ഇതിനിയും കുറയ്‌ക്കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഉക്രൈനുമായുള്ള യുദ്ധം റഷ്യയ്‌ക്കു സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തപ്പോഴാണ് ഇന്ത്യയോടു കൂടുതല്‍ എണ്ണ വാങ്ങാന്‍ റഷ്യ അഭ്യര്‍ഥിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 11:16 pm IST
inWorld

മോസ്‌കോ: വില വീണ്ടും കുറച്ചു നല്കാമെന്നും കൂടുതല്‍ എണ്ണ വാങ്ങണമെന്നും റഷ്യ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി രണ്ടു ശതമാനമായിരുന്നത് 18 ആയി വര്‍ധിച്ച സാഹചര്യത്തിലാണ് അഭ്യര്‍ഥന. മേയില്‍ ബാരലിന് അന്താരാഷ്‌ട്ര വിപണിയില്‍ 110 ഡോളറുള്ളപ്പോള്‍, 16 ഡോളര്‍ കുറച്ചാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്കിയത്. ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് ഇന്ത്യക്ക് വില്‍ക്കുന്നത്. ഇതിനിയും കുറയ്‌ക്കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഉക്രൈനുമായുള്ള യുദ്ധം റഷ്യയ്‌ക്കു സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തപ്പോഴാണ് ഇന്ത്യയോടു കൂടുതല്‍ എണ്ണ വാങ്ങാന്‍ റഷ്യ അഭ്യര്‍ഥിച്ചത്.

അതേസമയം എണ്ണ വില നിയന്ത്രിച്ചു നിര്‍ത്താന്‍ ജി7 രാജ്യങ്ങളുടെ ഊര്‍ജ്ജിത ശ്രമം. ഇന്ത്യക്ക് റഷ്യ വില കുറച്ച് എണ്ണ നല്കുന്നതു കണക്കിലെടുത്താണിത്. സംസ്‌കൃത, അസംസ്‌കൃത എണ്ണകള്‍ക്കു റഷ്യ നിശ്ചിത വില നിലനിര്‍ത്തണമെന്നാണ് അവരുടെ ആവശ്യം. കാനഡ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് ജി7ലുള്ളത്. ഇറാഖ് കഴിഞ്ഞാല്‍ ഇന്ന് ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്.

അതിനിടെ അമേരിക്കയുടെ ഉപരോധം അവഗണിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയ പോലെ തങ്ങളെയും പരിഗണിക്കണമെന്ന് ഇറാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. അമേരിക്ക റഷ്യക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തള്ളിയാണ് ഇന്ത്യ അവരില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ചേക്കും. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ ഈ 15നും 16നുമാണ് ഉച്ചകോടി.  

ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ഷെഗേനി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലും ഇതുന്നയിച്ചിരുന്നു. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് 2019ലാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയത്.

Tags: പുടിന്‍ മോദി ഉച്ചകോടിindianarendramodipriceറഷ്യmodi governmentnewindiairanVladimir Putin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.