Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മരിയുപോളിനോട് ആയുധം വെച്ച് കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനം ഉക്രൈന്‍ തള്ളി; ഇവിടെ ബോംബുമഴ; കീവിലെ മാള്‍ തകര്‍ത്തു

യുദ്ധഭീകരന്മാരായ ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളികളോട് തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്ക് മുന്‍പ് ആയുധം വെച്ച് കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനം ഉക്രൈന്‍ തള്ളി. മരിയുപോളിനെ കീഴടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെറെസ്ചുക് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 08:49 pm IST
inWorld

മോസ്‌കോ: യുദ്ധഭീകരന്മാരായ ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളികളോട് തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്ക് മുന്‍പ് ആയുധം വെച്ച് കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനം ഉക്രൈന്‍ തള്ളി. മരിയുപോളിനെ കീഴടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെറെസ്ചുക് പറഞ്ഞു. റഷ്യന്‍ പട്ടാളം വളഞ്ഞുകഴിഞ്ഞ തെക്ക് കഴിക്കന്‍ നഗരമായ മരിയുപോള്‍ കൈവിട്ടുകളയാന്‍ റഷ്യയുടെ കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്‍സ്‌റ്റേവാണ് ആവശ്യപ്പെട്ടത്.അന്ത്യശാസനാസമയം തീര്‍ന്നതോടെ ഓരോ 10 മിനിറ്റിലും കനത്ത ബോംബാക്രമണം നടത്തുകയാണ് റഷ്യ.  

ഇതിനിടെ ഉക്രൈന്‍ തലസ്ഥാനമായ കീവിലെ മാളിന് നേരെയും തിങ്കളാഴ്ച റഷ്യ ഷെല്ലാക്രമണം നടത്തി. ഇതില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.  

വെള്ളവും വൈദ്യുതിയും ഇല്ലാതെ മൂന്നരലക്ഷം പേര്‍ ഇവിടെ ശ്വാസം മുട്ടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കീഴടങ്ങിയാല്‍ പുറത്തേക്ക് രക്ഷപ്പെടാന്‍ സൗകര്യം ചെയ്തുനല്‍കുമെന്ന് റഷ്യ അന്ത്യശാസനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോരാളികള്‍ അതിന് വഴങ്ങാതെ പ്രത്യാക്രമണം കടുപ്പിക്കുകയായിരുന്നു.  ഏതാണ്ട് 40,000 പേര്‍ മരിയുപോള്‍ നഗരം ഉപേക്ഷിച്ച് ഓടിപ്പോയതായും ഉക്രൈന്‍ പറയുന്നു.

മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം ഉക്രൈന്‍ യുദ്ധം ജയിക്കാനുള്ള തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യന്‍ വിഘടനവാദികള്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. അതോടെ ഉക്രൈന്റെ വലിയൊരു മേഖല റഷ്യയുടെ അധീനതയിലാകും. അതോടെ പുതിയ ഇടങ്ങളിലേക്ക് ആക്രമണം വര്‍ധിപ്പിക്കല്‍ എളുപ്പമാകും. എന്നാല്‍ കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളാണ് മരിയുപോള്‍ എന്ന തുറമുഖ നഗരത്തിന് കാവല്‍ നില്‍ക്കുന്നത്.  കൊന്ന് അറപ്പ് തീര്‍ന്നവരാണ് അസൊവ് പോരാളികള്‍. എല്ലാ യുദ്ധതന്ത്രങ്ങളും പഠിച്ചവരും നിര്‍ഭയരുമാണ്. അതുകൊണ്ട് ഇത്രയേറെ ദിവസങ്ങള്‍ എടുത്തിട്ടും റഷ്യയ്‌ക്ക് മരിയുപോള്‍ പിടിക്കാന്‍ കഴിയാത്തത്.  കീവ്, ഡിനിപ്രോ, ഒഡേസ തുടങ്ങിയ നഗരങ്ങളെ സംരക്ഷിക്കുന്നത് മരിയുപോളില്‍ അസൊവ് പോരാളികള്‍ നടത്തുന്ന ശക്തമായ പ്രതിരോധമാണ്. ഈ പ്രതിരോധ വല പൊളിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.

അതേ സമയം കരിങ്കടലില്‍ കൂടുതല്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ നീങ്ങുന്നതായി കാണുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ കപ്പലുകളില്‍ നിന്നും ദീര്‍ഘദൂരമിസലൈകുള്‍ ഒഡേസയില്‍ വന്നുവീഴുന്നതായും പറയുന്നു.

കഴിഞ്ഞ ദിവസം ബോംബാക്രമണത്തില്‍ തിയറ്ററും   400 പേര്‍ അഭയം തേടിയ സ്‌കൂളും  യൂറോപ്പിലെ തന്നെ വലിയ സ്റ്റീല്‍ പ്ലാന്‍റുകളിലൊന്നായ അസോവ്‌സ്റ്റാള്‍ പ്ലാന്‍റും ബോംബാക്രമണത്തില്‍ തകര്‍ത്തിരുന്നു. റഷ്യന്‍ ടാങ്കുകള്‍ മരിയുപോളിലെത്തിയതായും പലയിടങ്ങളിലും പട്ടാളക്കാര്‍ തമ്മില്‍ നേരിട്ട് തെരുവുയുദ്ധം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags: മരിയുപോള്‍Ukraineattackറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putinഉക്രൈന്‍ യുദ്ധംകീവ്അസൊവ് പോരാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.