Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാതൃകമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് വിളിച്ച് റഷ്യന്‍ കോടതി; ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും റഷ്യയില്‍ നിരോധിച്ചു

ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 06:50 pm IST
inWorld

മോസ്‌കോ: ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃക കമ്പനിയായ മെറ്റ ഒരു തീവ്രവാദിയാണെന്ന് റഷ്യയിലെ കോടതി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും റഷ്യയില്‍ നിരോധിച്ചു.

റഷ്യക്കാര്‍ക്കെതിരെ അക്രമം നടത്താന്‍ ആവശ്യപ്പെടുന്ന വെറിപ്രസംഗങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യാപകമായതോടെയാണ് കോടതി മെറ്റയെ തീവ്രവാദിയാണെന്ന് മുദ്രകുത്തിയത്. നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും റഷ്യന്‍ പട്ടാളക്കാര്‍ക്കും എതിരെ വെറിപ്രസംഗങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ ഏതെങ്കിലും രാഷ്‌ട്രത്തലവനെ വധിക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ ഒരിയ്‌ക്കലും അനുവദിക്കില്ലെന്ന് മെറ്റ വിശദീകരിച്ചിരുന്നു. റഷ്യ ഉക്രൈനെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നതെന്നും മെറ്റ വിശദമാക്കിയിരുന്നു. മെറ്റയുടെ ആഗോള കാര്യ അധ്യക്ഷന്‍ നിക് ക്ലെഗ്ഗും വെറിപ്രസംഗം സംബന്ധിച്ചുള്ള നിയമത്തില്‍ ഇളവുവരുത്തിയത് ഉക്രൈന്‍കാര്‍ക്കാണെന്നും അല്ലാതെ സാധാരണ റഷ്യക്കാര്‍ക്കല്ലെന്നും വിശദീകരിച്ചിരുന്നു.

എന്നാല്‍ മോസ്‌കോയിലെ കോടതി ഈ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുത്തില്ല. റഷ്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തീവ്രവാദപ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിധിക്കുകയായിരുന്നു. അതേ സമയം മെറ്റയുടെ വാട്‌സാപ് സേവനങ്ങള്‍ നിരോധിച്ചിട്ടില്ല. ഇത് വിവരങ്ങള്‍ കൈമാറാനുള്ള കേന്ദ്രമല്ലെന്നും വെറും ആശയവിനിമയത്തിനുപയോഗിക്കുന്ന ഉപാധിയാണെന്നുമാണ് വാട്‌സാപിനെ നിരോധിക്കാതിരുന്നതിന് മോസ്‌കോ കോടതി നിരത്തിയ ന്യായവാദം.

‘മെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ റഷ്യയ്‌ക്കും അവരുടെ സായുധ സേനയ്‌ക്കും എതിരെയുള്ളതാണ്. മെറ്റയെ നിരോധിക്കാനും ഈ തീരുമാനം എത്രയും വേഗം നടപ്പാക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു’- റഷ്യയുടെ രഹസ്യസേനയായ എഫ്എസ്ബിയുടെ വക്താവ് ഇഗോര്‍ കൊവാലെസ്‌കി പറഞ്ഞു.

നേരത്തെ ഗൂഗിളിനോടും അവരുടെ അനുബന്ധ കമ്പനിയായ യുട്യൂബിനോടും തീവ്രവാദപ്രവര്‍ത്തനം നടത്തിയെന്നതിന്റെ പേരില്‍ റഷ്യാവിരുദ്ധ വീഡിയോകള്‍ സംപ്രേഷണം ചെയ്യരുതെന്ന് റഷ്യ വിലക്കിയിരുന്നു.

Tags: യൂട്യൂബ് വീഡിയോInstagram'മെറ്റ'courtസെലെന്‍സ്കിറഷ്യVladimir PutinUkraineഗൂഗിള്‍ഫെയ്സ്ബുക്ക്ഉക്രൈന്‍ യുദ്ധംSocial Mediaവാട്‌സാപ്പ്കമ്പനിഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിyoutubeനിക് ക്ലെഗ്റഷ്യ- ഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.