Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസിന്റെ റഡാര്‍ തകര്‍ത്ത് വിജയദിനത്തില്‍ ജോ ബൈഡന് പുടിന്റെ താക്കീത്; ‘ഉക്രൈനില്‍ ആയുധമെത്തിക്കുന്ന നേറ്റോ, യുഎസ് വാഹനങ്ങള്‍ തകര്‍ക്കും’

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ 75ാം ദിവസം ഉക്രൈനിലെ സൊളോട്ടയില്‍ അമേരിക്കയുടെ ഒരു റഡാര്‍ കേന്ദ്രം തകര്‍ത്തുകൊണ്ട് റഷ്യ യുദ്ധഗതി മാറാന്‍ പോവുകയാണെന്ന സൂചന ലോകത്തിന് നല്‍കിയിരിക്കുകയാണ്. ജര്‍മ്മനിക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയം നേടിയതിന്റെ വാര്‍ഷികദിനത്തില്‍ റഷ്യയിലെ റെഡ് സ്ക്വയറില്‍ നിന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധത്തിന് കാരണക്കാര്‍ പാശ്ചാത്യരാജ്യങ്ങളാണെന്ന പ്രഖ്യാപനവും ഇതിന്റെ സൂചനയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 06:17 pm IST
in World
വിജയദിനത്തില്‍ റഷ്യയില്‍ നടന്ന പരേഡ് (വലത്ത്)

വിജയദിനത്തില്‍ റഷ്യയില്‍ നടന്ന പരേഡ് (വലത്ത്)

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ 75ാം ദിവസം ഉക്രൈനിലെ സൊളോട്ടയില്‍ അമേരിക്കയുടെ ഒരു റഡാര്‍ കേന്ദ്രം തകര്‍ത്തുകൊണ്ട് റഷ്യ യുദ്ധഗതി മാറാന്‍ പോവുകയാണെന്ന സൂചന ലോകത്തിന് നല്‍കിയിരിക്കുകയാണ്. Â ജര്‍മ്മനിക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയം നേടിയതിന്റെ വാര്‍ഷികദിനത്തില്‍ റഷ്യയിലെ റെഡ് സ്ക്വയറില്‍ നിന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധത്തിന് കാരണക്കാര്‍ പാശ്ചാത്യരാജ്യങ്ങളാണെന്ന പ്രഖ്യാപനവും ഇതിന്റെ സൂചനയാണ്.

മാത്രമല്ല, ഇനി മുതല്‍ ഉക്രൈനിലേക്ക് ആയുധങ്ങളുമായി പോകുന്ന യുഎസിന്റെയും നേറ്റോയുടെയും വാഹനങ്ങളെയും ആക്രമിക്കുമെന്ന പ്രഖ്യാപനം റഷ്യ നടത്തിയിരിക്കുകയാണ്. ഇതോടെ റഷ്യയെ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്ന യുഎസിനെയും ബ്രിട്ടനെയും പരസ്യമായി യുദ്ധത്തിന് വെല്ലുവിളിക്കുകയാണ് റഷ്യ. സമാധാനത്തിനുള്ള ഒരു നീക്കത്തിനും തയ്യാറില്ലാത്ത അമേരിക്കയെയും നേറ്റോയെയും സമാധാനത്തിന്റെ പാതയില്‍ എത്തിക്കാനുള്ള റഷ്യയുടെ നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

നേരിട്ട് യുഎസിനും യുറോപ്പിനും എതിരെ ആക്രമണഭീഷണി മുഴക്കിയാലേ ഒരു വെടിനിര്‍ത്തല്‍ സാധ്യമാകൂ എന്ന് റഷ്യയ്‌ക്കറിയാം. ഇതിനോടുള്ള യുഎസിന്റെയും യൂറോപ്പിന്റെയും പ്രതികരണമാണ് ഇനി അറിയേണ്ടത്. കൈവിട്ടുപോയാല്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഹിറ്റ്ലറുടെ നാസികള്‍ക്കെതിരെ വിജയം നേടിയതിന്റെ വാര്‍ഷികാഘോഷം നടന്ന ഒക്ടോബര്‍ 9ന് പുടിന്‍ ലഘുപ്രസംഗം മാത്രമാണ് നടത്തിയത്. ലോകം പ്രതീക്ഷിച്ചതുപോലെയുള്ള പരസ്യമായ വെല്ലുവിളികള്‍ ഉണ്ടായില്ല. പക്ഷെ തിങ്കളാഴ്ച യുഎസിന്റെ റഡാര്‍ തകര്‍ത്തതും നേറ്റോയും യുഎസും ഉക്രൈനില്‍ ആയുധം കൊണ്ടുവരുന്ന വാഹനങ്ങള്‍ തകര്‍ക്കുമെന്ന പ്രഖ്യാപനവും യുദ്ധത്തിന്റെ ഗതി വരും നാളുകളില്‍ മാറുമെന്നതിന്റെ സൂചനയാണ്. 10,000ല്‍ പരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍-നേറ്റോ തീരുമാനത്തിനെതിരെ ഇനി മൂന്നാം ലോകയുദ്ധം വേണ്ടി വന്നേയ്‌ക്കുമെന്ന് കഴിഞ്ഞ ദിവസം Â റഷ്യ വെല്ലുവിളിച്ചിരുന്നു.Â

Tags: joe bidenഉക്രൈന്‍ യുദ്ധംകീവ്ഐഎസ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിറഷ്യവിക്ടറി ദിവസംUkraineയുഎസ്റഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍സെലെന്‍സ്കിVladimir Putin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.