Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനിലേക്ക് ആയുധങ്ങളെത്തിക്കുന്ന യുഎസിനെതിരെ ചൈനയുടെ ചോദ്യം: ‘ഉക്രൈന്‍കാര്‍ക്ക് വേണ്ടത് ഭക്ഷണമോ സ്ലീപ്പിംഗ് ബാഗോ മെഷീന്‍ ഗണ്ണോ പീരങ്കിയോ?

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ വാക് പോര് തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 09:55 pm IST
in World

വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ വാക് പോര് തുടങ്ങി.

ഈ യുദ്ധത്തിന് റഷ്യയെ പ്രേരിപ്പിച്ചതിന് പിന്നിലും ഉക്രൈന് ആയുധങ്ങല്‍ നല്‍കി യുദ്ധം കൊഴുപ്പിച്ചതും യുഎസ് ആണെന്നായിരുന്നു ഷീ ജിന്‍ പിങ്ങ് ആരോപിച്ചത്. ഈ യുദ്ധത്തില്‍ റഷ്യയ്‌ക്ക് സൈനിക സഹായമോ സാമ്പത്തിക സഹായമോ ചെയ്താല്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് ചൈനയെ താക്കീത് ചെയ്തു.

വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ ഫോണ്‍സംഭാഷണം നടത്തുന്നതിന് മുന്നോടിയായിട്ടാണ് ഈ അഭിപ്രായ ഭിന്നതകള്‍ പുറത്തുവന്നത്. 2021 നവമ്പറില്‍ ബൈഡനും ഷീ ജിന്‍പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇരുനേതാക്കളും തമ്മില്‍ സംസാരിക്കുന്നത്.

സംഭാഷണത്തില്‍ റഷ്യ ഉക്രൈനെ ആക്രമിച്ച സംഭവത്തെ അപലപിക്കാതിരുന്ന ചൈനീസ് നിലപാടിനെ ബൈഡന്‍ ചോദ്യം ചെയ്യും. ഷീ ജിന്‍പിങ്ങിനെ ഭാവിയിലെ നിലപാട് കൂടി അറിയാന്‍ ഈ സംഭാഷണം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

ഉക്രൈനില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെടാതിരി്ക്കാന്‍ ചൈന പരിശ്രമിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. അതേ സമയം ഉക്രൈനിലേക്ക് യുഎസ് ആയുധങ്ങള്‍ കപ്പലില്‍ കൊണ്ടുപോകുന്ന ചിത്രം കാണിച്ചിട്ട് ലിജിയന്‍ ചോദിക്കുന്നു: ‘ഉക്രൈനിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ ആവശ്യം ഏതാണ്? ഭക്ഷണമോ സ്ലീപ്പിംഗ് ബാഗോ മെഷീന്‍ ഗണ്ണോ പീരങ്കിയോ? ഇതിന് ഉത്തരം നല്‍കാന്‍ എളുപ്പമാണെന്നും ലിജിയാന്‍ പറയുന്നു.

Tags: joe bidenഉക്രൈന്‍ യുദ്ധംഷീ ജിന്‍പിങ്ചര്‍ച്ചസാവോ ലിജിയാന്‍റഷ്യജെൻസാക്കിUkrainechinaയുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കിVladimir Putin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

പുതിയ വാര്‍ത്തകള്‍

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.