Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസും യൂറോപ്പും എതിരായി ചെണ്ട കൊട്ടുമ്പോഴും കൂസാതെ പുടിന്‍; ഉക്രൈന്‍ യുദ്ധത്തിന് ശേഷം പുടിന്റെ ജനപ്രീതി 81.6 ശതമാനമായി ഉയര്‍ന്നു

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്റെ ജനപ്രീതി റഷ്യക്കാര്‍ക്കിടയില്‍ ഉയരുന്നതായി പഠനം. ഉക്രൈനെ ആക്രമിക്കുന്നതിന് തൊട്ടു മുന്‍പ് പുടിന്റെ ജനപ്രീതി 64.3 ശതമാനമായിരുന്നു. ഇപ്പോഴത് 78.9 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 04:06 pm IST
in World

മോസ്‌കോ: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്റെ ജനപ്രീതി റഷ്യക്കാര്‍ക്കിടയില്‍ ഉയരുന്നതായി പഠനം. ഉക്രൈനെ ആക്രമിക്കുന്നതിന് തൊട്ടു മുന്‍പ് പുടിന്റെ ജനപ്രീതി 64.3 ശതമാനമായിരുന്നു. ഇപ്പോഴത് 78.9 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.

റഷ്യയിലെ പൊതുജനാഭിപ്രായത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന കേന്ദ്രം (വിടീസ്അയോം) എന്ന സ്ഥാപനമാണ് ഈയിടെ സര്‍വ്വേ നടത്തിയത്. ഇപ്പോള്‍ നടത്തിയ സര്‍വ്വേയില്‍ 78.9 ശത്മാനം പേര്‍ അഭിപ്രായപ്പെട്ടത് പുടിന്റെ നടപടിയെ അനുകൂലിക്കുന്നു എന്നാണ്. അതുപോലെ ഉക്രൈന്‍ ആക്രമണത്തെ എതിര്‍ക്കുന്ന റഷ്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. 24.4 ശതമാനത്തില്‍ നിന്നും അത് 12.9 ശതമാനത്തിലേക്ക് താഴ്ന്നു.

വിടീസ്അയോം ദിവസേന റഷ്യയുടെ എല്ലാ മേഖലകളില്‍ നിന്നുമായി 1600 പേരുടെ പ്രതികരണം രേഖപ്പെടുത്തും. ഒരാഴ്ച കഴിയുമ്പോള്‍ അതിന്റെ ഫലം പുറത്തുവിടും. ഇപ്പോള്‍ വന്ന ഫലം മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 4 വരെയുള്ള സര്‍വ്വേ ഫലമാണ്.  

നേരത്തെ മോസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലെവാഡ സെന്‍ററും ഒരു സര്‍വ്വേ നടത്തിയിരുന്നു. 2017 സെപ്തംബറെ അപേക്ഷിച്ച് പുടിന്റെ ജനപ്രീതി ഏറെ ഉയര്‍ന്നിരിക്കുകയാണെന്നായിരുന്നു ഈ സര്‍വ്വേ ഫലം. നേരത്തെ ക്രൈമിയ പ്രദേശത്തെ ഉക്രൈനില്‍ നിന്നും അടര്‍ത്തിമാറ്റി റഷ്യയുമായി കൂട്ടിച്ചേര്‍ത്ത സമയത്തും പുടിന്റെ ജനപ്രീതി വര്‍ധിച്ചതായി 2014ല്‍ സര്‍വ്വേ നടത്തിയപ്പോഴും ലെവാഡ കണ്ടെത്തിയിരുന്നു.

റഷ്യക്കാര്‍ ഭയം മൂലം സത്യം പുറത്തുപറയാത്തവരെന്ന പ്രചാരണം വിമതര്‍ നടത്തുന്നതാണെന്ന് ലെവാഡ കേന്ദ്രം ഡയറക്ടര്‍ ലെവ് ഗുഡ്‌കോവ് പറഞ്ഞു.

Tags: യൂറോപ്യന്‍ യൂണിയന്‍ജനപ്രീതിഅഭിപ്രായസര്‍വ്വേഐഎസ്അഭിപ്രായ വോട്ടെടുപ്പ്റഷ്യവിടീസ്അയോംയുഎസ്പൊതുജനാഭിപ്രായ സര്‍വ്വേറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍BritainVladimir Putinഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.