Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യന്‍-റഷ്യന്‍ കപ്പലുകള്‍ക്ക് ഇനി ഇറാന്റെ സായുധ അകമ്പടി; പുതിയ ഇടനാഴി തുറന്ന് ചരക്ക് നീക്കം; ശതകോടികളുടെ ലാഭം; പുതുനീക്കത്തില്‍ ഞെട്ടി രാജ്യങ്ങള്‍

25 ദിവസത്തിനകം കണ്ടെയ്‌നര്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ ഉപരോധം നേരിടുന്ന റഷ്യയ്‌ക്കു നിലവിലെ സാഹചര്യത്തില്‍ വടക്കുതെക്കന്‍ ട്രാന്‍സിറ്റ് ഇടനാഴി പ്രധാനമാണ്. റഷ്യയെയും ഏഷ്യന്‍ മാര്‍ക്കറ്റിനെയും ബന്ധിപ്പിക്കാനുള്ള ചൂണ്ടുപലകയായി മാറാനുള്ള സാധ്യതയാണ് ഇറാന്‍ പരിശോധിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2022, 10:48 pm IST
inWorld

ടെഹ്‌റാന്‍: റഷ്യന്‍ കപ്പലുകള്‍ക്കും ഇന്ത്യന്‍ കപ്പലുകള്‍ക്കും പുതിയ വാണിജ്യ ഇടനാഴിയില്‍ സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കി ഇറാന്‍. രാജ്യത്തെ പുതിയ വാണിജ്യ ഇടനാഴിയിലൂടെ കടന്ന് എത്തുന്ന ഇരുരാജ്യങ്ങളുടെ കപ്പലുകള്‍ക്കും ഇറാന്‍ അകമ്പടി സുരക്ഷ നല്‍കും. ഇറാന്റെ പ്രഖ്യാപനം ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.  41 ടണ്‍ ഭാരം വരുന്ന ലാമിനേറ്റഡ് തടി ഷീറ്റിന്റെ കണ്ടെയ്‌നറുകളാണ് ഇന്ത്യയിലേക്ക് ആദ്യമായി റഷ്യയില്‍ നിന്ന് അയച്ചത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിങ് ലൈന്‍സ് ഗ്രൂപ്പാണ് ഇടപാടിനു ചുക്കാന്‍ പിടിക്കുന്നത്.

25 ദിവസത്തിനകം കണ്ടെയ്‌നര്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ ഉപരോധം നേരിടുന്ന റഷ്യയ്‌ക്കു നിലവിലെ സാഹചര്യത്തില്‍ വടക്കുതെക്കന്‍ ട്രാന്‍സിറ്റ് ഇടനാഴി പ്രധാനമാണ്. റഷ്യയെയും ഏഷ്യന്‍ മാര്‍ക്കറ്റിനെയും ബന്ധിപ്പിക്കാനുള്ള ചൂണ്ടുപലകയായി മാറാനുള്ള സാധ്യതയാണ് ഇറാന്‍ പരിശോധിക്കുന്നത്. അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ ഇന്ത്യ കുറച്ചിരുന്നു. തുടര്‍ന്ന് റഷ്യയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇറാന്റെ പ്രഖ്യാപനം എത്തിയതോടെ വടക്കുതെക്കന്‍ ട്രാന്‍സിറ്റ് ഇടനാഴിലൂടെ ക്രൂഡ് ഓയില്‍ ഷിപ്പുകളും കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ എത്തും. ലോകത്തെ തന്നെ മാറ്റിമറിക്കുന്നതാണ് ഇറാന്റെ പ്രഖ്യാപനം.  

കാസ്പിയന്‍ കടല്‍ തുറമുഖ നഗരമായ അസ്ട്രഖാനിലേക്ക് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് പുറപ്പെട്ട 41 ടണ്‍ ഭാരമുള്ള 40 അടിയുമുള്ള രണ്ട് കണ്ടെയ്‌നറുകള്‍ അടങ്ങിയ ചരക്ക് കപ്പലാണ് പുതിയ വ്യാപാര ഇടനാഴിയിലൂടെ കടന്നുപൊയ്‌കൊണ്ടിരിക്കുനന്നത്. അസ്ട്രഖാനിലെ സംയുക്ത ഉടമസ്ഥതയിലുള്ള ഇറാനിയന്റഷ്യന്‍ ടെര്‍മിനലിന്റെ ഡയറക്ടര്‍ ദാരിയുഷ് ജമാലിയാണ് വാര്‍ത്ത ഏജന്‍സികളോട് ഇക്കാര്യം വ്യക്തമാക്കിയത്.

അസ്ട്രഖാനില്‍ നിന്ന്, ചരക്ക് കാസ്പിയന്‍ കടന്ന് വടക്കന്‍ ഇറാനിയന്‍ തുറമുഖമായ അന്‍സാലിയിലേക്ക് എത്തിക്കുകയും റോഡ് മാര്‍ഗം പേര്‍ഷ്യന്‍ ഗള്‍ഫിലെ തെക്കന്‍ തുറമുഖമായ ബന്ദര്‍ അബ്ബാസിലേക്കും മാറ്റും. ശേഷം, അവിടെ നിന്ന് കപ്പലില്‍ കയറ്റി ഇന്ത്യന്‍ തുറമുഖമായ നവാ ഷെവയിലേക്ക് എത്തും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിംഗ് ലൈന്‍സ് ഗ്രൂപ്പും റഷ്യയിലെയും ഇന്ത്യയിലെയും റീജിയണല്‍ ഓഫീസുകളുമാണ് കൈമാറ്റം ഏകോപിപ്പിച്ച് കൈകാര്യം ചെയ്യുന്നത്. ഇത് പൂര്‍ത്തിയാക്കാന്‍ ഏകദേശം 25 ദിവസമെടുക്കും. 

ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഇന്ത്യയിലേയ്‌ക്കുള്ള കയറ്റുമതികള്‍ വിപുലീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യറഷ്യ വിപണി ബന്ധം സുഗമമാക്കാനും അതില്‍ പങ്കാളിയാകാനും ഇറാനും താല്‍പ്പര്യപ്പെടുന്നുണ്ട്. ഇറാനിയന്‍ കാസ്പിയന്‍ കടല്‍ തുറമുഖങ്ങളില്‍ എത്തിച്ചേരുന്ന ചരക്കുകള്‍ തെക്കുകിഴക്കന്‍ തുറമുഖമായ ചബഹാറിലേക്ക് മാറ്റാന്‍ കഴിയുന്ന ഒരു റെയില്‍പാത നിര്‍മ്മിക്കാനാണ് ഇറാന്‍ പദ്ധതിയിടുന്നത്. ഇന്ത്യ-ഇറാന്‍-റഷ്യ അച്ചുതണ്ട് രൂപപെട്ടാന്‍ ഈ നടപടികളിലൂടെ സാധിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കും  കൂടുതല്‍ വ്യാപാര കൈമാറ്റങ്ങള്‍ ഈ പാതയിലൂടെ നടത്താനാവും.  

Tags: narendramodiറഷ്യmodi governmentiranVladimir Putin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

World

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.