Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയോട് കൂടുതല്‍ ചാഞ്ഞ് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടിമുടി പ്രശംസ ചൊരിഞ്ഞ് റഷ്യയുടെ ഇന്ത്യന്‍ സ്ഥാനപതി അലിപൊവ്

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ലോകം മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ റഷ്യയുടെ കൂടെ നിന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്ക് റഷ്യ കൂടുതല്‍ ചായുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 09:01 pm IST
inIndia

ന്യൂദല്‍ഹി: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ലോകം മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ റഷ്യയുടെ കൂടെ നിന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്ക് റഷ്യ കൂടുതല്‍ ചായുന്നു.  

ഐക്യരാഷ്‌ട്ര സഭയില്‍ റഷ്യയെ അപലപിക്കുന്ന പ്രമേയം അമേരിക്കയും യൂറോപ്യന്‍ രാഷ്ടങ്ങളും പിന്തുണച്ചപ്പോല്‍ ഇന്ത്യ മൗനം പാലിച്ചു. ഉക്രൈനെ ആക്രമിച്ച റഷ്യയ്‌ക്കെതിരായ പ്രമേയത്തെ ലോകത്തിലെ ഒരു വിധം അംഗങ്ങള്‍ വോട്ട് ചെയ്ത് പിന്തുണച്ചപ്പോള്‍ ഇന്ത്യ വിട്ടു നിന്നു.  ഈ ഉപകാരസ്മരണയില്‍ ഇന്ത്യയോട് കൂടുതല്‍ ചായാന്‍ ശ്രമിക്കുകയാണ് റഷ്യ.  

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുമ്പോള്‍ റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വാചാലരാവുകയാണ്. “പ്രധാനമന്ത്രി മോദിയും ഇന്ത്യന്‍ നേതൃത്വവും അന്താരാഷ്‌ട്ര പ്രശ്‌നങ്ങളില്‍ സ്വതന്ത്രമായ നയമാണ് പിന്തുടരുന്നത്. ഇന്ത്യയുടെ ഈ സ്വതന്ത്രമായ വിദേശ നയത്തെ ഞങ്ങള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യയുടെ സ്വാധീനവും പങ്കും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് “- ഡെനിസ് അലിപൊവ് പറയുന്നു.

ഇന്ത്യയിലെ റഷ്യന്‍ സ്ഥാപനപതി ഡെനിസ് അലിപൊവ് ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് കുതിപ്പ് നല്‍കുന്ന വലിയൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. യുഎസിലെയും യൂറോപ്പിലെയും മരുന്നു കമ്പനികള്‍ ഉപരോധത്തിന്റെ ഭാഗമായി റഷ്യയെ ബഹിഷ്കരിച്ചപ്പോള്‍ ഇന്ത്യയിലെ മരുന്നു കമ്പനികളെ മാത്രം ആശ്രയിക്കാന്‍ റഷ്യ ആലോചിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ കോവിഡ് കാലത്ത് കഴിവ് തെളിയിച്ചു. ലോകത്തിലെ ഒട്ടേറെ രാഷ്‌ട്രങ്ങളില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫലപ്രദമായ വാക്സിന്‍ എത്തിച്ചത് വഴി ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യ എന്ന വിശ്വാസം ലോകരാഷ്‌ട്രങ്ങള്‍ക്കുണ്ടായിട്ടുണ്ട്.  റഷ്യയുടെ മരുന്ന് നിര്‍മ്മാണ മേഖലയിലേക്ക് ഇന്ത്യയെ എത്തിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഈ ആത്മവിശ്വാസമാണ്. യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒറിജിനലിനേക്കാള്‍ മെച്ചപ്പെട്ട പകര്‍പ്പുകള്‍ (ഡ്യൂപ്ലിക്കേറ്റ്) ഇന്ത്യയ്‌ക്ക് നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതി ഡെനിസ് അലിപൊവ് പറയുന്നത്. ഇന്ത്യയ്‌ക്ക് സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുന്ന ഈ നിര്‍ദേശത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നയതന്ത്രപരമായ ഒരു തീരുമാനമെടുക്കാന്‍ ഇനിയും സമയമെടുത്തേക്കും.  

വന്‍ വിലക്കിഴിവില്‍ 30 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് ഇന്ത്യയ്‌ക്ക് റഷ്യ നല്‍കിയത്. ഇനി ഭാവിയില്‍ യൂറോപ്യന്‍ ഇതര രാഷ്‌ട്രങ്ങളുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ ആലോചിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് മുന്‍‍ഗണന റഷ്യ നല്‍കുമെന്നറിയുന്നു. ഉക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും ഒഴിപ്പിക്കാന്‍ വേണ്ടി റഷ്യ മണിക്കൂറുകളോളം വെടിനിര്‍ത്താന്‍ പോലും തയ്യാറായി. ഇത് പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്‍റ് പുടിനും തമ്മിലുള്ള ചര്‍ച്ചയുടെ അനന്തരഫലമായിരുന്നു. രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന സുമിയില്‍ നിന്നും റഷ്യയുടെ സഹായമില്ലെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് ദുഷ്കരമായേനെ. മാത്രമല്ല, അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യയുടെ സ്വാധീനവും പങ്കും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഭാവിയില്‍ റഷ്യ ഇന്ത്യയെ സഹായിക്കുമെന്ന് ഇതിനകം റഷ്യന്‍ നേതാക്കള്‍ തന്നെ പ്രസ്താവിച്ചു കഴിഞ്ഞു.  

Tags: റഷ്യറഷ്യന്‍ ഉക്രൈന്‍ യുദ്ധംUkraineഡെനിസ് അലിപൊവ്നരേന്ദ്രമോദിറഷ്യ- ഉക്രൈന്‍ യുദ്ധംPharmaceuticalsപുടിന്‍യുഎന്‍Vladimir Putinഉക്രൈന്‍ യുദ്ധംവാക്സീന്‍ മൈത്രിnarendramodi'ലോകത്തിന്റെ ഫാര്‍മസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.