Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉക്രൈന്‍ ആക്രമണത്തിന് പിന്നിലെ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് പുടിനുമായുള്ള ചര്‍ച്ചയ്‌ക്ക് പിന്നാലെ ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്

ഉക്രൈന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് പിന്നാലെയാണ് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് ഹൃദയാഘാതമുണ്ടായതെന്നും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 09:10 pm IST
inWorld

കീവ്: ഉക്രൈന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ച റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് പിന്നാലെയാണ് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് ഹൃദയാഘാതമുണ്ടായതെന്നും പറയുന്നു.  മാര്‍ച്ച് 11ന് ശേഷം സെര്‍ജി ഷോയിഗുവിന്റെ പൊതുവേദികളിലെ അസാന്നിധ്യമാണ് ഇദ്ദേഹത്തിനെതിരായ പ്രചാരണങ്ങള്‍ ശക്തമാകാന്‍ കാരണമായത്. 

യുക്രൈനിലെ പ്രത്യേക സേനാ ദൗത്യം പരാജയപ്പെട്ടതിന് വ്ളാഡിമിര്‍ പുടിന്‍ സെര്‍ജി ഷോയിഗുവിനെ വിമര്‍ശിച്ചതായി ഉക്രൈന്‍ മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. ഇതിന്റെ വാസ്തവം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  എന്തായാലും പുടിനുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് സെര്‍ജി ഷോയിഗുവിന്റെ ആരോഗ്യനില മോശമായതെന്ന് പറയുന്നു. യുക്രൈയിൻ നഗരങ്ങളായ ഖാര്‍കീവും കീവും പിടിച്ചടക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുള്ള ശിക്ഷയാണ് സെര്‍ജി ഷോയിഗുവിന് ലഭിച്ചത് എന്ന അഭ്യൂഹവും ഉയരുന്നുണ്ട്.  

എന്നാല്‍ സെര്‍ജി ഷോയിഗുവിന് യഥാര്‍ത്ഥത്തില്‍ ഹൃദയാഘാതം സംഭവിച്ചോ എന്ന കാര്യത്തില്‍  സംശയമുണ്ടെന്ന് ഉക്രൈയ്ന്‍ മന്ത്രി ആന്‍റണ്‍ ഗെരാസ്‌ചെങ്കോ ആരോപിച്ചു. ഈ സംഭവത്തിന് ശേഷം  സെര്‍ജി ഷോയിഗുവിനെ പൊതുവേദികളില്‍ കണ്ടിട്ടില്ലെന്നും ടെലിവിഷനില്‍ മാത്രമാണ് അദ്ദേഹം പിന്നീട് പ്രത്യക്ഷപ്പെട്ടതെന്നും ഉക്രൈയ്ന്‍ മന്ത്രി ആന്‍റണ്‍ ഗെരാസ്‌ചെങ്കോ അഭിപ്രായപ്പെടുന്നു.  

റഷ്യന്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എന്നു വിശേഷിക്കപ്പെടുന്ന പ്രതിരോധ മന്ത്രി സര്‍ജി ഷോയിഗു റഷ്യയിലെ ഹീറോ തന്നെയാണ്. കാരണം ഇതുവരെ റഷ്യ നടത്തിയ എല്ലാ സൈനിക നീക്കങ്ങളും വിചാരിച്ച വേഗതയില്‍ ലക്ഷ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ഉക്രൈനില്‍ 30 ദിവസം യുദ്ധം പിന്നിട്ടിട്ടും സെലന്‍സ്കിയെ സ്ഥാനഭ്രഷ്ടനാക്കാനോ ഉക്രൈന്‍ സൈന്യത്തില്‍ വിള്ളല്‍ വീഴ്‌ത്താനോ റഷ്യയ്‌ക്ക് കഴിഞ്ഞില്ല. ഇത് യുദ്ധതന്ത്രങ്ങളിലുള്ള പാളിച്ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉക്രൈന്‍ സൈനികശക്തിയെക്കുറിച്ച് തെറ്റായ വിവരം നല്‍കിയതിന്റെ പേരില്‍ റഷ്യയുടെ രണ്ട് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരെ പുടിന്‍ പുറത്താക്കിയതായും  റിപ്പോര്‍ട്ടുണ്ട്.  

മാര്‍ച്ച് 11നുശേഷം പൊതു ഇടങ്ങളില്‍ ആരും കണ്ടിട്ടില്ല. ഇതിനു കാരണം എന്താണെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും മാര്‍ച്ച് 21നാണ് ഒരിടിവേളയ്‌ക്ക് ശേഷം ഇദ്ദേഹത്തെ ടിവിയില്‍ കാണാനായതെന്നും ഉക്രൈന്‍ അവകാശപ്പെടുന്നു.  എന്നാല്‍ ഈയിടെ ഉക്രൈനിലെ സേനാ നീക്കം സംബന്ധിച്ചു ഷോയിഗു ദേശീയ സുരക്ഷാ സമിതിക്കു റിപ്പോര്‍ട്ട് നല്‍കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്.  

Tags: സെര്‍ഗി ഷൊയ്ഗുകീവ്മരിയുപോള്‍ministerറഷ്യUkraineattackHeart attackറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.