Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇങ്ങിനെ പോയാല്‍ മൂന്നാംലോകയുദ്ധമെന്ന് ബൈഡനോട് റഷ്യ; ‘പുടിന്‍ യുദ്ധക്കുറ്റവാളിയല്ല; പതിവില്ലാതെ ഏര്‍പ്പെടുത്തിയത് 10,128 ഉപരോധങ്ങള്‍’

മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം റഷ്യയ്‌ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് 10,128 ഉപരോധങ്ങള്‍. നേരത്തെ റഷ്യന്‍ കമാന്‍ഡര്‍മാരെ വധിക്കാനും റഷ്യയുടെ പ്രധാന യുദ്ധക്കപ്പലായ മോസ്ക്വ മുക്കാനും അമേരിക്ക സഹായിച്ചു. ഇപ്പോള്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം 10,128 ഉപരോധങ്ങളും അമേരിക്കയുടെയും നേറ്റോയുടെയും നേതൃത്വത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇങ്ങിനെ പോയാല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് അമേരിക്കയെ താക്കീത് ചെയ്ത് റഷ്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 05:21 pm IST
inWorld

മോസ്കോ:മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം റഷ്യയ്‌ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് 10,128 ഉപരോധങ്ങള്‍. നേരത്തെ 12 റഷ്യന്‍ ജനറല്‍മാരെ വധിക്കാനും റഷ്യയുടെ പ്രധാന യുദ്ധക്കപ്പലായ മോസ്ക്വ മുക്കാനും അമേരിക്ക സഹായിച്ചു. ഇപ്പോള്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം 10,128 ഉപരോധങ്ങളും അമേരിക്കയുടെയും നേറ്റോയുടെയും നേതൃത്വത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇങ്ങിനെ പോയാല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് അമേരിക്കയെ താക്കീത് ചെയ്ത് റഷ്യ. Â

റഷ്യയുടെ സ്റ്റേറ്റ് ഡ്യൂമ ചെയര്‍മാനായ വയചെസ്ലാവ് വൊളോഡിന്‍ ആണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ താക്കീത് ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഒരു ടെലഗ്രാം പോസ്റ്റിലാണ് ഇദ്ദേഹം മൂന്നാം ലോകമഹായുദ്ധമെന്ന വെല്ലുവിളി ജോ ബൈഡനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. റഷ്യന്‍ സമ്പദ്ഘടനയെ തകര്‍ക്കാനും ദുര്‍ബ്ബലമാക്കാനുമാണ് ഇത്തരം വ്യാപകമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുദ്ധകുറ്റവാളിയായി മുദ്രകുത്തി വ്ളാഡിമിര്‍ പുടിനെ സ്ഥാനഭ്രഷ്ടനാക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. Â

ജനാധിപത്യ തത്വങ്ങളും സദാചാരവും വഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്ക ഒരിക്കലും ഇങ്ങിനെ അവകാശപ്പെടാന്‍ പാടില്ലെന്നും വൊളോഡിന്‍ പറഞ്ഞു. “റഷ്യയുടെ മേധാവിയെക്കുറിച്ച് ഇത്തരം അപവാദങ്ങള്‍ പറഞ്ഞാല്‍ അനുവദിക്കാന്‍ സാധിക്കില്ല. റഷ്യന്‍ പൗരന്മാരെയാണ് ഇദ്ദേഹം കളിയാക്കിയത്”- വൊളോഡിന്‍ പറഞ്ഞു. Â

“യൂറോപ്പിന്റെ കിഴക്കന്‍ ഭാഗത്തേക്ക് സാമ്രാജ്യം വികസിപ്പിക്കില്ലെന്ന വാഗ്ദാനം ലംഘിച്ചാണ് നാറ്റോ തങ്ങളുടെ സാമ്രാജ്യം ഉക്രൈനെ കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചത്. ഇതാണ് റഷ്യയുടെ തിരിച്ചടിക്ക് കാരണമായത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ലോകമാകെ ഒരു വലിയ യുദ്ധത്തെ നേരിട്ടേ മതിയാവൂ”- വൊളോഡിന്‍ താക്കീത് ചെയ്തു. മിന്‍സ്ക് കരാര്‍ എട്ടുവര്‍ഷമായി ഉക്രൈന്‍ നടപ്പാക്കാന്‍ വിസമ്മതിച്ചു. ആഗോള സുരക്ഷ പ്രശ്നങ്ങളില്‍ റഷ്യയുടെ നിര്‍ദേശങ്ങള്‍ അമേരിക്കയ്‌ക്കും നേറ്റോയ്‌ക്കും സ്വീകാര്യമായിരുന്നില്ല. യൂറോപ്പില്‍ ഒരുയുദ്ധം ഒഴിവാക്കാന്‍ ഇതേ വഴിയുണള്ളൂ. “- വൊളോഡിന്‍ പറഞ്ഞു.Â

Tags: യുഎസ് ഉപരോധംമൂന്നാം ലോകയുദ്ധംസാമ്പത്തിക ഉപരോധംറഷ്യഉപരോധംയുഎസ്മോസ്ക്വറഷ്യ- ഉക്രൈന്‍ യുദ്ധംവയചെസ്ലാവ് വൊളോഡിന്‍നാറ്റോVladimir Putinjoe bidenbidenഉക്രൈന്‍ യുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.