Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയില്‍ നിന്നും 6000 ചതുരശ്രകിലോമീറ്റര്‍ തിരിച്ചുപിടിച്ച് ഉക്രൈന്‍; റഷ്യന്‍ സൈനികര്‍ സൈക്കിള്‍ മോഷ്ടിച്ച് മടങ്ങിപ്പോകുന്നുവെന്ന് റിപ്പോര്‍ട്ട്

റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ വടക്കുകിഴക്കന്‍ മേഖലയിലെ 6000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഈ സപ്തംബര്‍ മാസത്തില്‍ തിരിച്ചുപിടിച്ചതായി ഉക്രൈന്‍. കടുത്ത പ്രത്യാക്രമണത്തിലൂടെ സ്ഥലം പിടിച്ചെടുത്തുവെന്നാണ് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയുടെ അവകാശവാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 07:45 pm IST
inWorld
ഖെര്‍സോണിലെ വൈസോകോപിലിയയിലെ ആശുപത്രിമന്ദിരത്തിന് മുകളില്‍ ഉക്രൈന്‍ പതാക ഉയര്‍ത്തുന്നു (വലത്ത്)

ഖെര്‍സോണിലെ വൈസോകോപിലിയയിലെ ആശുപത്രിമന്ദിരത്തിന് മുകളില്‍ ഉക്രൈന്‍ പതാക ഉയര്‍ത്തുന്നു (വലത്ത്)

കീവ്: റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ വടക്കുകിഴക്കന്‍ മേഖലയിലെ 6000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഈ സപ്തംബര്‍ മാസത്തില്‍ തിരിച്ചുപിടിച്ചതായി ഉക്രൈന്‍. കടുത്ത പ്രത്യാക്രമണത്തിലൂടെ സ്ഥലം പിടിച്ചെടുത്തുവെന്നാണ് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയുടെ അവകാശവാദം.  

അതുപോലെ ഉക്രൈന്റെ തെക്കന്‍ മേഖലയായ ഖേര്‍സനില്‍ മാത്രം ഏകദേശം 3000 ചതുരശ്ര കിലോമീറ്റര്‍ തിരിച്ചുപിടിച്ചതായും ഉക്രൈന്‍ സേനാവക്താവ് നതാലിയ ഹ്യൂമെനിക് പറഞ്ഞു. ആയുധങ്ങള്‍ ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ സാധാരണ വേഷത്തില്‍ സൈക്കിളുകളില്‍ മടങ്ങിപ്പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഖേര്‍സന്‍ മേഖലയില്‍ റഷ്യന്‍ സേന പതറുകയാണെന്ന് ബ്രിട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു.  ഖെര്‍സോണിലെ വൈസോകോപിലിയയിലെ ആശുപത്രിമന്ദിരത്തിന് മുകളില്‍ ഉക്രൈന്‍ പതാക ഉയര്‍ത്തുന്നതിന്റെ ചിത്രവും പറത്തുവിട്ടിരുന്ു. 

ഉക്രൈന്‍ സേനയുടെ തിരിച്ചടിക്ക് മുന്നില്‍ റഷ്യ പതറുകയാണോ എന്ന ചോദ്യത്തിന് റഷ്യ വ്യക്തമായ ഉത്തരം നല്‍കുന്നില്ല. പകരം തങ്ങള്‍ ചില പുനക്രമീകരണങ്ങള്‍ നടത്തുകയാണെന്നും ഉക്രൈന്റെ കിഴക്കന്‍ പ്രദേശമായ ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക് എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റഷ്യ വിശദീകരിക്കുന്നു. നേരത്തെ ഖാര്‍കീവ് മേഖലയിലെ ബലക്ലിയ, ഇസ്യൂം, കുപിയാന്‍സ്ക് എന്നീ നഗരങ്ങളില്‍ നിന്നും പിന്മാറുന്നതായി റഷ്യ അറിയിച്ചിരുന്നു.  

അതേ സമയം റഷ്യയുടെ ഈ അവകാശവാദത്തെ റഷ്യക്കാര്‍ തന്നെ പുച്ഛിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ റഷ്യന്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉയരുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ കഴിഞ്ഞ ദിവസത്തെ പരാജയം റഷ്യന്‍ ഭരണകൂടത്തെ നടുക്കിയതായി പറയപ്പെടുന്നു. അതേ സമയം, യുഎസും യുകെയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും ഒന്നിച്ച് കൈകോര്‍ത്ത് റഷ്യയ്‌ക്കെതിരെ നീങ്ങുമ്പോള്‍ കരുതലോടെ അടുത്ത നീക്കങ്ങള്‍ നടത്താനാണ് റഷ്യ ആലോചിക്കുന്നത്. ഇപ്പോഴും ഉക്രൈന്റെ അഞ്ചിലൊന്ന് ഭാഗം റഷ്യയുടെ കൈകളിലാണ്.  

ഇപ്പോഴും റഷ്യയുടെ ആയുധങ്ങളും ഉപകരണങ്ങളും യുദ്ധസാമഗ്രികളും ഉക്രൈനിലുണ്ടെന്നും റഷ്യ ഉക്രൈന്‍ പട്ടാളക്കാര്‍ക്കെതിരെ മാത്രമല്ല, ഉക്രൈന്‍ പൗരന്മാര്‍ക്കെതിരെയും ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ പറയുന്നു.  

Tags: ഖെര്‍സോണ്‍ഖാര്‍കീവ്റഷ്യUkrainelandറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍സെലെന്‍സ്കിVladimir Putinഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.