Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയുടെ യൂറല്‍സ് കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്‌ക്കുകഴിയും; യൂറോപ്പ് എണ്ണ ഇറക്കുമതി നിരോധിച്ചതോടെ ഇന്ത്യയെ കൂടുതല്‍ ആശ്രയിക്കാനൊരുങ്ങി പുടിന്‍

യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയെ കൂടുതല്‍ ആശ്രയിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഒരുങ്ങുന്നു. ഇന്ത്യയോടൊപ്പം ഏഷ്യയില്‍ റഷ്യ ആശ്രയിക്കാന്‍ പോകുന്ന മറ്റൊരു രാജ്യം ചൈനയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 08:53 pm IST
inWorld

ന്യൂദല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയെ കൂടുതല്‍ ആശ്രയിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഒരുങ്ങുന്നു. ഇന്ത്യയോടൊപ്പം ഏഷ്യയില്‍ റഷ്യ ആശ്രയിക്കാന്‍ പോകുന്ന മറ്റൊരു രാജ്യം ചൈനയാണ്.  

യൂറോപ്യന്‍ യൂണിയന്‍ റഷ്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഒരു വര്‍ഷം പുടിന് ഏകദേശം 1000 കോടി ഡോളര്‍ കയറ്റുമതി വരുമാനമാണ് നഷ്ടമാവുക. റഷ്യയിലെ അസംസ്കൃത എണ്ണ പിന്നെ കൈകാര്യം ചെയ്യാന്‍ ഏഷ്യയിലെ രണ്ട് രാജ്യങ്ങള്‍ക്കേ കഴിയൂ. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും.  

റഷ്യയുടെ പേര് കേട്ട അസംസ്കൃത എണ്ണയാണ് യൂറല്‍സ്. ഈ ബ്രാന്‍ഡ് യൂറോപ്പില്‍ ഏറെ ജനപ്രിയമായ ഒന്നാണ്. ഇനി യൂറല്‍സ്  കൈകാര്യം ചെയ്യാന്‍ ഏഷ്യയില്‍  ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും മാത്രമേ കഴിയൂ. യൂറല്‍സ് ഗ്രേഡിലുള്ള അസംസ്കൃത എണ്ണ ശുദ്ധീകരിച്ചെടുക്കാനുള്ള റിഫൈനറി സംവിധാനം ശ്രീലങ്കയിലോ ഇന്തോനേഷ്യയിലോ ഇല്ല. എന്നാല്‍ ഇന്ത്യയില്‍ ഇതിനുള്ള അത്യാധുനിക സംവിധാനവും കൂട്ടിക്കലര്‍ത്തിയെടുക്കാനുള്ള ശേഷിയും സള്‍ഫ്യൂറിക് ഉയര്‍ന്നതോതിലുള്ള എണ്ണയും കൈകാര്യം ചെയ്യാന്‍ ഇന്ത്യയിലെ റിഫൈനറി സംവിധാനങ്ങള്‍ക്കാവും.  

ഇതോടെ കൂടുതല്‍ ഉറാല്‍സ് അസംസ്കൃത എണ്ണയുടെ ബാരലുകള്‍ ഇന്ത്യയില്‍  എത്തിക്കാതെ പുടിന് അതിജീവനമില്ല. ചൈനയും കോവിഡ് മൂലമുള്ള അടച്ചിടല്‍ പിന്‍വലിച്ചതോടെ വന്‍തോതില്‍ റഷ്യയില്‍ നിന്നുള്ള യൂറല്‍സ് അസംസ്കൃത എണ്ണ വാങ്ങാന്‍ സാധ്യതയുണ്ട്.  ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും .യൂറല്‍സ് ഉദാരനിരക്കില്‍ റഷ്യയില്‍ നിന്നും വാങ്ങിത്തുടങ്ങിയിട്ടുണ്ട്. 

Tags: യൂറോപ്യന്‍ യൂണിയന്‍Hindustan Petroleumറഷ്യയുടെ എണ്ണയൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങല്‍യൂറല്‍സ്indiaപുടിന്‍Vladimir Putinഐഒസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.