India “എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്? അവര്‍ എന്ത് തെറ്റാണ് ചെയ്തത്?”, ന്യായീകരിച്ച് സമാജ് വാദി എംപി ഷഫീഖുര്‍ റഹ്മാന്
India ഹിന്ദുത്വത്തെ അപമാനിച്ച് ഡിഎംകെ എംപി എ.രാജ; ഡിഎംകെ എംപി വീണ്ടും ഹിന്ദുക്കള്‍ക്കെതിരെ വിഷം തുപ്പിയെന്ന് അണ്ണാമലൈ
India വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടാല്‍ കൊല്ലും; പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ബംഗ്ലാദേശില്‍ നിന്നും ‘ഗ്രൂമിംഗ് സംഘങ്ങള്‍’; മുന്നറിയിപ്പുമായി ബിജെപി എംപി
Kerala കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി ധീരംമെന്ന് കേരള ഹൈക്കോടതി; നടപടി ശരിവച്ച് ഡിവിഷന് ബെഞ്ച്
India ‘ഹര് ഘര്‍ തിരംഗ’: ദേശീയ പതാകയുമായുള്ള വൈകാരിക ബന്ധം ജനങ്ങളിലേക്ക് എത്തിക്കണം; എംപിമാരുടെ പ്രചാരണ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉപരാഷ്ട്രപതി
India സഞ്ജയ് റാവുത്തിനെ ആഗസ്ത് നാല് വരെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി; തലകുനിക്കില്ലെന്ന ‘പുഷ്പ’ ഡയലോഗുമായി ഉദ്ധവ്; പിന്നാലെ ട്രോളന്മാര്
India ‘രാഷ്ട്രപത്നി’ എന്റെ നാക്ക് പിഴ; രാഷ്ട്രപതി മാപ്പ് നല്‍കണം; പ്രതിഷേധം ആളിയപ്പോള്‍ ദ്രൗപദി മുര്‍മുവിനോട് മാപ്പ് പറഞ്ഞ് അധീര്‍ രഞ്ജന്‍ ചൗധരി
India സര്‍ക്കാര്‍ പദ്ധതിയുടെ ഭൂമിപൂജയ്ക്കെത്തിയ ഹിന്ദു പുരോഹിതനെ തടഞ്ഞ് ഡിഎംകെ എംപി; പൂജ നടത്താന്‍ പുരോഹിതനെ വിളിച്ച ഉദ്യോഗസ്ഥന് ശകാരം(വീഡിയോ)
India ടൂണമത്സ്യതിരിമറി: ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒമ്പത് കോടി നഷ്ടമായി; സേവ് ലക്ഷദ്വീപ് നേതാവ് മുഹമ്മദ് ഫൈസല്‍ പ്രതി; സിബിഐ കേസ്
India നൂപുര്‍ ശര്‍മ്മ ഹീറോ; പ്രവാചകന്റെ ജീവിതം തുറന്ന് കാട്ടിയ വനിത; മാപ്പ് പറയരുത്; ജിഹാദി മുസ്ലീംങ്ങള്‍ ശിക്ഷിക്കപ്പെടണം; പിന്തുണച്ച് നെതര്‍ലാന്‍ഡ്
India ഇത് അട്ടിമറിയല്ല, മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതെന്ന് ഏക് നാഥ് ഷിന്‍ഡെയുടെ മകന് ശ്രീകാന്ത് ഷിന്‍ഡെ എംപി
Kerala അപലപിക്കുന്നുവെന്ന് യെച്ചൂരി; ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പിണറായി വിജയന്; എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഎം
India വിമാനയാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ പരിചരിച്ച് കേന്ദ്രമന്ത്രിയും ബിജെപി എംപിയും, ഇരുവരുടേയും സേവനത്തിന് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ
India നാഷണല്‍ ഹെറാള്‍ഡ് കേസ്: ജൂണ്‍ 13ന് ചോദ്യം ചെയ്യലിന് ഹാജരാകണം, രാഹുല്‍ ഗാന്ധിക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് നോട്ടീസ്
India ജനപ്രതിനിധികള്‍ക്ക് ഒറ്റ പെന്ഷന് മാത്രം; പദവികള്‍ വഹിക്കുന്നവര്‍ അനര്‍ഹര്‍; നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍; ഖജനാവിന് കോടികളുടെ ലാഭം
India ശിവലിംഗമായി ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രം കാണിച്ച് പരിഹാസം; തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും ജേണലിസ്റ്റ് സാബ നഖ് വിയും കുടുങ്ങി
India ത്രിപുരയെ നയിക്കുക ഡോക്ടര്‍; സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ മുഖ്യമന്ത്രി; ബിജെപിയെ ശക്തിപ്പെടുത്താന്‍ താഴെ തട്ടിലേക്ക് ഇറങ്ങുമെന്ന് ബിപ്ലവ് ദേവ്
World കലാപത്തിന് തിരികൊളുത്തി ശ്രീലങ്ക; സമരക്കാരെ വെടിവെച്ച ഭരണകക്ഷി എംപി സ്വയം ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധിയില്‍ ജനം തെരുവില്‍
India മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ വര്‍ഗ്ഗീയകലാപത്തിലെ മുഖ്യസൂത്രധാരന്‍ അഫ്സല് അന്‍സാരി പിടിയിലായി; എസ് പിയെ വെടിവെച്ചത് മൊഹ്സിന്‍
India ഹനുമാന് ചാലിസ: ഉദ്ധവ് സര്‍ക്കാരിന് തിരിച്ചടി; രാജ്യദ്രോഹക്കേസില്‍ ജാമ്യം നേടി റാണ ദമ്പതികള്‍; മാധ്യമങ്ങളോട് സംസാരിക്കുന്നതും വിലക്കി
India രാജ്താക്കറെയെയും നവ്നീത് കൗര്‍ എംപിയെയും വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ- “ദാദാഗിരി നടക്കില്ല”; ജാമ്യത്തിനായി നവ്നീത് കൗര്‍ നിയമയുദ്ധത്തില്‍
India രജനീകാന്തോ, ഇളരാജയോ, ഖുശ്ബുവോ, സോഹോ സിഇഒയോ…തമിഴ്നാട്ടിലെ ബിജെപിയുടെ രാജ്യസഭാ അംഗം ആരെന്ന് മാധ്യമചര്‍ച്ച ചൂടുപിടിക്കുന്നു
India എംപി നവനീത് കൗറിനെ ജയിലിലയച്ചു; ഇനി എന്‍സിപിയുടെ ഫഹ്മിദ ഹസന് ഖാനെ മോദീവസതിക്ക് മുന്പില് പ്രാര്‍ത്ഥന ചൊല്ലാനയക്കാന് ശിവസേന
India രാജ്യദ്രോഹക്കുറ്റം അനാവശ്യമെന്ന് ബിജെപിയോട് പറയും; ഉദ്ധവ് താക്കറെയുടെ വീട്ടില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പറഞ്ഞ എംപിയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം
India മൈക്കില്‍ വാങ്ക് വിളി പ്രശ്നം; ഉദ്ധവ്താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പറഞ്ഞ എംപി നവനീത് കൗറും ഭര്‍ത്താവും അറസ്റ്റില്‍
India ദല്‍ഹി കലാപത്തിലെ മുഖ്യസൂത്രധാരൻ അൻസാര്‍ ആംആദ്മി പ്രവര്‍ത്തകനെന്ന് ബിജെപി; പിടിക്കപ്പെട്ടപ്പോള്‍ ബിജെപിയെ കുറ്റംചാര്‍ത്തി രക്ഷപ്പെടാന്‍ ആപ്
India മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ കലാപം: പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് പരിശോധനയിലെന്ന് ആഭ്യന്തരമന്ത്രി; ഇടിച്ചുനിരത്തിയത് 16 വീടുകള്‍, 29 കടകളും
India രാജസ്ഥാനിലെ കരൗലിയിലേക്ക് മാര്‍ച്ച് നടത്തിയ തേജസ്വി സൂര്യ അറസ്റ്റില്‍; ഗെലോട്ടിന്റെ ഹിന്ദു വിദ്വേഷത്തെ എതിര്‍ക്കുമെന്ന് തേജസ്വി സൂര്യ
World സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു; കൊന്ന് മുദ്ര കുത്തി; വീടുകളും കൊള്ളയടിച്ച് റഷ്യന്‍ സൈന്യം; ചിത്രങ്ങള്‍ അടക്കം പങ്കുവച്ച് ഉക്രൈന് എംപി
India കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി ഷദബ് ഉസ്മാനിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തി മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്
India യോഗി ബുള്‍ഡോസര്‍ ബാബയെങ്കില്‍ ശിവരാജ് ചൗഹാന് ബുള്‍ഡോസര്‍ മാമ; ഗോത്രവര്‍ഗ്ഗക്കാരെ ആക്രമിച്ച ഗുണ്ടകളുടെ വീടിടിച്ച് നിരത്തി എംപി മുഖ്യമന്ത്രി
India ‘കശ്മീര്‍ ഫയല്‍സ്’ കണ്ട് മടങ്ങവെ ബിജെപി എം.പിക്ക് നേരെ ബോംബേറ്; രക്ഷപ്പെട്ടത് കഷ്ടിച്ച്; ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് എം.പി ജഗന്നാഥ്
Kerala കുട്ടനാട്ടില്‍ സ്ഥിരം തടയണ: നിറവേറ്റാന്‍ 4.81 കോടി അനുവദിച്ച് സുരേഷ്ഗോപി; അട്ടിമറിച്ച് ഉദ്യോഗസ്ഥ ലോബി
Kerala വയനാട്ടിലെ വനവാസി ജനതയുടെ ദുരിതങ്ങളും പ്രശ്നങ്ങളും; കണ്ട് പഠിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപി എം.പി
India ചെരുപ്പുകുത്തിയുടെ ചെരിപ്പുകള്‍ വൃത്തിയാക്കി മധ്യപ്രദേശ് ബിജെപി എംപി സുമര്‍ സിംഗ് സോളങ്കി; കർമ്മമാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതെന്ന് എംപി
India സാധ്വി പ്രഗ്യ താക്കൂര്‍ എംപിയെ അശ്ലീല വീഡിയോ കാട്ടി ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച റവീണിനെയും വാരിസിനെയും അറസ്റ്റ് ചെയ്തു
India ബിക്കിനി സ്വിമ്മിംഗ് പൂളിലാകാം, സ്കൂളിലേക്ക് പറ്റില്ല; ഹിജാബ് വിവാദം അനാവശ്യം; സ്കൂളിലെ ഡ്രസ് കോഡ് അംഗീകരിക്കണം: നടി സുമലത
India നല്ല വിദ്യാഭ്യാസം വേണ്ടവര്‍ മതചിഹ്നങ്ങള്‍ ധരിയ്ക്കേണ്ട; നിര്ബന്ധമുള്ളവര് മദ്രസയില്‍ പഠിക്കട്ടെയെന്ന് ബിജെപി കൊടഗ് എംപി പ്രതാപ് സിംഹ
India യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്തിനൊപ്പം ടൈം ബോംബ്; നിര്‍വീര്യമാക്കി
Thrissur തൃശ്ശൂരില്‍ ദുബായ് മോഡല്‍ മത്സ്യ-മാംസ മാര്‍ക്കറ്റ്; ഒരു കോടി രൂപ കൂടി നല്‍കുമെന്ന് എംപി സുരേഷ് ഗോപി
Kerala ശക്തൻ മാർക്കറ്റില്‍ താന്‍ നല്കിയ ഒരു കോടിയുടെ നവീകരണപ്രവര്‍ത്തനം കാണാന്‍ സുരേഷ് ഗോപി എത്തി: ആറരക്കിലോ നെയ്മീൻ വാങ്ങി വീട്ടിലേക്ക് മടങ്ങി
Alappuzha എസ്ഡിപിഐക്കാരെ സംരക്ഷിക്കാന്‍ സിപിഎം ജനപ്രതിനിധി; പോലീസിന് സമ്മര്‍ദ്ദം, നിര്‍ദേശം അംഗീകരിക്കാത്ത ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും ഗൂഢാലോചന
India മരുമകള്‍ ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെ രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് ജയ ബച്ചന്; സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് എംപി
India മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം വിദേശആക്രമണകാരികള്‍ കയ്യടക്കി; തല്‍സ്ഥിതി തുടരാന്‍ പറയുന്ന 1991ലെ ആരാധനാലയ നിയമം റദ്ദാക്കണം- ബിജെപി എംപി
Social Trend ആടിപ്പാടി നൃത്തം ചവിട്ടി ശിവസേന എംപി സഞ്ജയ് റാവത്തും എന്‍സിപി എംപി സുപ്രിയ സുലെയും; വീഡിയോ വൈറല്‍ (വീഡിയോ)
India മധ്യപ്രദേശില്‍ ആദിവാസികള്‍ക്ക് പൈതൃക മദ്യം നിര്‍മ്മിക്കാന്‍ അനുമതി നല്കി ബിജെപി സര്‍ക്കാര്‍; മദ്യം വില്‍ക്കാനും അനുവദിക്കും