Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രജനീകാന്തോ, ഇളരാജയോ, ഖുശ്ബുവോ, സോഹോ സിഇഒയോ…തമിഴ്നാട്ടിലെ ബിജെപിയുടെ രാജ്യസഭാ അംഗം ആരെന്ന് മാധ്യമചര്‍ച്ച ചൂടുപിടിക്കുന്നു

സുബ്രഹ്മണ്യം സ്വാമിയുടെ രാജ്യസഭാ കാലാവധി തീര്‍ന്നതോടെ പകരമായി തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലെത്തുന്ന എംപി ആരായിരിക്കും? ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണ്. രജനീകാന്തിന്റെ പേര് ബിജെപി എംപി സ്ഥാനത്തേക്ക് പല മാധ്യമങ്ങളും ഉയര്‍ത്തിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 10:22 pm IST
inIndia

ചെന്നൈ: സുബ്രഹ്മണ്യം സ്വാമിയുടെ രാജ്യസഭാ കാലാവധി തീര്‍ന്നതോടെ പകരമായി തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലെത്തുന്ന എംപി ആരായിരിക്കും? ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണ്.  

രജനീകാന്തിന്റെ പേര് ബിജെപി എംപി സ്ഥാനത്തേക്ക് പല മാധ്യമങ്ങളും ഉയര്‍ത്തിക്കാട്ടുന്നു. മോദി സര്‍ക്കാരിന്റെ നയങ്ങളെ എന്നും എതിരേറ്റ താരമാണ് രജനീകാന്ത്. കശ്മീരിന്റെ സ്വതന്ത്രപദവി എടുത്തുകളഞ്ഞതിനെ രജനീകാന്ത് അന്ന് പുകഴ്‌ത്തിയിരുന്നു.  

പലരും ഇളയരാജയെ രാജ്യസഭാ എംപിയാകുമെന്ന് ഊഹാപോഹങ്ങള്‍ ഉയരുന്നുണ്ട്. ഈയിടെ ഇളയരാജ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യം ചെയ്ത് അഭിനന്ദനം ചൊരിഞ്ഞതോടെയാണ് ഇളയരാജ ദ്രാവിഡപാര്‍ട്ടികളുടെ തട്ടകത്തില്‍ ചര്‍ച്ചാവിഷയമായത്. ദളിത് പശ്ചാത്തലമുള്ള ഇളയരാജ എങ്ങിനെ ബിജെപിയെ പിന്തുണച്ചു എന്ന ചോദ്യത്തിനുത്തരമറിയാതെ ഇപ്പോഴും തമിഴകം തലപുകയ്‌ക്കുകയാണ്. എന്നാല്‍ മോദി നടപ്പാക്കിയ ബേടി ബചാവോ ബേടി പടാവോ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍, മുത്തലാഖ് നിരോധനം തുടങ്ങി എന്നിവയാണ് ഇളയരാജയെ മോദിയെ സ്തുതിക്കുന്നില്‍ എത്തിച്ചത്.  

“ഇളയരാജ ബിജെപി അംഗമല്ല. പക്ഷെ മുഴുവന്‍ തമിഴ്നാട്ടിനും സ്വീകാര്യനായ വ്യക്തിയാണ്. രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്യുന്ന 12 പേരില്‍ ഇളയരാജയും ഉണ്ടെങ്കില്‍ അത് സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകും”- ബിജെപിയുടെ തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പറയുന്നു.  രാഷ്‌ട്രപതി 12 പേരെ നിര്‍ദേശിക്കുന്ന പേരുകളില്‍ കലാരംഗത്ത് നിന്നുള്ളവര്‍ എന്ന നിലയില്‍ കൂടി രജനീകാന്തിനെയും ഇളരാജയെയും ഉള്‍പ്പെടുത്താനും ആലോചനകള്‍ നടക്കുന്നുണ്ട്.

ഖുശ്ബു സുന്ദര്‍ തമിഴ്നാട്ടില്‍ ഏറെ സ്വീകാര്യതയുള്ള നേതാവാണ്. കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും ഭാഷാപ്രാവീണ്യവും ഖുശ്ബിന്റെ കരുത്താണ്.  ഖുശ്ബുവിന്റെ പേരും മാധ്യമങ്ങളി‍ല്‍ നിറഞ്ഞുനില്‍ക്കുന്നു.  തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നും ആരംഭിച്ച സോഹോ കോര്‍പറേഷന്‍ എന്ന കമ്പനിയുടെ സിഇഒ ശ്രീധര്‍ വെമ്പു ബിജെപി സഹയാത്രികനാണ്. അടിമുടി വ്യത്യസ്തനാണ് ഇദ്ദേഹം. ഇപ്പോള്‍ 250 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ മൂല്യം. 2020ല്‍ ഇന്ത്യയില്‍ നിന്നുള്ള 59ാമത്തെ സമ്പന്നന്‍ ആയിരുന്നു. ഇദ്ദേഹത്തിന് 2021ല്‍ പത്മശ്രീ ലഭിച്ചിരുന്നു. സാധാരണക്കാരന്റെ ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങി ജീവിക്കുന്ന ശ്രീധര്‍ വെമ്പു ന്യൂജേഴ്‌സിയിലെ പ്രിന്‍സ്റ്റന്‍ സര്‍വ്വകലാശാലയില്‍ നിന്നും എംഎസും പിഎച്ച്ഡിയും നേടിയ വ്യക്തിയാണ്.

മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് എച്ച് രാജ, സംവിധായകന്‍ ഭാരതിരാജ എന്നിവരുടെ പേരും പരിഗണനയിലുള്ളതായി ചില മാധ്യമങ്ങള്‍ പറയുന്നു.ഏപ്രില്‍ 24നാണ് സുബ്രഹ്മണ്യം സ്വാമിയുടെ രാജ്യസഭാ കാലാവധി കഴിഞ്ഞത്. 

Tags: subramanian swamyഇളയരാജരാജ്യസഭാ എംപിMPശ്രീധര്‍ വെമ്പുഅണ്ണാമലൈരാജ്യസഭK Annamalaiരജനികാന്ത്തമിഴ്നാട്Khushbukhushbusundar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.