Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി ധീരംമെന്ന് കേരള ഹൈക്കോടതി; നടപടി ശരിവച്ച് ഡിവിഷന്‍ ബെഞ്ച്

വിദ്യാലയ സമിതി ചെയര്‍മാന്‍മാര്‍ക്കുണ്ടായിരുന്ന പ്രത്യേക ക്വാട്ട എടുത്തു കളഞ്ഞത് ചോദ്യം ചെയ്തു ചില വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച്, സിംഗിള്‍ ബെഞ്ച് കേന്ദ്ര നടപടി റദ്ദാക്കിയിരുന്നു. ഇതിനെതിരേ കേന്ദ്രവും കേന്ദ്രീയ വിദ്യാലയ സംഘടനും നല്കിയ അപ്പീലിലാണ് കേന്ദ്ര നടപടി ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 07:45 pm IST
in Kerala

കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ  പ്രവേശനത്തിന് എംപിമാര്‍ക്ക് ഉള്‍പ്പെടെയുണ്ടായിരുന്ന പ്രത്യേക ക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കേന്ദ്ര നടപടി ധീരവും വിപ്ലവകരവുമാണെന്നു കോടതി പ്രശംസിച്ചു.

വിദ്യാലയ സമിതി ചെയര്‍മാന്‍മാര്‍ക്കുണ്ടായിരുന്ന പ്രത്യേക ക്വാട്ട എടുത്തു കളഞ്ഞത് ചോദ്യം ചെയ്തു ചില വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച്, സിംഗിള്‍ ബെഞ്ച് കേന്ദ്ര നടപടി റദ്ദാക്കിയിരുന്നു. ഇതിനെതിരേ കേന്ദ്രവും കേന്ദ്രീയ വിദ്യാലയ സംഘടനും നല്കിയ അപ്പീലിലാണ് കേന്ദ്ര നടപടി ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.

കേന്ദ്ര സര്‍ക്കാരിനും കേന്ദ്രീയ വിദ്യാലയ സംഘടനും വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്. മനു ഹാജരായി. സര്‍ക്കാര്‍ സ്വീകരിച്ചത് തികച്ചും ധീരവും വിപ്ലവകരവുമായ നടപടിയാണെന്ന മനുവിന്റെ വാദം കോടതി അംഗീകരിച്ചു. ഇത്തവണത്തെ കേന്ദ്രീയ വിദ്യാലയ പ്രവേശന നടപടികള്‍ തുടങ്ങിയ ശേഷം എംപിമാര്‍ക്കു ലഭ്യമായിരുന്ന 10 സീറ്റ് ഉള്‍പ്പെടെയുള്ള വിവിധ ക്വാട്ടകള്‍ കേന്ദ്രം റദ്ദാക്കിയിരുന്നു. കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ ഉള്‍പ്പെടെ അര്‍ഹരായ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്കാന്‍ പുതിയ ക്വാട്ട അനുവദിച്ച ശേഷമായിരുന്നു ഇത്.

എംപി ക്വാട്ടയും വിദ്യാലയ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കുണ്ടായിരുന്ന രണ്ടു സീറ്റുമാണ് റദ്ദാക്കിയത്. ഇതിനെതിരേ കോട്ടയം, കണ്ണൂര്‍  സ്വദേശികളാണ് ഹൈക്കോടതിയെ സമീപിച്ചത്.   ക്വാട്ടകള്‍ വഴിയുള്ള  പ്രവേശനം സ്വാധീനമുള്ളവര്‍ക്കു മാത്രമാണെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഇതുമൂലം പ്രവേശനം നഷ്ടമാകുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി തുടരുന്ന  കീഴ്‌വഴക്കം ധീരമായ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ തിരുത്തുകയാണു ചെയ്തതെന്ന് അഡ്വ. മനു ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ച കോടതി  ഇത്തരത്തിലുള്ള ശിപാര്‍ശകള്‍ നില നിര്‍ത്താന്‍ കേന്ദ്രത്തെ നിര്‍ബന്ധിക്കാനാകില്ലെന്നു  വ്യക്തമാക്കി.

Tags: MPകേരള ഹൈക്കോടതിschools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.