Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി ഷദബ് ഉസ്മാനിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തി മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍

മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയില്‍ 28കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ സംഘത്തിലെ പ്രധാനി ഷദബ് ഉസ്മാനിയുടെ വീട് ഇടിച്ച് നിരത്തി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് വീട് ഇടിച്ച് നിരത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 06:08 pm IST
inIndia

ഭോപാല്‍: മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയില്‍ 28കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ സംഘത്തിലെ പ്രധാനി ഷദബ് ഉസ്മാനിയുടെ വീട് ഇടിച്ച് നിരത്തി മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് വീട് ഇടിച്ച് നിരത്തിയത്.

ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്ന യോഗി ആദിത്യനാഥിന്റെ ശൈലി പിന്തുടരുകയാണ് ഇക്കാര്യത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍. ഗുണ്ടകള്‍ക്കും മറ്റ് ക്രിമിനലുകള്‍ക്കും മുഖം നോക്കാതെ നടപടിയെടുത്താണ് യോഗി ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ ഇഷ്ടനാതാവായി മാറിയത്. ഇതേ പാതയിലൂടെ ജനഹൃദയത്തിലെത്താനാണ് ശിവരാജ് ചൗഹാന്റെയും ശ്രമം.

ഷദബ് ഉസ്മാനിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രാജേഷ് സിങ്ങ്, സോനു ജോര്‍ജ്ജ് എന്നിവരാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചു. ഈ സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രധാനപ്രതിയുടെ വീട് ഇടിച്ചു നിരത്താന്‍ ഉത്തരവിട്ടത്. ലോക്കല്‍ പൊലീസ് ജില്ലാ ഭരണകൂടഉദ്യോഗസ്ഥരും രണ്ട് ബുള്‍ഡോസറുകളുമായി ഉസ്മാനിയുടെ ഷഹ്‌ദോള്‍ ജല്ലിയിലെ ജാവര പ്രദേശത്തെ വീട്ടിലെത്തി, വീട് ഇടിച്ച് നിരത്തുകയായിരുന്നു.

ജില്ല കലക്ടര്‍ വന്ദന വദ്യ പറയുന്നു: ‘കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി ഷദബ് ഉസ്മാനിയുടെ വീട് ഇന്ന് ഇടിച്ചുനിരത്തി. മറ്റ് രണ്ട് പ്രതികള്‍ വാടകവീട്ടില്‍ കഴിയുന്നവരാണ്.’.

വാസ്തവത്തില്‍ സ്ത്രീയുമായി ഒന്നരവര്‍ഷത്തോളം ഉസ്മാനി പ്രണയത്തിലായിരുന്നു. ശനിയാഴ്ച യുവതിയെ ഷദോളില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ക്ഷീരസാഗര്‍ പ്രദേശത്തേക്ക് പിക്‌നിക്കിനായി കൊണ്ടുപോയി. ‘ക്ഷീര്‍സാഗറിലെത്തിയപ്പോള്‍ ഉസ്മാനി രണ്ട് സുഹൃത്തുക്കളെയും വിളിച്ച് വരുത്തി. ഇവരെല്ലാവരും മദ്യം കഴിച്ചു. പിന്നീട് മൂന്ന് പേരും മാറി മാറി യുവതിയെ ബലാത്സംഗം ചെയ്തു. യുവതിക്ക് നിര്‍ബന്ധിച്ച് വിഷാംശമടങ്ങിയ പദാര്‍ത്ഥം നല്‍കിയത് പിന്നീട് ആശുപത്രിയില്‍ വെച്ചുള്ള അവരുടെ മരണത്തിന് കാരണമായി’- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുവതിയെ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം ഉസ്മാനിയും സുഹൃത്തുക്കളും രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ച യുവതിയുടെ കേസ് അമിതമദ്യപാനം മൂലമുള്ള അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനും ഇവര്‍ ശ്രമിച്ചു. കുറ്റവാളികളില്‍ ഒരാള്‍ അമിതമദ്യപാനത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുവതിയുടെ വീട്ടില്‍ വിളിച്ച് പറയുകയും ചെയ്തു.  

കുറ്റവാളികളുടെ മനസ്സില്‍ ഭയമുണ്ടാക്കാനാണ് വീട് ഇടിച്ച് നിരത്തുന്നതുപോലെയുള്ള ഗുരുതരമായ ശിക്ഷാവിധികള്‍ ശിവരാജ് ചൗഹാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി നടപ്പാക്കുന്ന അതേ ശൈലിയാണ് ശിവരാജ് ചൗഹാനും നടപ്പാക്കുന്നത്. 2017ല്‍ ബിജെപി സര്‍ക്കാര്‍ യോഗിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രമസമാധാന നില മോശം നിലയിലായിരുന്നു. പിന്നീട് ഇത്തരം ബുള്‍ഡോസര്‍ നടപടികളിലൂടെയും കുറ്റവാളികളെ വെടിവെച്ച് കൊന്നുമാണ് യോഗി ആദിത്യനാഥ് മെച്ചപ്പെട്ട ക്രമസമാധാന നില കൈവരുത്തിയത്.

അടുത്തയിടെ മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ ആക്രമിച്ച ഗുണ്ടകളുടെ വീടുകളും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ബുള്‍ഡോസര്‍ ഉപയോഗിച്ച്  ഇടിച്ചുനിരത്തിയിരുന്നു. മറ്റൊരു കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൊഹ്‌സിന്‍, റിയാസ്, സെവാജ് എന്നീ പ്രതികളുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തിയിരുന്നു. ഇതോടെ ശിവാരാജ് ചൗഹാനെ ബുള്‍ഡോസര്‍ മാമ എന്ന വിളിപ്പേരിട്ടിരിക്കുകയാണ് മാധ്യമങ്ങള്‍. ബുള്‍ഡോസര്‍ ബാബ എന്ന പേരാണ് ഉത്തര്‍പ്രദേശിലെ യോഗിക്ക് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.

Tags: houseകുറ്റാരോപിതന്‍MPബുള്‍ഡോസര്‍madhya pradeshshivraj chouhanകൂട്ടബലാത്സംഗംബുള്‍ഡോസര്‍ മാമവന്ദന വദ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

പുതിയ വാര്‍ത്തകള്‍

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.