Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവലിംഗമായി ബാബ ആറ്റമിക് റിസര്‍ച്ച് സെന്‍ററിന്റെ ചിത്രം കാണിച്ച് പരിഹാസം; തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും ജേണലിസ്റ്റ് സാബ നഖ് വിയും കുടുങ്ങി

ഗ്യാന്‍വാപി മസ്ജദില്‍ ശിവലിംഗം കണ്ടെന്ന വാര്‍ത്ത പുറത്തുവന്ന ശേഷം ശിവലിംഗത്തെക്കുറിച്ച് ശിവഭഗവാനെക്കുറിച്ചും തരംതാണ ട്വീറ്റുകള്‍ പങ്കുവെച്ച തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, സാബ് നഖ് വി എന്നിവര്‍ക്കെതിരെ പരാതി. റിട്ട. ഐഎഎസ് സൂര്യ പ്രതാപ് സിങ്ങ്, പീസ് പാര്‍ട്ടിയുടെ ശദബ് ചൗഹാന്‍, ആര്‍ജെഡി നേതാവ് കുമാര്‍ ദിവാശങ്കര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 11:32 pm IST
inIndia

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജദില്‍ ശിവലിംഗം കണ്ടെന്ന വാര്‍ത്ത പുറത്തുവന്ന ശേഷം ശിവലിംഗത്തെക്കുറിച്ച് ശിവഭഗവാനെക്കുറിച്ചും തരംതാണ ട്വീറ്റുകള്‍ പങ്കുവെച്ച തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, സാബ് നഖ് വി എന്നിവര്‍ക്കെതിരെ പരാതി. റിട്ട. ഐഎഎസ് സൂര്യ പ്രതാപ് സിങ്ങ്, പീസ് പാര്‍ട്ടിയുടെ ശദബ് ചൗഹാന്‍, ആര്‍ജെഡി നേതാവ് കുമാര്‍ ദിവാശങ്കര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ശിവലിംഗത്തിന്റെ ആകൃതിയുള്ള രൂപങ്ങള്‍ കാട്ടി ഗ്യാന്‍വാപിയില്‍ ശിവലിംഗം കണ്ട ഭാഗം മുദ്രവെച്ച് തിരിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിയെ പരിഹസിക്കുന്ന രീതിയിലുള്ള ട്വീറ്റുകളാണ് ഇവ. ബാബ ആറ്റമിക് റിസര്‍ച്ച് സെന്‍ററിന്റെചിത്രം കാണിച്ച്  വലിയൊരു ശിവലിംഗം കണ്ടെത്തി എന്ന. പരിഹാസച്ചുവയുള്ള ട്വീറ്റാണ് സാബാ നഖ് വി എന്ന പത്രപ്രവര്‍ത്തക പങ്കുവെച്ചത്.  

ശിവലിംഗം കണ്ടെത്താനുള്ള അടുത്ത ലക്ഷ്യം ബാബ ആറ്റമിക് റിസര്‍ച്ച് സെന്‍റര്‍ ആകാതിരിക്കട്ടെ എന്നാണ് ബാബാ ആറ്റമിക് റിസര്‍ച്ച് സെന്‍ററിന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മഹുവ മൊയ്ത്ര നടത്തിയ വിവാദ ട്വീറ്റ്.  

ഭക്തര്‍ വൈകാതെ ബാബ ആറ്റമിക് റിസര്‍ച്ച് സെന്‍ററിനെ വൈകാതെ കൂറ്റന്‍ ശിവലിംഗമായി പ്രഖ്യാപിക്കുമെന്ന് തൃണമൂന്‍ നേതാവ് ജവഹര്‍ സിര്‍കാറും ട്വീറ്റ് ചെയ്തിരുന്നു. 

അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ റോഡിനെ അതിര്‍ത്തി തിരിക്കാന്‍ വേണ്ടി നിരനിരയായി ഇടുന്ന കുറ്റികളുടെ (ഇവിടെ ഇവ ശിവലിംഗ ആകൃതിയോട് സാമ്യമുള്ളവയാണ്) ചിത്രം പങ്കുവെച്ചാണ് ശദബ് ചൗഹാന്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ കുറ്റികള്‍ കാണുമ്പോള്‍ ആരെങ്കിലും ഇത് ശിവലിംഗമാണെന്ന് അവകാശപ്പെട്ടാല്‍ ജഡ്ജി സാഹബിന് ഈ പ്രദേശം മുദ്രവെച്ച് കെട്ടിത്തിരിക്കാമെന്ന കുറിപ്പാണ് പരിഹാസമായി ശദബ് ചൗഹാന്‍ നല്‍കിയിരിക്കുന്നത്. 

Tags: സുപ്രീംകോടതിBARCജ്ഞാന്‍ വ്യാപി മസ്ജിദ്മഹുവ മോയിത്രMPബാബ ആറ്റമിക് റിസര്‍ച്ച് സെന്‍റര്‍pictureസാബ നഖ് വിഗ്യാന്‍വാപി മസ്ജിദ്ജേണലിസ്റ്റ് സാബ നഖ് വിഗ്യാന്‍വാപി സര്‍വ്വേശദബ് ചൗഹാന്‍ഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപിjusticeശിവലിംഗംടിഎംസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.