Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടി.എന്‍. പ്രതാപിന് പൊടുന്നനെ മോദീപ്രേമം; മോദിസർക്കാരിന് സ്തുതിപാടി പ്രതാപന്റെ സുദീര്‍ഘപ്രസംഗം

പൊടുന്നനെ മോദീപ്രേമം അണപൊട്ടിയൊഴുകുന്ന പ്രസംഗവുമായി കോണ്‍ഗ്രസ് എംപി ടി.എന്‍.പ്രതാപന്‍ രംഗത്തെത്തിയപ്പോള്‍ ശ്രോതാക്കള്‍ക്ക് അമ്പരപ്പ്. തൃശൂർ റെയിൽവേ സ്റ്റേഷനെ ആധുനിക രീതിയിൽ പൈതൃക സ്റ്റേഷനാക്കുന്ന പദ്ധതിയെക്കുറിച്ച് വിലയിരുത്തുന്നതിനായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു ടി.എൻ പ്രതാപൻ എംപി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 07:25 pm IST
inKerala

തൃശൂർ: പൊടുന്നനെ മോദീപ്രേമം അണപൊട്ടിയൊഴുകുന്ന പ്രസംഗവുമായി കോണ്‍ഗ്രസ് എംപി ടി.എന്‍.പ്രതാപന്‍ രംഗത്തെത്തിയപ്പോള്‍ ശ്രോതാക്കള്‍ക്ക് അമ്പരപ്പ്.  തൃശൂർ റെയിൽവേ സ്റ്റേഷനെ ആധുനിക രീതിയിൽ പൈതൃക സ്റ്റേഷനാക്കുന്ന പദ്ധതിയെക്കുറിച്ച് വിലയിരുത്തുന്നതിനായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു ടി.എൻ പ്രതാപൻ എംപി.  തൃശൂരിൽ റെയിൽവേ സ്റ്റേഷനെ പൈതൃക സ്റ്റേഷനാക്കാന്‍ നൂറുകോടിയുടെ ആധുനിക വികസന പദ്ധതികളാണ് റെയില്‍വേ ആലോചിക്കുന്നത്. 

പാര്‍ലമെന്‍റില്‍ ആവശ്യത്തിനും അനാവശ്യത്തിനും മോദി സര്‍ക്കാരിനെയും നയങ്ങളെയും മന്ത്രിമാരെയും വിമര്‍ശിക്കുന്ന എംപിയാണ് പ്രതാപന്‍. സ്മൃതി ഇറാനിയ്‌ക്കെതിരെ പാഞ്ഞടുത്തതിന് ലോക് സഭയില്‍ നിന്നും സസ്പെന്‍ഷന്‍റ് ചെയ്യപ്പെട്ട എംപി ഇപ്പോള്‍ മോദിസര്‍ക്കാരിനെ സ്തുതിക്കുന്നത് കോണ്‍ഗ്രസുകാരില്‍ മാത്രമല്ല,എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളിലും അമ്പരപ്പാണുളവാക്കിയത്. 

“കേന്ദ്രം ആവിഷ്കരിക്കുന്ന  പദ്ധതികൾ  ഉടൻ നടപ്പാക്കാറുണ്ട്. തൃശൂരിലെ റെയിൽവേ കാര്യത്തിലും അതുണ്ടാകും.  കേന്ദ്രത്തിലെ ഏത് സ്ഥാപനങ്ങളും വികസന പദ്ധതികൾ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പാക്കാറുണ്ടെന്നും റെയിൽവേയുടെ കാര്യത്തിലും അതുണ്ടാകും”- ടി.എന്‍. പ്രതാപന്‍ പറഞ്ഞു.  

തൃശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, ഒല്ലൂർ, പൂങ്കുന്നം പുതുക്കാട്, നെല്ലായി സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിആർഎം ആർ. മുകുന്ദൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. അതിന് ശേഷമാണ്  കേന്ദ്രസർക്കാരിന്റെ വികസനപദ്ധതികളുടെ ഗതിവേഗം സംബന്ധിച്ച് ടിഎൻ പ്രതാപൻ എംപി പ്രകീർത്തിച്ചത്.  

Tags: ടി.എന്‍. പ്രതാപന്‍തൃശൂർ റെയിൽവേ സ്റ്റേഷന്‍മോദി സ്തുതിഐഎസ്പൈതൃക സ്റ്റേഷന്‍congressMPസര്‍ക്കാര്‍modi governmentdevelopmentprathapanടിഎന്‍ പ്രതാപന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

India

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.