Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടൂണമത്സ്യതിരിമറി: ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒമ്പത് കോടി നഷ്ടമായി; സേവ് ലക്ഷദ്വീപ് നേതാവ് മുഹമ്മദ് ഫൈസല്‍ പ്രതി; സിബിഐ കേസ്

ലക്ഷദ്വീപ് കോഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) മുഖേന സംഭരിച്ച ഉണക്ക ടൂണ മത്സ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതില്‍ ഒമ്പത് കോടി നഷ്ടം സംഭവിച്ചതിന് ലക്ഷദ്വീപില്‍ നിന്നുള്ള ലോക് സഭാ എംപിയും സേവ് ലക്ഷദ്വീപ് ഫോറം നേതാവുമായ മുഹമ്മദ് ഫൈസലിനെ മുഖ്യപ്രതിയാക്കി സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍സിപി നേതാവ് കൂടിയാണ് മുഹമ്മദ് ഫൈസല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 08:34 pm IST
in India

ന്യൂദല്‍ഹി: ലക്ഷദ്വീപ് കോഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) മുഖേന സംഭരിച്ച ഉണക്ക ടൂണ മത്സ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതില്‍ ഒമ്പത് കോടി നഷ്ടം സംഭവിച്ചതിന് ലക്ഷദ്വീപില്‍ നിന്നുള്ള ലോക് സഭാ എംപിയും സേവ് ലക്ഷദ്വീപ് ഫോറം നേതാവുമായ മുഹമ്മദ് ഫൈസലിനെ മുഖ്യപ്രതിയാക്കി സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍സിപി നേതാവ് കൂടിയാണ് മുഹമ്മദ് ഫൈസല്‍.  

മുഹമ്മദ് ഫൈസലിന് പുറമെ അദ്ദേഹത്തിന്റെ മകനും കേസില്‍ പ്രതിയാണ്. ദല്‍ഹി, കോഴിക്കോട്, ലക്ഷദ്വീപ് ഉള്‍പ്പെടെ മുഹമ്മദ് ഫൈസലിന്റെ  ഇന്ത്യയിലുടനീളമുള്ള ആറ് കേന്ദ്രങ്ങളില്‍ സിബി ഐ റെയ്ഡ് നടത്തിയിരുന്നു. കപ്പലില്‍ ടൂണ മത്സ്യം ശ്രീലങ്കയിലേക്ക് കയറ്റി അയയ്‌ക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപിക്കപ്പെടുന്നത്. 2016-17ല്‍ ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ടൂണ മത്സ്യം ശേഖരിക്കുന്നതില്‍ അഴിമതി കാട്ടിയെന്നാണ് ആരോപണം.  

ഉയര്‍ന്ന വില നല്‍കാമെന്ന വ്യാജ വാഗ്ദാനം ചെയ്താണ് മുഹമ്മദ് ഫൈസല്‍ ടൂണ മത്സ്യം ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ശേഖരിച്ചത്. അത് അദ്ദേഹം ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) വഴി ശ്രീലങ്കയിലേക്ക് അയച്ചു.എന്നാല്‍ ജൂണ്‍ 25ന് കവറത്തിയിലേയും കോഴിക്കോട്ടേയും എല്‍സിഎംഎഫ് ഓഫീസുകളില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ ഈ തിരിമറി പുറത്തായി.

ശ്രീലങ്കയിലെ എസ് ആര്‍ടി ജനറല്‍ മര്‍ച്ചന്‍റ്സ് ഇംപോര്‍ട്ടേഴ്സ് ആന്‍റ് എക്സ്പോര്‍ട്ടേഴ്സ് കൊളംബോ 11, ശ്രീലങ്ക ടൂണ മത്സ്യം ഉയര്‍ന്ന വിലയില്‍ എടുക്കാമെന്ന് വ്യാജമായ എല്‍സിഎംഎഫിന് മുഹമ്മദ് ഫൈസല്‍ എംപി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ടൂണ ശേഖരിക്കാന്‍ എല്‍സിഎംഎഫ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍സിഎംഎഫ് ഡയറ്കടര്‍ ബോര്‍‍ഡ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ നിന്നും ടൂണ ശേഖരിച്ചു. ഏകദേശം 287 മെട്രിക് ടണ്‍ ടൂണ ശേഖരിച്ചു. ലക്ഷദ്വീപിലെ എല്ലായിടത്തുനിന്നുമുള്ള വിവിധ സഹകരണസംഘങ്ങള്‍ വഴിയാണ് ശേഖരിച്ചത്.  

എല്‍സിഎംഎഫിലെ എംഡിയായിരുന്ന എംപി അന്‍വറാണ് കാര്യങ്ങള്‍ നോക്കിയിരുന്നത്. പക്ഷെ സിബി ഐ നടത്തിയ പരിശോധനയില്‍ ശ്രീലങ്കയില്‍ ടൂണ എടുക്കാമെന്നേറ്റ എസ്ആര്‍ടി കൊളംബോ എന്ന കമ്പനിയുടെ പ്രതിനിധി മുഹമ്മദ് അബ്ദുല്‍ റസീഖാണെന്നും അയാള്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അടുത്ത ബന്ധുവാണെന്നും കണ്ടെത്തി.  

രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു  കവരത്തിയിലെ എല്‍സിഎംഎഫ് ഓഫീസിലും കോഴിക്കോട്ടും സിബി ഐ മിന്നല്‍ പരിശോധന നടത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ന്യൂദല്‍ഹിയിലെ സിബി ഐ ഓഫീസറുടെ പരാതിയിലാണ്  സിബി ഐ കേസ് എടുക്കുന്നത്.  

പിന്നീട് മുഹമ്മദ് ഫൈസല്‍ ഈ ടൂണ മത്സ്യം കൊച്ചിയിലെ എക്സലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് കമ്പനി (എഎഫ് ഡിസി) വഴി ശ്രീലങ്കയിലേക്ക് അയക്കാന്‍ നോക്കി. ലക്ഷദ്വീപിലെ എല്‍സിഎംഎഫിനെക്കൊണ്ട് ഇത് സംബന്ധിച്ച കരാറുണ്ടാക്കി. െന്നാല്‍ ആദ്യത്തെ ഷിപ് മെന്‍റ് ചെയ്യാനുള്ള ടൂണ മത്സ്യത്തിന് നല്‍കേണ്ട 60 ലക്ഷം രൂപ നല്‍കാന്‍ എഎഫ്ഡിസി തയ്യാറായില്ല. ഇത് മൂലം പിന്നീട് കയറ്റുമതി നടന്നില്ല. ഇതുവഴി 287 മെട്രിക് ടണ്‍ ടൂണ എല്‍സിഎംഎഫിന് നല്‍കിയ ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമായത് ഒമ്പത് കോടി രൂപയാണ്.  

ഫൈസലിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുവും ശ്രീലങ്കന്‍ കമ്പനിയുടെ പ്രതിനിധിയുമായ മുഹമ്മദ് അബ്ദുറാസിഖ് തങ്ങള്‍, ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയായ എസ് ആര്‍ടി ജനറല്‍ മര്‍ച്ചന്‍റ് ഇംപോര്‍ട്ടേഴ്സ് ആന്‍റ് എക്സ് പോര്‍ട്ടേഴ്സ്, ലക്ഷദ്വീപ് കോ ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എം.പി. അന്‍വ‍ര്‍ എന്നിവരെയും ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയെയും കേസില്‍ കൂട്ടുപ്രതികളാക്കിയാണ് കേസ്.  

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റത് മുതല്‍ ഏറ്റവുമധികം എതിര്‍പ്പുയര്‍ന്ന വ്യക്തിയാണ് എംപിയായ മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപിനെ മാലിദ്വീപിന്റെ നിലവാരത്തിലുള്ള ഒരു അന്താരാഷ്‌ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പട്ടേലിന്റെ നിര്‍ദേശത്തിനെതിരെ ജനങ്ങളെ അണിനിരത്തിയതിന് പിന്നിലും മുഹമ്മദ് ഫൈസലാണ്.  

പശുഹത്യ നിരോധിക്കാനുള്ള നിയമത്തിനെതിരെയും ലക്ഷദ്വീപ് നിവാസികളെ അണിനിരത്തിയതിന് പിന്നിലും മുഹമ്മദ് ഫൈസലുണ്ട്. പശുമാംസം കഴിക്കുന്നത് മുസ്ലിങ്ങളും ഭരണഘടനാപരമായ അവകാശമാണെന്നായിരുന്നു മുഹമ്മദ് ഫൈസലിന്റെ അവകാശവാദം. ദ്വീപില്‍ 96 ശതമാനവം മുസ്ലിങ്ങളാണ്. 

Tags: അഴിമതിലക്ഷദ്വീപ് എംപിCBIടൂണമത്സ്യതിരിമറി:Ncpമുഹമ്മദ് ഫൈസല്‍ എംപിfishഎല്‍സിഎംഎഫ്പ്രഫുല്‍ പട്ടേല്‍ഗോഹത്യലക്ഷദ്വീപ്Praful Khoda Patelകേസ്സേവ് ലക്ഷദ്വീപ്MPലക്ഷദ്വീപ് വികസനംശ്രീലങ്കസിബിഐ റെയ്ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.